Top Storiesകേരളത്തിലേക്ക് വരുന്ന എംഡിഎംഎ ഏറെയും ഒമാനില്‍ നിന്ന്; നൈജീരിയന്‍- ടാന്‍സാനിയന്‍ മാഫിയകള്‍ ഈ ഗള്‍ഫ് രാജ്യത്ത് മയക്കുമരുന്ന് നിര്‍മ്മാണം കുടില്‍ വ്യവസായം പോലെയാക്കിയതായി റിപ്പോര്‍ട്ട്; മയക്കുമരുന്ന കടത്തിന് തലവെട്ട് ശിക്ഷയുള്ള രാജ്യം ഏഷ്യയുടെ ഡ്രഗ് ക്യാപിറ്റല്‍ ആവുന്നുവോ?എം റിജു12 March 2025 7:47 PM IST
In-depthവിശപ്പിനെ ജയിക്കാനുള്ള മരുന്നായി തുടക്കം; ഇന്ന് പ്രതിവര്‍ഷം 10 ലക്ഷം കോടി ഡോളറിന്റെ രാസവ്യവസായം; അതിരില്ലാ സെക്സിന്റെ ബൂസ്റ്ററായി പാര്‍ട്ടി എന്‍ട്രി; എല്‍ടിടിഇ തൊട്ട് ഇസ്ലാമിക തീവ്രവാദികള്‍വരെ ക്യാരിയേഴ്സ്; എംഡിഎംഎയുടെ ആഗോള- നിര്‍മ്മാണ വിതരണ ശൃംഖല ഞെട്ടിപ്പിക്കുന്നത്!എം റിജു11 March 2025 3:22 PM IST
KERALAMതൊടുപുഴയിലെ എംഡിഎംഎ വിതരണക്കാരന് പോലിസിന്റെ പിടിയില്‍; അറസ്റ്റിലായത് യുവാക്കളെ കേന്ദ്രീകരിച്ച് ലഹരി വിറ്റിരുന്ന 31കാരന്സ്വന്തം ലേഖകൻ11 March 2025 5:57 AM IST
INVESTIGATIONകേരളത്തിലേക്ക് ലഹരിക്കടത്ത്; പ്രധാന കണ്ണി ടാന്‍സാനിയ സ്വദേശി പ്രിന്‍സ് സാംസണ്‍ പിടിയില്‍; പ്രതി കേരളത്തിലേക്ക് വന്‍ തോതില്‍ ലഹരി കടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍; മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ച് എംഡിഎംഎയുമായി പിടിയിലായ ഷെഫീഖിനെ ചോദ്യം ചെയ്തത് നിര്ണായകമായിമറുനാടൻ മലയാളി ബ്യൂറോ10 March 2025 6:48 PM IST
INVESTIGATIONഷാനിദിന്റെ മരണകാരണം അമിത അളവില്‍ ലഹരി അകത്തുചെന്നത്; ഒരു പാക്കറ്റിലെ ലഹരി രക്തത്തില്‍ പൂര്‍ണ്ണമായി അലിഞ്ഞു ചേര്‍ന്നു: മയക്കു മരുന്നിന് അടിമയായ ഷാനിദ് ലഹരിമാഫിയയിലെ കണ്ണിയെന്ന് അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ10 March 2025 9:09 AM IST
KERALAMലഹരിവില്പന സംബന്ധിച്ചു പൊലീസിനു വിവരം നല്‍കിയതായി പരാതി; യുവാവിനെയും ഉമ്മയേയും വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതിസ്വന്തം ലേഖകൻ10 March 2025 5:59 AM IST
Top Storiesഗള്‍ഫിലുണ്ടായിരുന്ന ജോലി അവസാനിപ്പിച്ച് നാട്ടിലെത്തി; രണ്ടുവര്‍ഷമായി വില്‍പനയില്‍ സജീവം; താമസം പിതൃമാതാവിനൊപ്പം; നാട്ടുകാര്‍ക്ക് 'അജ്ഞാതന്‍'; ഷാനിദിന്റെ വയറ്റില്‍ കണ്ടെത്തിയത് എംഡിഎംഎയുടെ രണ്ട് സിപ് കവര്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്സ്വന്തം ലേഖകൻ8 March 2025 3:26 PM IST
KERALAMപൊലീസിനെ കണ്ട് എംഡിഎംഎ പൊതി വിഴുങ്ങി യുവാവ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റില്‍ വെളുത്ത തരികള്‍ അടങ്ങിയ കവറുകള്‍ കണ്ടെത്തിസ്വന്തം ലേഖകൻ8 March 2025 8:12 AM IST
KERALAMതൊടുപുഴയില്‍ വില്‍ക്കാനെത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍; പിടിച്ചെടുത്തത് 1.79 ഗ്രാംസ്വന്തം ലേഖകൻ8 March 2025 6:41 AM IST
INVESTIGATIONരഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫും പോലീസും ഇരച്ചെത്തി; ലോഡ്ജ് മുറിയിൽ മിന്നൽ പരിശോധന; കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട; രണ്ടിടങ്ങളിൽ നിന്നായി ഒരു യുവതിയടക്കം രണ്ട് യുവാക്കളെ കൈയ്യോടെ പൊക്കി; വില്പനക്കായി എത്തിച്ച എംഡിഎംഎ പിടിച്ചെടുത്തു; പ്രതികളെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ6 March 2025 7:36 PM IST
Lead Storyഡാര്‍ക്ക് വെബ്ബിലൂടെ ഓര്‍ഡര്‍ നല്‍കി; ഇന്റര്‍നാഷണല്‍ തപാല്‍ ഓഫീസ് വഴി ഫ്രാന്‍സില്‍ നിന്നും രാസലഹരി മരുന്ന് എത്തിച്ചു; ഫോറിന്‍ പോസ്റ്റ് ഓഫീസില്‍ പാഴ്സല്‍ എത്തിയതില്‍ സംശയിച്ച ജീവനക്കാര്‍ എക്‌സൈസില്‍ വിവരം അറിയിച്ചപ്പോള്‍ കുടുങ്ങിയത് വെമ്പായം സ്വദേശി; അതുല്‍ ലഹരി വാങ്ങിയത് ബിറ്റ്‌കോയിന്‍ ഉപയോഗിച്ച്മറുനാടൻ മലയാളി ബ്യൂറോ2 March 2025 11:01 PM IST
KERALAMകൊടുവളളിയില്‍ എംഡിഎംഎയുമായി ദന്ത ഡോക്ടര്‍ പിടിയില്‍; കണ്ടെടുത്തത് 15 ഗ്രാം എംഡിഎംഎമറുനാടൻ മലയാളി ബ്യൂറോ28 Feb 2025 9:35 PM IST