You Searched For "ബംഗാള്‍"

ചരിത്രം അടയാളപ്പെടുത്തുന്ന നിമിഷം! ജമ്മു കശ്മീര്‍ രഞ്ജി ട്രോഫി ഫൈനലില്‍! സെമിയില്‍ ബംഗാളിനെ കീഴടക്കിയത് ആറ് വിക്കറ്റിന്; യഥാര്‍ത്ഥ ഹീറോയായി അക്വിബ് നബി; 67 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; രഞ്ജി കിരീടം ഒരു ജയം അകലെ
ബംഗാളില്‍ നിന്ന് കിലോയ്ക്ക് ആയിരം രൂപയ്ക്ക് കഞ്ചാവ് വാങ്ങി ഇരുപത്തയ്യായിരം രൂപയ്ക്ക് ഇവിടെ വില്‍ക്കും; 15 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മൂവാറ്റുപുഴയില്‍ പിടിയില്‍
ബംഗാളില്‍ ഒരിടത്തും ചെങ്കൊടിയില്ല, കേരളത്തില്‍ ഹോട്ടല്‍ പണിക്ക് ബംഗാളികളും! നന്ദിഗ്രാം കേരളത്തിലും ആവര്‍ത്തിക്കരുത്; സി.പി.എമ്മിന്റെ ചങ്കില്‍ തറയ്ക്കുന്ന വാക്കുകളുമായി ടി. പത്മനാഭന്‍; പിണറായിക്കെതിരെ കെ സി വേണുഗോപാലും
ബാബറി മസ്ജിദിന്റെ അതേ മാതൃകയിലുള്ള പള്ളിക്ക് പിന്നാലെ രാമക്ഷേത്രവും വരുന്നു; അയോധ്യയിലേതിന്റെ അതേ മാതൃകയിലുള്ള ക്ഷേത്ര സമുച്ചയം പണിയുന്നത് കൊല്‍ക്കൊത്തയില്‍; പള്ളി നിര്‍മ്മാണത്തിന് ഇഷ്ടികയുമായി മലയാളികളും; ക്ഷേത്രത്തിനും ലക്ഷങ്ങള്‍ ഒഴകുന്നു; ബംഗാള്‍ ഭീതിയില്‍
ബംഗ്ലദേശിലേക്കുള്ള തിരിച്ചുപോകുന്നവരുടെ എണ്ണത്തില്‍ കുതിപ്പ്; ദിവസവും അതിര്‍ത്തി കടക്കുന്നത് നൂറിലധികം പേര്‍; എസ്‌ഐആറിനെ ഭയന്നുള്ള പരക്കംപാച്ചിലെന്ന് സൂചന; മടങ്ങുന്നവര്‍ എസ്‌ഐആര്‍ നടപ്പാക്കി കഴിയുമ്പോള്‍ പിടിക്കപ്പെടുമെന്നു പേടിച്ചും പോലീസ് പരിശോധനകളില്‍ ഭയപ്പെടുന്നവരെന്നും ബിഎസ്എഫ് വൃത്തങ്ങള്‍
രാജ്ഭവനില്‍ ആയുധം സൂക്ഷിക്കുന്നെന്ന് തൃണമൂല്‍ എംപിയുടെ ആരോപണം; കൊല്‍ക്കത്ത പോലീസുമായി ചേര്‍ന്ന് തിരച്ചില്‍ നടത്തി ഗവര്‍ണര്‍ ആനന്ദ ബോസ്; ബംഗാളിലെ രാജ്ഭവനില്‍ നാടകീയ രംഗങ്ങള്‍
ഗംഗ ബിഹാറിലൂടെ ഒഴുകി ബംഗാളിലാണെത്തുന്നത്.; ഇനി പശ്ചിമബംഗാളില്‍ നിന്ന് ജംഗിള്‍ രാജ് പിഴുതെറിയും! മമതയെ തോല്‍പ്പിക്കാന്‍ ഗംഗാ കാര്‍ഡുമായി മോദി; ബിജെപിയുടെ ഇനിയുള്ള ലക്ഷ്യം ഗംഗയൊഴുകും സംസ്ഥാനങ്ങള്‍ എല്ലാം ഒപ്പമെന്ന് ഉറപ്പിക്കല്‍; കേരളവും തമിഴ്‌നാടും അടുത്ത വര്‍ഷ അജണ്ടയില്‍ ഇല്ല; പിണറായിയ്ക്ക് ആശ്വാസമാകുമോ?
രണ്ട് സംസ്ഥാനങ്ങളില്‍ വോട്ടര്‍; പ്രശാന്ത് കിഷോറിന്റെ പേര് ബംഗാള്‍, ബിഹാര്‍ വോട്ടര്‍ പട്ടികകളില്‍; ജനസുരാജ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ബിഹാറില്‍ ചലനം ഉണ്ടാക്കാന്‍ പ്രചാരണം കൊഴുപ്പിക്കുന്നതിനിടെ വിവാദം; പ്രശാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍
ബലാല്‍ത്സംഗം ഭയന്ന് പുരുഷന്മാര്‍ പെണ്‍മക്കളെയും ഭാര്യയെയും വെട്ടിക്കൊന്ന കാലം; ജഡങ്ങള്‍ നിറഞ്ഞ രക്തതീവണ്ടികള്‍ അതിര്‍ത്തി കടന്ന കാലം; ജനനേന്ദ്രിയം വരെ മുറിച്ചുമാറ്റിയ അരുംകൊലകളുടെ കാലം; മരിച്ചത് 20 ലക്ഷത്തോളം പേര്‍, കുടിയിറക്കപ്പെട്ടത് രണ്ടു കോടി; വിഭജന ഭീതി ദിനം ഓര്‍മ്മപ്പെടുത്തുന്നത്!
തമിഴ്‌നാടാണ് ഞങ്ങളുടെ അടുത്ത യുദ്ധഭൂമി; 2026ല്‍ തമിഴ്‌നാട്ടിലും ബംഗാളിലും ബി.ജെ.പി അധികാരത്തില്‍ വരും; അഴിമതിയില്‍ മുങ്ങിക്കുളിച്ച ഡി.എം.കെ സര്‍ക്കാറിനെ താഴെയിറക്കാന്‍ കാത്തിരിക്കയാണ്: വിമര്‍ശനവുമായി അമിത്ഷാ
നല്ല ചായ, ശാന്തമായ അന്തരീക്ഷം, ഈ നിമിഷം ആസ്വദിക്കുന്നു: മുര്‍ഷിദാബാദ് കത്തുമ്പോള്‍ സുന്ദര ചായ ഇന്‍സ്റ്റ പോസ്റ്റുമായി യൂസഫ് പഠാന്‍; നാടുകത്തുമ്പോള്‍ തൃണമൂല്‍ എംപിക്ക് നാണമില്ലേ എന്ന് ബിജെപിയും ഇടതുപാര്‍ട്ടികളും; അക്രമത്തില്‍ 150 ലേറെ പേര്‍ അറസ്റ്റില്‍; ഹിന്ദുക്കള്‍ വീടുകളില്‍ നിന്ന് പലായനം ചെയ്യുന്നുവെന്ന് ബിജെപി
കോളേജ് അദ്ധ്യാപക ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ രാഷ്ട്രീയത്തില്‍ ഇറങ്ങിയ പഴയ ജെഎന്‍യു നേതാവ്; പാര്‍ട്ടിയില്‍ പലരും ഉപമിക്കുന്നത് പ്രകാശ് കാരാട്ടിനോട്; മലയാളത്തില്‍ ഒഴുക്ക് കുറവെങ്കിലും പത്തോളം ഭാഷകള്‍ സംസാരിക്കും; പിബിയില്‍ ഇടം പിടിച്ച കരിവള്ളൂരുകാരന്‍ വിജു കൃഷ്ണന്‍ തറപ്പിച്ചുപറയുന്നു ബംഗാളും ത്രിപുരയും തിരിച്ചുപിടിക്കും