You Searched For "സ്‌കൂള്‍"

ചൈനയെയും ഉത്തര കൊറിയയെയും കടത്തി വെട്ടുന്ന വിധം നിയന്ത്രണങ്ങളിലേക്ക് ബ്രിട്ടന്‍ കടക്കുമോ? ഏത് സമയത്തും പോലീസ് യുകെയിലുള്ള പ്രവാസികളുടെ വാതിലില്‍ മുട്ടാം; ജോലി കിട്ടാനോ വീടെടുക്കാനോ വയ്യാതാവും: ബ്രിട്ടണിലെ പുതിയ ബ്രിട്ട് കാര്‍ഡിനെതിരെ ഉറഞ്ഞ് തുള്ളി മാധ്യമങ്ങള്‍
സ്‌കൂളിലെ ഓണാഘോഷം അതിരുവിട്ടതോടെ അധ്യാപകന്‍ ശകാരിച്ചു; റെയില്‍വേ പാളത്തിലൂടെ ഓടി ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി:  പിന്നാലെ ഓടി രക്ഷപ്പെടുത്തി പോലിസ്
ഡൊണാള്‍ഡ് ട്രംപിനെ കൊല്ലുക; ഇന്ത്യയ്ക്ക് നേരേ അണുവായുധം പ്രയോഗിക്കുക എന്ന് അര്‍ഥം വരുന്ന ന്യൂക്ക് ഇന്ത്യ; ഇസ്രയേലിനെ ചാമ്പലാക്കണം എന്നീ വാക്കുകള്‍ തോക്കില്‍; ദാരുണമായ സംഭവം എഫ്ബിഐ അന്വേഷിക്കും; സ്‌കൂളിലെ വെടിവയ്പ്പിന് പിന്നില്‍ സൈക്കോ; റോബിന്‍ വെസ്റ്റ്മാന്‍ എന്ന ട്രാന്‍സ് വുമന്‍ ഉത്തരമില്ലാ ചോദ്യമാകുമ്പോള്‍
ഞാന്‍ ഒരു സ്ത്രീയല്ലെന്ന് എനിക്കറിയാം; പക്ഷേ ഒരു പുരുഷനായും എനിക്ക് തോന്നുന്നില്ല; എല്ലാം കുട്ടികള്‍ക്ക് വേണ്ടി; അക്രമിയുടെ അമ്മ ജോലി ചെയ്തിരുന്നത് ഇതേ സ്‌കൂളില്‍; ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീയുടെ ക്രൂരതയില്‍ ഞെട്ടി അമേരിക്ക; മിനിസോടാ സ്‌കൂളിലെ വെടിവപ്പില്‍ 2 കുട്ടികളടക്കം 3 പേര്‍ കൊല്ലപ്പെട്ടു; 17 പേര്‍ക്ക് പരിക്ക്; അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവെയ്പ്പ്
വിദ്യാര്‍ത്ഥി സ്‌കൂളില്‍ എത്തിയത് ലഞ്ച് ബോക്‌സില്‍ നാടന്‍ തോക്ക് ഒളിപ്പിച്ച്; തലേന്ന് അടിച്ച അധ്യാപകനെ പിന്നില്‍ നിന്നും വെടിവെച്ച് വീഴ്ത്തി: ഗുരുതര പരിക്കേറ്റ അധ്യാപകന്‍ ആശുപത്രിയില്‍
പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരതകള്‍ അനുഭവ കുറിപ്പാക്കിയ കുഞ്ഞിന് അന്ന് വൈകിട്ടും പിതാവിന്റെ പീഡനം; കൂന്താലി വീശി പാഞ്ഞടുത്തു; അടികൊള്ളാതെ ഒന്‍പതു വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ആ നാലാം ക്ലാസുകാരി സ്‌കൂളിന്റെ പൊന്നോമന