NATIONALഎന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടോ? തന്റെ പരുക്ക് വ്യാജമാണെന്ന് പറയുന്നവര്‍ക്ക് നാണമില്ലേ? മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ തയാറാകണം; മമത ബാനര്‍ജിക്ക് കാലിനു പരുക്കേറ്റതിനെ പരിഹസിച്ച അമിത്ഷായ്ക്ക് മറുപടി; ബിജെപിയോട് നേരിട്ട് മുട്ടി ബംഗാളില്‍ പ്രചരണം കൊഴിപ്പിച്ചുമ മമത ബാനര്ജിമറുനാടൻ മലയാളി ഡെസ്ക്30 March 2026 10:50 AM IST
In-depthറേഷന്‍ ധാന്യങ്ങള്‍ മറിച്ചുവിറ്റ് തട്ടിയത് പതിനായിരം കോടി; കാലിക്കടത്ത് തൊട്ട് കല്‍ക്കരി ഖനനത്തില്‍ വരെ അഴിമതി; ഇരുപതിനായിരം കോടിയുടെ ചിട്ടി തട്ടിപ്പുകള്‍; ആനുകൂല്യങ്ങള്‍ കിട്ടാന്‍ പാര്‍ട്ടിക്കാര്‍ക്ക് കട്ട്മണി; കാര്യങ്ങള്‍ ഇത്രയും മോശമായിട്ടും മമതയ്ക്ക് ഭരണത്തുടര്‍ച്ച കിട്ടുന്നതെങ്ങനെ?എം റിജു28 March 2026 3:37 PM IST
NATIONAL'ബംഗാളില്‍ അപ്രഖ്യാപിത രാഷ്ട്രപതി ഭരണം'; ജനങ്ങളുടെ പൗരത്വം തട്ടിയെടുക്കാന്‍ ഗൂഢാലോചന നടക്കുന്നു; തിരഞ്ഞെടുപ്പ് കമീഷന് കേന്ദ്രവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു; സംസ്ഥാനത്തിന്റെ സ്വയംഭരണാധികാരം തകര്‍ക്കുന്നു: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു മമത ബാനര്ജിമറുനാടൻ മലയാളി ബ്യൂറോ21 March 2026 5:32 PM IST
SPECIAL REPORTഇത് 'ദീദി'യുടെ പെണ്‍പട! ബംഗാളില്‍ വനിതാ വിപ്ലവവുമായി മമത ബാനര്‍ജി; പ്രഖ്യാപിച്ച 291 സ്ഥാനാര്‍ത്ഥികളില്‍ 52 പേര് വനിതകള്‍; ഗ്രാമീണ പോരാളികളും നഗരമുഖങ്ങളും അണിനിരക്കുന്ന വനിതാ നിര! സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് മാതൃകയായി തൃണമൂല്‍ കോണ്ഗ്രസ്സ്വന്തം ലേഖകൻ18 March 2026 7:08 PM IST
NATIONALരാഷ്ട്രപതി നില്ക്കുമ്പോള് ഇരുന്ന പ്രധാനമന്ത്രിയെ കണ്ടോ? അദ്വാനിക്ക് ഭാരതരത്ന സമ്മാനിക്കുന്ന പഴയ ചിത്രം കുത്തിപ്പൊക്കി ദീദിയുടെ തിരിച്ചടി; വോട്ട് തേടിയെത്തുന്ന 'വോട്ട് പക്ഷി'യെന്ന് പരിഹാസം! ബംഗാളില്‍ രാഷ്ട്രപതിയെ ചൊല്ലി കേന്ദ്രം-സംസ്ഥാന യുദ്ധം മുറുകുന്നു; പ്രോട്ടോക്കോള്‍ ലംഘനത്തില്‍ വിശദീകരണം തേടിമറുനാടൻ മലയാളി ഡെസ്ക്8 March 2026 8:56 PM IST
NATIONALവാഷ്റൂമില്‍ വെള്ളമില്ല, റോഡുകളില്‍ കുന്നുകൂടിക്കിടന്ന മാലിന്യങ്ങള്‍; സ്വീകരിക്കാന്‍ മുഖ്യമന്ത്രി എത്തിയില്ല; ബംഗാളില്‍ രാഷ്ട്രപതിക്ക് നേരിടേണ്ടി വന്നത് കൊടിയ അവഗണന; തൃണമൂലിന്റെ അഹങ്കാരം തകര്‍ക്കുമെന്ന് പ്രധാനമന്ത്രി; 5 മണിക്ക് മുമ്പ് ചീഫ് സെക്രട്ടറി മറുപടി നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി; മറുപടിയുമായി മമത; ആളിപ്പടര്‍ന്ന് കേന്ദ്ര-ബംഗാള്‍ പോര്മറുനാടൻ മലയാളി ബ്യൂറോ8 March 2026 3:29 PM IST
Top Storiesവിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തിയില്ല; അവസാന നിമിഷം പരിപാടിയുടെ വേദി മാറ്റിയതും വിവാദം; ഇത് നാണക്കേടും മുന്‍പ് സംഭവിക്കാത്തതെന്നും പറഞ്ഞ് ബംഗാള്‍ സര്‍ക്കാറിനെതിരെ നരേന്ദ്ര മോദി; രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന മറുപടിയുമായി മമത ബാനര്‍ജിയും; തെരഞ്ഞെടുപ്പ് അടുക്കവേ തര്‍ക്കം രൂക്ഷമായ വാക്പോരില്മറുനാടൻ മലയാളി ഡെസ്ക്7 March 2026 9:47 PM IST
NATIONALരാഹുല്‍ ഗാന്ധി മാറിനില്‍ക്കണം, മമത ഡ്രൈവിംഗ് സീറ്റിലിരിക്കണം! ഇന്‍ഡ്യ സഖ്യത്തില്‍ വീണ്ടും വെടിപൊട്ടിച്ച് മണിശങ്കര്‍ അയ്യര്‍; ബംഗാളില്‍ രാജ്യസഭാ സീറ്റിനായുള്ള 'തള്ളാണെന്ന്' കോണ്‍ഗ്രസ്; മമതയ്ക്കായി ബിജെപിയുടെ ചാരപ്പണി ചെയ്യുന്നുവെന്നും പരിഹാസംമറുനാടൻ മലയാളി ഡെസ്ക്23 Feb 2026 10:47 AM IST
SPECIAL REPORTമമതയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ അടി,; ഉദ്യോഗസ്ഥരെ വിട്ടുനല്‍കില്ലെന്ന് വാശി; സര്‍ക്കാരിന്റെ നിസ്സഹകരണത്തില്‍ കടുത്ത അതൃപ്തി; ബംഗാളില്‍ എസ്ഐആര്‍ മേല്‍നോട്ടത്തിന് ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ നിര്‍ദ്ദേശം; മമതയുടെ പോരിനൊടുവില്‍ സുപ്രീം കോടതിയുടെ അസാധാരണ ഇടപെടല്‍!'മറുനാടൻ മലയാളി ബ്യൂറോ20 Feb 2026 4:46 PM IST
PARLIAMENTസ്പീക്കറെ പൂട്ടാന്‍ കോണ്‍ഗ്രസ്, ഒപ്പിടാതെ തൃണമൂല്‍ കോണ്‍ഗ്രസ്; ഓം ബിര്‍ളയ്ക്കെതിരായ അവിശ്വാസ പ്രമേയത്തില്‍ തൃണമൂല്‍ ഇടഞ്ഞത് എന്തിന്? രാഹുല്‍ ഗാന്ധിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി ദീദിയുടെ പിന്മാറ്റം; ഒപ്പുവച്ചത് 118 എംപിമാര്‍; എന്‍ഡിഎ ഭരണത്തിന് കീഴില്‍ ആദ്യം കൊണ്ടുവരുന്ന പ്രമേയത്തിലും പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്മറുനാടൻ മലയാളി ഡെസ്ക്10 Feb 2026 2:25 PM IST
SPECIAL REPORTവീണ്ടും വക്കീല്‍ വേഷത്തില്‍ മമത! സുപ്രീം കോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കത്തിക്കയറി ദീദി; എസ്ഐആര്‍ സമ്മര്‍ദ്ദത്തില്‍ ബംഗാളില്‍ 150 മരണം, 58 ലക്ഷം പേരെ പുറത്താക്കി; 'വാട്സ്ആപ്പ് കമ്മീഷന്' എന്നും പരിഹാസം'; വാദിക്കാന്‍ 10 മിനിറ്റ് ചോദിച്ചപ്പോള്‍ അംഗീകരിച്ച് ഡിവിഷന് ബഞ്ച്; മുഖ്യമന്ത്രി അഭിഭാഷക വേഷത്തില്‍ എത്തുന്നത് അപൂര്‍വ്വ സംഭവംമറുനാടൻ മലയാളി ബ്യൂറോ4 Feb 2026 3:23 PM IST
ELECTIONSമമതയുടെ ബംഗാള്‍ കോട്ടയില്‍ വിള്ളല്‍ വീഴ്ത്തി അമിത് ഷാ! തൃണമൂല്‍ ആധിപത്യം തുടരുന്നെങ്കിലും സീറ്റ് കുറയും, ബിജെപിക്ക് വോട്ട് കൂടും; രണ്ട് മാസം ബാക്കി നില്‍ക്കെ ദീദിയെ ഞെട്ടിച്ച് സര്‍വ്വേ ഫലം; സന്ദേശ്ഖാലിയും ആര്.ജി കറും വോട്ടാകുമോ? ബംഗാള്‍ പിടിക്കാനുള്ള ബിജെപി പടയൊരുക്കത്തില്‍ ജാഗ്രതയോടെ തൃണമൂല്മറുനാടൻ മലയാളി ബ്യൂറോ29 Jan 2026 9:42 PM IST