You Searched For "സ്‌കൂള്‍"

കാനഡയിലെ സ്‌കൂളില്‍ വെടിവെയ്പ്പ്; അക്രമി അടക്കം പത്തു പേര്‍ കൊല്ലപ്പെട്ടു; ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്: കണ്‍മുന്നില്‍പ്പെട്ടവരെ എല്ലാം വെടിവെച്ചിട്ട ശേഷം സ്വയം വെടിവെച്ച് മരിച്ച് അക്രമി
ലെസ്റ്ററിലെ റഷീ മേഡ് എന്ന കൊച്ചുപട്ടണത്തിന്റെ പേര് ഗുജറാത്തിലും ശ്രദ്ധ നേടിയത് അസാധാരണ കാഴ്ചയായി; 20000 പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തില്‍ ലെസ്റ്ററില്‍ നിന്നും ഗുജറാത്തിലേക്ക് സഹായമായി എത്തിയത് ഒരു സ്‌കൂള്‍ തന്നെ; വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ബിബിസി അയച്ച ഭാസ്‌കര്‍ സോളങ്കി ഒരു നാടിനെ കൈപിടിച്ചുയര്‍ത്തിയത് യുകെയില്‍ ഇന്ത്യക്കാരുടെ കൂടി വിജയഗാഥയായി മാറുമ്പോള്‍
നാലു വര്‍ഷം മുന്‍പ് ആറാം ക്ലാസുകാരിയോട് ലൈംഗികാതിക്രമം; ഇപ്പോള്‍ സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങില്‍ കുട്ടി തുറന്നു പറഞ്ഞു; മധ്യവയസ്‌കനും യുവാവും അറസ്റ്റില്‍
സ്‌കൂളില്‍ സഹപാഠികളായിരുന്ന അയല്‍ക്കാര്‍; പലപ്പോഴായി പല ആവശ്യം പറഞ്ഞ് ഡല്‍ഹിയിലെ വ്യവസായിയില്‍ നിന്നും പണം കടം വാങ്ങിയ കൂട്ടുകാരി; ആ തുക തിരിച്ചു ചോദിച്ചപ്പോള്‍ കൂട്ടുകാരനെ വീട്ടില്‍ വിളിച്ചു വരുത്തി നഗ്നനാക്കി ഫോട്ടോ എടുത്തു; പിന്നെ ആവശ്യപ്പെട്ടത് രണ്ടു ലക്ഷം; പണം കിട്ടാത്ത പകയില്‍ സ്‌കൂള്‍ ഗ്രൂപ്പിനൊപ്പം ഭാര്യയ്ക്കും ചിത്രം അയച്ച സിന്ധു; പള്ളിക്കുത്തെ രതീഷിന്റെ ജീവനെടുത്തത് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമ ഹണിട്രാപ്പ്
ദേശീയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറും; ഒന്നാം ക്ലാസ് പ്രവേശനം ആറു വയസ്സിലാക്കാന്‍ ശിപാര്‍ശ; വിദ്യാഭ്യാസ അവകാശ നിയമത്തിലും വിദ്യാഭ്യാസ നയത്തിലും ആറുവയസ്സ് നിര്‍ദേശിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ അടിയന്തര തീരുമാനം വേണമെന്ന് ശുപാര്‍ശ; കുഞ്ഞുങ്ങള്‍ ഒരു അധ്യയന വര്‍ഷം പിന്നിലാകും
ഹിജാബ് ധരിച്ച ഒരു ചെറിയ പെണ്‍കുട്ടിയെ കാണുന്നത് മറ്റുള്ളവരില്‍ ഭയം സൃഷ്ടിക്കുമെന്ന പ്രസ്താവന തന്റെ വിശ്വാസത്തെയും സംസ്‌കാരത്തെയും അപമാനിക്കുന്നത്;  അവിടെ എന്റെ കുഞ്ഞുങ്ങള്‍ വളരുന്നത് അവരുടെ ഭാവിക്ക് ഗുണകരമാവില്ല; സെന്റ് റീത്താസ് സ്‌കൂളില്‍ നിന്ന് രണ്ട് കുട്ടികള്‍ കൂടി ടിസി വാങ്ങുന്നു
ബസ് ഫീസ് അടയ്ക്കാന്‍ വൈകിയതിന് യുകെജി വിദ്യാര്‍ത്ഥിയെ വഴിയില്‍ ഉപേക്ഷിച്ചതില്‍ നടപടി ആവശ്യപ്പെട്ട് കുടുംബം;  സ്‌കൂള്‍ അധികൃതരുടെ പ്രാകൃത നടപടിയില്‍ പരാതി നല്‍കി;  കണ്ണീരോടെ മടങ്ങിയ അഞ്ച് വയസുകാരനെ വീട്ടിലെത്തിച്ചത് അയല്‍വാസികള്‍;  സ്‌കൂള്‍ അധികൃതരും പിടിഎ അംഗങ്ങളും മാപ്പ് പറഞ്ഞെങ്കിലും ആ സ്‌കൂളിലേക്ക് ഇനി ഇല്ലെന്ന് കുടംബം
ക്രൈസ്തവ സ്‌കൂളുകളില്‍ നിസ്‌കാരമുറി ചോദിച്ചവരെ നിലയ്ക്കു നിര്‍ത്താന്‍ മുസ്ലിം സമുദായത്തിലെ തന്നെ വിവേകികള്‍ മുന്നിലുണ്ടായിരുന്നു; കുട്ടികളെ മുന്നില്‍ നിര്‍ത്തി ഹിജാബിന്റെ പേരില്‍ മറ്റുള്ളവരുടെ സ്ഥാപനങ്ങളില്‍ അരാജകത്വമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെയും തിരുത്തണം; എഡിറ്റോറിയലുമായി ദീപിക; കത്തോലിക്കാ സഭ ഉറച്ച നിലപാടില്‍