You Searched For "എംഡിഎംഎ"

എന്‍ഡിഎ വൈസ് ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകന്‍ എംഡിഎംഎയുമായി പിടിയില്‍; ശിവജിക്കൊപ്പം പിടിയിലായത് രണ്ട് പേര്‍ കൂടി; അറസ്റ്റു രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു പോലീസ്
പഠിക്കാന്‍ മിടുക്കിയായ നിഖിലക്ക് ജീവിതം താളംതെറ്റിയത് ലഹരിയുടെ വഴിയേ തിരിഞ്ഞതോടെ; പയ്യന്നൂരില്‍ സെയില്‍സ് ഗേളായി ജോലി നോക്കിയപ്പോള്‍ ലഹരി സംഘങ്ങളുമായി ബന്ധം; ബുള്ളറ്റില്‍ ചീറിപ്പാഞ്ഞ് സ്‌പെഷ്യല്‍ ഐറ്റം വിറ്റതോടെ ബുള്ളറ്റ് ലേഡിയായി; കഞ്ചാവ് വിറ്റ് പിടിക്കപ്പെട്ട നിഖില ഡിമാന്‍ഡ് കൂടിയപ്പോള്‍ എംഡിഎംഎ വില്‍പ്പനക്കാരിയായി
ബെംഗളൂരുവില്‍ നിന്നും ട്രെയിനില്‍ എംഡിഎംഎ കടത്ത്;  പിടിക്കപ്പെടാതിരിക്കാന്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് യുവാക്കള്‍: വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതിന് പിന്നാലെ അറസ്റ്റ് ചെയ്ത് ഡാന്‍സാഫ് ടീം
രാത്രി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സ്ലോ സ്പീഡിൽ കാറിൽ കറക്കം; വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ കണ്ടത്;12.04 ഗ്രാം ലഹരിവസ്തുക്കൾ പോലീസ് പിടിച്ചെടുത്തു; രണ്ടുപേർ പിടിയിൽ
വാഹന പരിശോധനക്കിടെ ബൈക്കിലെത്തിയ യുവതീയുവാക്കളെ കണ്ടത് ലഹരിയിലാറാടി; ചോദ്യം ചെയ്യലിൽ ലഭിച്ചത് ചില്ലറ വ്യാപാരിയെ കുറിച്ചുള്ള വിവരവും; തൃശ്ശൂരിൽ എക്സൈസ് സംഘത്തിന്റെ പിടിയിലായ കാസർകോട് സ്വദേശി അബ്ദുൽസലാമിൽ നിന്നും പിടിച്ചെടുത്തത് നാല് കിലോ കഞ്ചാവും രണ്ടു ഗ്രാം എംഡിഎംഎയും