SPECIAL REPORTഅച്ഛന് നല്കിയ പ്ലാസ്റ്റിക് ബാറ്റില്‍ തുടക്കം; മകന്റെ റേഞ്ച് തിരിച്ചറിഞ്ഞ് പോലീസ് ജോലി ഉപേക്ഷിച്ച മാവേലിക്കരക്കാരന്; തെണ്ടുല്‍ക്കറിന്റെ ആരാധകരന് ഡീ വില്ലീസിനെ മനസ്സില്‍ ആവാഹിച്ച് കളിച്ചപ്പോള്‍ കോളടിച്ചത് ഹൈദരാബാദിനും; ദുബായില്‍ സൂര്യവംശിക്കൊപ്പം 212 റണ്‍സിന്റെ കൂട്ടുകെട്ട്; അണ്ടര്‍ 19ല്‍ ഇന്ത്യന്‍ കുപ്പായ അരങ്ങേറ്റത്തില്‍ ക്ലാസും മാസും സമന്വയിപ്പിച്ച് 73 പന്തില്‍ 69 റണ്‍സ്; ഇത് ആരോണ്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസിന്റെ ക്രിക്കറ്റ് കഥമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 12:45 PM IST
CRICKET'ക്രിക്കറ്റിനേക്കാൾ വലുതായി എനിക്കൊന്നുമില്ല'; രാജ്യത്തെ പ്രതിനിധീകരിക്കുമ്പോൾ മനസ്സിൽ മറ്റൊന്നും ഉണ്ടാവാറില്ല; വിവാഹം ഒഴിവാക്കിയ ശേഷം ആദ്യമായി പൊതുവേദിയിലെത്തി സ്മൃതി മന്ദാനസ്വന്തം ലേഖകൻ10 Dec 2025 10:24 PM IST
CRICKETസെമി ഫൈനലിന് പിന്നാലെ ആയിരത്തിലേറെ മെസേജുകള്‍, വാട്സ്ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്തു'; ഫൈനലിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനിന്നെന്ന് ജമീമ റോഡ്രിഗസ്സ്വന്തം ലേഖകൻ2 Dec 2025 5:36 PM IST
CRICKETഇന്ത്യക്ക് വേണ്ടി കളിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കൂ; ദേശീയ ടീമില്‍ കളിക്കാനുള്ള ശാരീരിക ക്ഷമതയും മത്സര ക്ഷമതയും ആഭ്യന്തര ക്രിക്കറ്റിലൂടെ തെളിയിക്കണം; രോഹിതിനും കോഹ്ലിക്കും നിര്‍ദേശം നല്കി ബി.സി.സി.ഐമറുനാടൻ മലയാളി ഡെസ്ക്12 Nov 2025 11:53 AM IST
Top Storiesമഹാ ഭൂരിപക്ഷം സത്യ ക്രിസ്ത്യാനികള്‍ അടങ്ങിയ ഒരു ചാമ്പ്യന്‍ ടീമിനെ തേച്ച് ജമീമ റോഡ്രിഗ്യൂസിന് ഒപ്പം നിന്ന ജീസസ്, താങ്കള്‍ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ഒരിക്കലും ജയിക്കുമായിരുന്നില്ല! സി രവിചന്ദ്രന്‍ അവതരിപ്പിക്കുന്നത് നവി മുംബൈ വിജയത്തിലെ മറ്റൊരു മുഖം; ജമീമാ റോഡ്രിഗസ് ചര്‍ച്ച തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ1 Nov 2025 5:51 PM IST
SPECIAL REPORTനിരാശനായി മടങ്ങിയ കോഹ്ലിയെ ഗ്യാലറി യാത്രയാക്കിയത് സ്റ്റാന്‍ഡിങ്ങ് ഒവേഷനോടെ; ഗ്ലൗസ് കൊണ്ട് തിരിച്ച് അഭിവാദ്യം ചെയ്ത് കോഹ്ലിയുടെ അപ്രതീക്ഷിത പ്രതികരണം; 'കിങ്ങിന്റെ' വേറിട്ട പ്രതികരണത്തിന്റെ പൊരുളെന്ത്? വിരമിക്കലോ? ചര്‍ച്ചകള്‍ സജീവമാക്കി ക്രിക്കറ്റ് ലോകംഅശ്വിൻ പി ടി23 Oct 2025 9:45 PM IST
CRICKETസി കെ നായിഡു ട്രോഫിയിൽ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 270ല്‍ അവസാനിച്ചു; രണ്ടാം ദിനം അവസാനിക്കുമ്പോൾ ഗുജറാത്തിന് 5 വിക്കറ്റുകൾ നഷ്ടമായി, 136 റൺസിന് പിന്നിൽ; കൈലാസ് ബി നായർക്കും അഭിജിത്ത് പ്രവീണിനും രണ്ട് വിക്കറ്റ്സ്വന്തം ലേഖകൻ17 Oct 2025 6:03 PM IST
CRICKETമഹാരാഷ്ട്രയെ എറിഞ്ഞൊതുക്കി എം.ഡി. നിധീഷ്; സെഞ്ചുറിക്ക് അരികിൽ വീണ് റുതുരാജ് ഗെയ്ക്വാദ്; പൊരുതി നിന്ന് ജലജ് സക്സേനയും; രഞ്ജി ട്രോഫിയിൽ ആദ്യ ദിനം കേരളത്തിന് മേൽക്കൈസ്വന്തം ലേഖകൻ15 Oct 2025 8:27 PM IST
CRICKETവനിത ലോകകപ്പില്‍ മൂന്നാം വിജയം തേടി ഇന്ത്യന്‍ ടീം ഇന്നിറങ്ങും; വിശാഖപട്ടണത്തിലെ എതിരാളികള്‍ ദക്ഷിണാഫ്രിക്ക; ആഫ്രിക്കന്‍ പരീക്ഷ വിജയിച്ചാല്‍ ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും പോയന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്താംസ്വന്തം ലേഖകൻ9 Oct 2025 2:22 PM IST
CRICKETതിരുച്ചുവരവിനൊരുങ്ങി റിഷഭ് പന്ത്; ഡല്‍ഹിക്കായി രഞ്ജി ട്രോഫിയില്‍ കളിക്കും; ലക്ഷ്യം ദക്ഷണാഫ്രിക്കൻ പരമ്പരസ്വന്തം ലേഖകൻ7 Oct 2025 2:26 PM IST
CRICKET'പാക്കിസ്ഥാൻ ജന്മഭൂമിയാണെങ്കിൽ, ഇന്ത്യ മാതൃഭൂമി, പൂർവികർ ജീവിച്ച നാട് ക്ഷേത്രത്തെപ്പോലെ'; വിവാദങ്ങൾക്ക് മറുപടിയുമായി മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേരിയസ്വന്തം ലേഖകൻ4 Oct 2025 6:17 PM IST
CRICKET''മൈതാനത്തെ ഓപ്പറേഷന് സിന്ദൂറാണിത്. ഫലം രണ്ടിലും ഒന്നുതന്നെ, ഇന്ത്യന്‍ വിജയം''! ഏഷ്യാകപ്പ് ആവേശത്തില്‍ മോദിയും; പാക് ആഭ്യന്തരമന്ത്രിയില്‍ നിന്നും കപ്പ് ഏറ്റുവാങ്ങാതെ നാടകീയ നീക്കം; ഈ ഏഷ്യാ കപ്പില്‍ സൈന്യത്തിന് വേണ്ടി പറഞ്ഞതെല്ലാം ചെയ്ത് ടീം ഇന്ത്യ; മാച്ച് ഫീസ് ഇന്ത്യന്‍ ആര്‍മിയ്ക്കും; പാക്കിസ്ഥാനെ തകര്‍ത്ത ഇന്ത്യ ആവേശമായപ്പോള്മറുനാടൻ മലയാളി ബ്യൂറോ29 Sept 2025 6:23 AM IST