You Searched For "ലോറി"

ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് വാക മരത്തിൽ ഇടിച്ചതോടെ കേട്ടത് ഉഗ്ര ശബ്ദം; ഒടിഞ്ഞ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിൽ പതിച്ച് വൻ അപകടം; നിമിഷ നേരം കൊണ്ട് ഫ്രണ്ട് സീറ്റിലിരുന്ന യുവതിയുടെ തലയിൽ തുളഞ്ഞു കയറി ദാരുണ മരണം; നടുക്കം മാറാതെ നാട്ടുകാർ; ഉറ്റവർക്ക് വേദനയായി ആതിരയുടെ വിയോഗ വാർത്ത
കുട്ടിക്കാനത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; അപകടം മുറിഞ്ഞപുഴയ്ക്കും വളഞ്ഞങ്ങനത്തിനും ഇടയില്‍; മരണമടഞ്ഞത് വാഴവര സ്വദേശി അതുല്‍ സണ്ണി
സ്വന്തം പേരിലുള്ള ലോറിയുമായി എത്തി; കുട ചൂടി നടക്കുന്ന ആളിനെ സിസിടിവിയില്‍ കണ്ടത് സംശയമായി; ലോറിയുടെ വാതില്‍ അടക്കുന്ന ശബ്ദം കേട്ടെന്ന സമീപവാസിയുടെ മൊഴി നിര്‍ണ്ണായകമായി; മുധരയില്‍ പോലീസ് എത്തിയത് വിലാസവും മൊബൈലും ഉറപ്പിച്ച്; കുറ്റിക്കാട്ടില്‍ സ്ത്രീയ്‌ക്കൊപ്പം പ്രതി; ബെഞ്ചമിന്‍ നല്‍കുന്ന പാഠം എന്ത്?
സിസിടിവി ഇല്ലാത്ത ഹോസ്റ്റല്‍; പൂര്‍ണമായി അടക്കാത്ത ഹോസ്റ്റലിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്ന് യുവതിയുടെ വായ പൊത്തി കഴുത്തുഞെരിച്ച് ഭീഷണിപ്പെടുത്തിയശേഷം പീഡിപ്പിച്ചു; അതിന് ശേഷം ട്രക്കില്‍ മധുരയിലേക്ക്; കഴക്കൂട്ടത്തെ പീഢകന്‍ കൊടും ക്രിമിനല്‍; ഇനി തിരിച്ചറിയല്‍ പരേഡ്
മുന്നിലൂടെ പോയ ലോറിയിൽ നിന്ന് ആസിഡ് തെറിച്ചുവീണ് അപകടം; ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു; കഴുത്തിലും കൈയിലും മാരക പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു