KERALAMതിരുവല്ലയുടെ കാത്തിരിപ്പിന് അവസാനം; അമൃത എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചു; റെയില്‍വേ മന്ത്രിക്ക് കത്തുമായി അനൂപ് ആന്റണി; ഇടപെടല്‍ ഫലം കണ്ടുമറുനാടൻ മലയാളി ബ്യൂറോ4 Feb 2026 11:14 PM IST
SPECIAL REPORTയമഹ ബൈക്കിലെത്തിയവര്‍ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് സംശയം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം; തിരുവല്ലയില്‍ തട്ടുകടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാതശിശുവിനെ കണ്ടെത്തി; ആണ്‍കുട്ടി ആരോഗ്യവാന്‍; കുറ്റൂരില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ25 Jan 2026 9:43 AM IST
STATEകേരള കോണ്‍ഗ്രസിന് പല സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലും കോണ്‍ഗ്രസിന്റെ സഹായം വേണ്ടിവന്നു; കവിയൂരും നെടുമ്പ്രത്തും പുറമറ്റത്തും സ്ഥാനാര്‍ത്ഥികളും ഉണ്ടായിരുന്നില്ല; ജോസഫിന് തിരുവല്ല കൊടുക്കരുതെന്ന് പ്രാദേശിക കോണ്‍ഗ്രസ്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് വര്‍ഗീസ് മാമ്മനും; വിവാദം പുകയുന്നുമറുനാടൻ മലയാളി ബ്യൂറോ23 Jan 2026 2:57 PM IST
KERALAMകുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന വയോധികന് കിടപ്പുമുറിയില്‍ തീ കൊളുത്തി ജീവനൊടുക്കിസ്വന്തം ലേഖകൻ21 Jan 2026 4:03 PM IST
KERALAMവര്‍ക്കലയില്‍ റെയില്‍പാളത്തില്‍ ഓട്ടോറിക്ഷ കയറിയതിന് തിരുവല്ലയില്‍ 40 കുടുംബങ്ങളെ വഴിയാധാരമാക്കി റെയില്‍വേ; കിടപ്പുരോഗികളെ അടക്കം ദുരിതത്തിലാക്കി റെയില്‍പ്പാളത്തിന് സമാന്തരമായ റോഡ് കെട്ടിയടച്ചുശ്രീലാല് വാസുദേവന്‍8 Jan 2026 8:06 PM IST
STATEകടല്‍കിഴവന്‍ കുര്യന്റെ വാര്‍ധക്യകാല വ്യാമോഹങ്ങള്‍ക്ക് യുഡിഎഫ് കൂട്ടു നില്‍ക്കരുത്; തിരുവല്ല നഗരത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനെതിരേ പോസ്റ്ററുകള്‍: പോസ്റ്റര്‍ വന്നത് തിരുവല്ലയില്‍ കുര്യന്‍ മത്സരിക്കുമെന്ന അഭ്യൂഹം പടരുന്നതിനിടെമറുനാടൻ മലയാളി ബ്യൂറോ8 Jan 2026 12:36 PM IST
KERALAMതിരുവല്ലയിൽ ഗർഭിണിയായ ഡോക്ടർക്ക് നേരെ കയ്യേറ്റശ്രമം; റിസപ്ഷനിസ്റ്റിന്റെ ഭർത്താവിനെ ആക്രമിച്ചു; ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യലഹരിയിലായിരുന്ന യുവാക്കൾസ്വന്തം ലേഖകൻ26 Dec 2025 3:45 PM IST
KERALAMതിരുവല്ല കുറ്റൂരില്‍ കള്ളവോട്ട് തടയാന്‍ ശ്രമം; എന്‍ഡിഎ വനിതാ സ്ഥാനാര്‍ഥിക്കും ബൂത്ത് ഏജന്റിനും സിപിഎം മര്ദനംശ്രീലാല് വാസുദേവന്‍9 Dec 2025 6:25 PM IST
SPECIAL REPORTഎന്തുകൊണ്ടാണ് 2002ലെ വോട്ടര്‍ പട്ടികയില്‍ എംഎല്‍എയുടെ പേരില്ലാതെ പോയതെന്നത് ആശ്ചര്യം; പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കേണ്ട അവസ്ഥയില്‍ തിരുവല്ല എംഎല്‍എ; അല്ലാത്ത പക്ഷം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല; എസ് ഐ ആറില്‍ മാത്യു ടി തോമസ് വിഷയം സിപിഎമ്മിന് പുതിയ ആയുധംമറുനാടൻ മലയാളി ബ്യൂറോ30 Nov 2025 6:56 AM IST
STATE1984 മുതല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ വോട്ട് ചെയ്തു; 2002ലെ തിരിച്ചറിയല്‍ കാര്‍ഡും കൈയ്യിലുണ്ട്; വോട്ടര്‍ പട്ടികയില്‍ മാത്യു ടി. തോമസിന്റെ പേരില്ല; ഞെട്ടലുണ്ടാക്കിയെന്ന് എംഎല്‍എ; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കുംമറുനാടൻ മലയാളി ബ്യൂറോ29 Nov 2025 7:57 PM IST
INVESTIGATIONബാറില്‍ വച്ച് അറിയാതെ കാലില്‍ ചവിട്ടിയതിന് യുവാവിന്റെ തല അടിച്ചു തകര്‍ത്തു; പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് നാടുവിട്ടു; കാപ്പാക്കേസ് പ്രതിയെയും കൂട്ടാളികളും അതിസാഹസികമായി ബാംഗ്ലൂരില്‍ നിന്ന് പൊക്കി തിരുവല്ല സ്ക്വാഡ്ശ്രീലാല് വാസുദേവന്‍24 Nov 2025 9:57 PM IST
INVESTIGATIONകൂടെ പഠിക്കുന്ന പെൺകുട്ടിയോട് തോന്നിയ ഇഷ്ടം; ഇടയ്ക്ക് ബന്ധത്തിൽ വിള്ളൽ വീണതോടെ പ്രണയം പകയായി മാറി; കലി കയറി തിരുവല്ല ജംഗ്ഷനിലിട്ട് തീകൊളുത്തി അരുംകൊല; ഒടുവിൽ നാടിനെ നടുക്കിയ ആ സംഭവത്തിൽ നീതി; പ്രതി അജിന്‍ റെജി മാത്യുവിന് ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ച് കോടതിസ്വന്തം ലേഖകൻ6 Nov 2025 1:39 PM IST