You Searched For "ക്രൈംബ്രാഞ്ച്"

ഇപ്പോഴത്തെ ഇഡി നടപടി ക്രൈംബ്രാഞ്ച് 2019 ല്‍ എടുത്ത കേസിന്റെ അടിസ്ഥാനത്തില്‍ ഉന്നത സമ്മര്‍ദ്ദങ്ങളുടെ ഭാഗമായാകാം; ഇ ഡി ഉത്തരവ് റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്; യുഎന്‍എയുടെ 1. 44 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയതില്‍ വിശദീകരണവുമായി ജാസ്മിന്‍ ഷാ
കുവൈത്ത് ബാങ്കുകളില്‍ നിന്നും വായ്പ്പയെടുത്തു മുങ്ങി നടക്കുന്ന മലയാളികള്‍ക്ക് എട്ടിന്റെ പണി വരുന്നു; കുവൈറ്റ് അല്‍ അലി ബാങ്കിന്റെ  കേസുകള്‍ ക്രൈംബ്രാഞ്ചിലേക്ക്; അറസ്റ്റിനു വഴി തുറക്കുന്ന ഉത്തരവുമായി ഹൈക്കോടതി; സ്ത്രീകള്‍ അടക്കമുള്ളവര്‍ അറസ്റ്റിലാകും; സ്വത്തുകളും കണ്ടുകെട്ടപ്പെടും; നിര്‍ണായകമായത് അഡ്വ. തോമസ് ആനക്കല്ലുങ്കലിന്റെ ഇടപെടല്‍
ശ്രീകോവിലിലെ സ്വര്‍ണ്ണം ജയറാമിന്റെ വീട്ടിലെത്തിയത് എങ്ങനെ? താരം പത്മവ്യൂഹത്തില്‍! അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയ ജയറാമിനെ കാത്തിരിക്കുന്നത് എന്ത്? ശബരിമല സ്വര്‍ണ്ണവാതില്‍ കേസില്‍ നടന്‍ കുടുങ്ങുമോ? ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തടിതപ്പാന്‍ നോക്കിയ ജയറാം വെട്ടില്‍; അന്വേഷണ സംഘത്തിന്റെ നീക്കം നിര്‍ണ്ണായകം
കെപിസിസി മഹിളാ ജനറൽ സെക്രട്ടറിയെന്ന വ്യാജേന ഉദ്യോഗാർത്ഥികളെ ബന്ധപ്പെട്ടു; മന്ത്രിമാർക്കും നേതാക്കൾക്കും ഒപ്പമുള്ള ചോയ്ത്രങ്ങൾ കാട്ടി വിശ്യാസം പിടിച്ചുപറ്റി; റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി തട്ടിയത് കോടികൾ; ഷംഷാദ് ബീഗത്തിനായി വലവിരിച്ച് ക്രൈംബ്രാഞ്ച്
പ്രതികളെ അറസ്റ്റ് ചെയ്ത് 60 ദിവസത്തിനകം പ്രാഥമിക കുറ്റപത്രമെങ്കിലും സമര്‍പ്പിച്ചില്ലെങ്കില്‍ കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കും! വാസുവിനും പത്മകുമാറിനും താമസിയാതെ ജയില്‍ മോചനം; ശബരിമല സ്വര്‍ണ്ണ കൊള്ള കേസില്‍ അട്ടിമറിയോ? കുറ്റപത്രം സമര്‍പ്പിച്ചില്ല; പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് വഴിയൊരുക്കുന്നു?
അഭിമന്യുവിനെ കൊന്നത് അറിയില്ലെന്ന് എസ്എഫ്‌ഐക്കാരന്‍! സാക്ഷികളെ ഒരേ വസ്ത്രം ധരിപ്പിച്ച് കോടതിയെ പറ്റിക്കാന്‍ പ്രതികള്‍; വിശാലിനെ കുത്തിവീഴ്ത്തിയത് ലൗ ജിഹാദ് എതിര്‍ത്തതിനെന്ന് പ്രോസിക്യൂഷന്‍; വിശാല്‍ വധക്കേസ് വിധി നിര്‍ണ്ണായകമാകും
വീണ്ടും ഡിജിറ്റല്‍ അറസ്റ്റ്: എഴുപത്തിയൊന്നുകാരന് നഷ്ടമായത് 1.92 കോടി രൂപ; ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്തതിന് കേസെന്ന് വിശ്വസിപ്പിച്ചു തട്ടിപ്പ്; ഹൈദരാബാദില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളിടത്തോളം കാലം നിയമപരമായി തന്നെ പോരാടും; നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും.. സത്യം ജയിക്കും...; തനിക്കെതിരെ ഉയര്‍ന്ന പീഡന പരാതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍; മുഖ്യമന്ത്രി ഡിജിപിക്ക് പരാതി കൈമാറിയതോടെ രാഹുലിനെതിരെ ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും
ചെന്നൈയിലും ബംഗളൂരുവിലും തെളിവെടുത്ത എസ്‌ഐടി സംഘം കണ്ടത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അധോലോക സമ്രാജ്യം; ബംഗളുരുവില്‍ മാത്രം പോറ്റി നടത്തിയത് കോടികളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍; കോടികള്‍ ഒഴുകിയത് എവിടെ നിന്ന് എന്നത് അജ്ഞാതം; പോറ്റിയുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ് സംഘം തിരുവനന്തപുരത്ത് തിരികെ എത്തി
തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ പോലീസുകാരുടെ കാവലില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി വിശ്രമിക്കുന്നു; ദീപാവലി അവധിയായതിനാല്‍ അന്വേഷണസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം വീടുകളിലേക്കു മടങ്ങി; അന്വേഷണത്തിനിടെ അവധി? ശബരിമല കൊള്ളയില്‍ നാഗേഷും കല്‍പ്പേഷും കസ്റ്റഡിയിലോ?
ശബരിമല സ്വര്‍ണപ്പാളികള്‍ക്ക് ഭാര വ്യത്യാസം വന്നത് എങ്ങനെ? പാളികള്‍ ശരിക്കും ഉരുക്കിയോ, പാളികള്‍ അപ്പാടെ മാറ്റിയോ? ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹായികള്‍ക്ക് പാളികള്‍ കൈമാറിയതിലും ചട്ടലംഘനം; പോറ്റിക്ക് വേണ്ടി സ്വര്‍ണ്ണം ഉരുക്കിയ സ്മാര്‍ട്ട് ക്രിയേഷന്‍സും മുഖ്യകണ്ണി; പോറ്റി അടക്കം 10 പേരെ പ്രതികളാക്കി കേസെടുത്ത് ക്രൈംബ്രാഞ്ച്
പതിമൂന്ന് മുറിവുകളോടെ മരണം; വാഴയ്ക്ക് താങ്ങു കൊടുത്തിരുന്ന കമ്പ് വീണാണ് മരിച്ചതെന്ന് വിനോദ് കുമാറിന്റെ റിപ്പോര്‍ട്ട്; കൊലപാതകം സ്വാഭാവിക മരണമാക്കിയെന്ന് പരാതി; അട്ടിമറി വീരനെതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം മുക്കിയതായി ആരോപണം