You Searched For "ക്രിക്കറ്റ്"

രണ്ട് വര്‍ഷത്തോളം ഇന്ത്യന്‍ ടീമിന് പുറത്ത്;  ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന ഫോമുമായി ഇന്ത്യന്‍ ടീമിലേക്ക് തല ഉയര്‍ത്തി മടക്കം; വീണു കിട്ടിയ അവസരത്തില്‍ തകര്‍പ്പനടികളുമായി വിരാചിക്കുന്നവന്‍; ഈ ലോകകപ്പ് ഇഷാന്‍ കിഷന്‍ തൂക്കുമോ? പാക്കിസ്ഥാനെതിരെ ഇഷാന്റേത് രോഹിത് ശര്‍മ്മക്ക് പോലുമില്ലാത്ത നേട്ടം; വിജയത്തിനൊപ്പം പ്ലെയര്‍ ഓഫ് ദി മാച്ചും
ഇന്ത്യ ചെയ്യുന്നത് വെറും അസംബന്ധം; ഇത് ഇന്ത്യയെപ്പോലൊരു രാജ്യത്തിന് ചേര്‍ന്നതല്ല; ഹസ്തദാന വിവാദത്തില്‍ സൂര്യകുമാറിനെയും സംഘത്തെയും തള്ളി സഞ്ജയ് മഞ്ജരേക്കര്‍
നാലാം വയസില്‍ ക്രിക്കറ്റിലെ വൈഭവം തിരിച്ചറിഞ്ഞത് പിതാവ്; ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം 12ാം വയസ്സില്‍ സച്ചിന്റെയും യുവരാജ് സിങിന്റെയും റെക്കോര്‍ഡുകള്‍ തകര്‍ത്ത്; ഐപിഎല്ലിലേക്ക് കൈപിടിച്ചത് രാഹുല്‍ ദ്രാവിഡ്;  കൂറ്റനടികളുടെ കാര്യത്തില്‍ സേവാഗിനെയും കടത്തിവെട്ടും; ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ വൈഭവ് സൂര്യവംശിയുടെ കഥ..
ഇന്ത്യ-ന്യൂസിലാന്റ് ടി-20: ആവേശപ്പോരാട്ടത്തിനായി ടീമുകള്‍ വ്യാഴാഴ്ച തലസ്ഥാനത്തെത്തും; സഞ്ജു അവസാന ഇലവനില്‍ ഇടം നേടുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍; ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി
അപ്രതീക്ഷിത എൻട്രി ആഘോഷമാക്കാൻ സ്കോട്ട്ലൻഡ്; ടി20 ലോകകപ്പിനായുള്ള ടീമിനെ പ്രഖ്യാപിച്ചു; റിച്ചി ബെറിംഗ്ടൺ നായകൻ; അഫ്ഗാൻ വംശജൻ സൈനുള്ള ഇഹ്‌സാൻ സ്‌ക്വാഡിലെ പുതുമുഖം
വിവാഹത്തിനിടയില്‍ പലാഷിനെ മറ്റൊരു സ്ത്രീയോടൊപ്പം പിടികൂടി, ക്രിക്കറ്റ് താരങ്ങള്‍ തല്ലിച്ചതച്ചു; ആ വിവാഹ മുടങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി സ്മൃതിയുടെ സുഹൃത്ത്; അടിസ്ഥാന രഹിതമായ ആരോപണമെന്ന് പലാഷ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്ന് മുസ്തഫിസുറിനെ പുറത്താക്കിയതില്‍ കടുപ്പിച്ചു ബംഗ്ലാദേശ്; രാജ്യത്ത് അനിശ്ചിതകാലത്തേക്ക് ഐപിഎല്‍ സംപ്രേഷണം നിരോധിച്ചു; ബംഗ്ലാദേശിന്റെ ലോകകപ്പ് മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ആവശ്യം; ഇന്ത്യയുമായുള്ള ക്രിക്കറ്റ്ബന്ധം കടുത്ത പ്രതിസന്ധിയില്‍
കളിയില്‍ ഒരു റോളുമില്ലാത്ത ഹിന്ദുത്വ വാദികളോ വിദേശകാര്യ മന്ത്രാലയമോ? നമ്മുടെ വിദേശനയം ആരാണ് തീരുമാനിക്കുന്നത്? ക്രിക്കറ്റും ക്രിക്കറ്റ് കളിക്കാരും എപ്പോഴും ഒരു സോഫ്റ്റ് ടാര്‍ഗെറ്റ് ആണ്; ട്വന്റി20 ലോകകപ്പില്‍ ബംഗ്ലാദേശ് കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കാന്‍ പാടില്ലാതാകുമോ? രൂക്ഷ വിമര്‍ശനവുമായി രാജ്ദീപ് സര്‍ദേശായി
ഇടം കൈയൻ സ്പിന്നറെ പോലെ റൺ അപ്പ്; എറിയുന്നതിന് തൊട്ട് മുൻപ് പന്ത് വലം കൈയിലേക്ക്; വണ്ടറിടിച്ച് ബാറ്റർ; ക്രിക്കറ്ററാകാൻ അച്ഛനും, നർത്തകിയാകാൻ അമ്മയും ആഗ്രഹിച്ചതിന്റെ ഫലമെന്ന് നെറ്റിസൺസ്
അച്ഛന്‍ നല്‍കിയ പ്ലാസ്റ്റിക് ബാറ്റില്‍ തുടക്കം; മകന്റെ റേഞ്ച് തിരിച്ചറിഞ്ഞ് പോലീസ് ജോലി ഉപേക്ഷിച്ച മാവേലിക്കരക്കാരന്‍; തെണ്ടുല്‍ക്കറിന്റെ ആരാധകരന്‍ ഡീ വില്ലീസിനെ മനസ്സില്‍ ആവാഹിച്ച് കളിച്ചപ്പോള്‍ കോളടിച്ചത് ഹൈദരാബാദിനും; ദുബായില്‍ സൂര്യവംശിക്കൊപ്പം 212 റണ്‍സിന്റെ കൂട്ടുകെട്ട്; അണ്ടര്‍ 19ല്‍ ഇന്ത്യന്‍ കുപ്പായ അരങ്ങേറ്റത്തില്‍ ക്ലാസും മാസും സമന്വയിപ്പിച്ച് 73 പന്തില്‍ 69 റണ്‍സ്; ഇത് ആരോണ്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസിന്റെ ക്രിക്കറ്റ് കഥ
ക്രിക്കറ്റിനേക്കാൾ വലുതായി എനിക്കൊന്നുമില്ല; രാജ്യത്തെ പ്രതിനിധീകരിക്കുമ്പോൾ മനസ്സിൽ മറ്റൊന്നും ഉണ്ടാവാറില്ല; വിവാഹം ഒഴിവാക്കിയ ശേഷം ആദ്യമായി പൊതുവേദിയിലെത്തി സ്മൃതി മന്ദാന