You Searched For "തിരുവല്ല"

ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ട് തുടക്കം; അനൂപ് ആന്റണിയെ സ്വന്തം വലംകൈ എന്ന് വിശേഷിപ്പിച്ചു; സംസ്ഥാനത്തിന്റെ വികസനം തിരുവല്ലയില്‍ നിന്ന് തുടക്കമാകുമെന്നും ഉറപ്പ്; ഇടത് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു; കേരളത്തില്‍ ആദ്യമായി എന്‍ഡിഎ സര്‍ക്കാര്‍ വരുമെന്നും പ്രധാനമന്ത്രി;  തിരുവല്ലയില്‍ പടയണി തപ്പില്‍ താളം പിടിച്ച് മോദി; പ്രസംഗം തുടങ്ങിയത് മലയാളത്തില്‍
തിരഞ്ഞെടുപ്പ് ഗോദയിളക്കാന്‍ വീണ്ടും മോദി എത്തുന്നു! തിരുവല്ലയും തിരുവനന്തപുരവും ഇളകും; തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖറിനായി റോഡ് ഷോ; തിരുവല്ലയില്‍ അണിനിരക്കുന്നത് 11 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍; പ്രധാനമന്ത്രി ഏപ്രില്‍ 4 ന് കേരളത്തില്‍
ഒരു ടിപ്പറിന് സൈഡ് നൽകവേ കേട്ടത് കാതടിപ്പിക്കുന്ന ശബ്ദം; നിയന്ത്രണം വിട്ട സ്കോർപിയോ നേരെ കുഴിയിലേക്ക് മറിഞ്ഞുവീണു; തിരുവല്ലയിൽ നടന്ന അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്
ജിമ്മില്‍ കയറി ജിമ്മനായി അനൂപ് ആന്റണി! തിരുവല്ലയിലെ വോട്ടര്‍മാരെ ഞെട്ടിച്ച് പുലര്‍ച്ചെ സ്ഥാനാര്‍ത്ഥിയുടെ വ്യായാമം; വോട്ട് ഉറപ്പിച്ച് മോദി സ്‌റ്റൈലില്‍ ചിട്ടയായ പ്രചാരണം
ഫേസ്ബുക്ക് കമന്റില്‍ തുടങ്ങിയ കളി കത്തിക്കുത്തില്‍ അവസാനിച്ചു; ഭാര്യയുടെ കമന്റിന് അശ്ലീലം കലര്‍ന്ന മറുപടി; ഭര്‍ത്താവ് ചോദ്യം ചെയ്തപ്പോള്‍ ബിജു തനിസ്വരൂപം കാട്ടി; തിരുവല്ല പെരിങ്ങരയില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു
ഗ്ലാസിൽ എൽ പതിപ്പിച്ചിട്ടും രക്ഷയില്ല; വെള്ള എസ്-പ്രസ്സോ കുത്തനെ മറിഞ്ഞുകിടക്കുന്ന കാഴ്ച; തിരുവല്ലയിൽ കാർ തോട്ടിലേക്ക് വീണ് അപകടം; യാത്രക്കാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
എനിക്ക് എന്തുപറ്റിയാലും വേണ്ടില്ല, എന്റെ കൂട്ടുകാരന് ഒന്നും സംഭവിക്കരുത്! വീട്ടിലെ നായ പാഞ്ഞടുത്തപ്പോള്‍ കൂട്ടുകാരനെ എടുത്തുയര്‍ത്തി വേലിക്കപ്പുറത്തിട്ടു; കടിയേറ്റത് സ്വന്തം കാലില്‍; തിരുവല്ലയിലെ കൊച്ചു മിടുക്കന്‍ ക്രിസിന് അഭിനന്ദനപ്രവാഹം
തിരുവല്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് എന്‍.ഡി.എ; ചുവരെഴുത്തുകള്‍ക്ക് അനൂപ് ആന്റണി തുടക്കം കുറിച്ചു; ഓഫീസ് ഉദ്ഘാടനവും പൂര്‍ത്തിയായി; 70 കേന്ദ്രങ്ങളില്‍ പ്രചാരണം കൊഴുക്കുന്നു
കുറ്റൂരില്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീടുകയറി പതിനഞ്ചംഗ സംഘത്തിന്റെ ആക്രമണം; പഞ്ചായത്ത് അംഗത്തിനും ഭര്‍തൃ സഹോദരന്റെ മകനും പരിക്ക്;  വീടിന്റെ കാര്‍പോര്‍ച്ചിലെ ജനല്‍ ചില്ല് അടിച്ചു തകര്‍ത്തു സംഘം; ബഹളം കേട്ട് എത്തിയ സമീപവാസികളെയും വിരട്ടി
പത്തനംതിട്ടയില്‍ എംഡിഎംഎയുമായി പിടിയിലായ രണ്ടുയുവാക്കളും ഡിവൈഎഫ്‌ഐക്കാര്‍; അഖില്‍രാജ് മേഖല സെക്രട്ടറിയും അനന്തു പ്രവര്‍ത്തകനും;  രാഷ്ട്രീയ ബന്ധം മറയാക്കിയുള്ള ലഹരികടത്തിനിടെ പിടിവീണത് എസ്പിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന്