INVESTIGATIONഎതിരാളി എണീറ്റ് ഓടാതിരിക്കാല്‍ അലുവ അതുല്‍ കാല്‍മുട്ടിനാണ് വെട്ടുന്നതെങ്കില്‍ ബ്ലാക്ക് വിഷ്ണുവും സംഘവും വെട്ടിയത് അതുലിന്റെ ഇടുപ്പില്‍; കൊലപാതകത്തില്‍ കലാശിച്ചത് വയനകം-കടത്തൂര്‍ ഗൂണ്ടാ സംഘങ്ങള്‍ തമ്മിലെ കുടിപ്പക; നേരിട്ട് പങ്കെടുത്ത രണ്ടുപേരടക്കം നാലുപേര്‍ കസ്റ്റഡിയില്‍; പ്രതികള്‍ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തുമറുനാടൻ മലയാളി ബ്യൂറോ14 March 2026 10:43 PM IST
INVESTIGATIONഇനി ഒരിക്കലും എഴുന്നേറ്റ് നടക്കരുത് എന്ന ലക്ഷ്യത്തോടെ കാല്‍മുട്ടുകള്‍ ചുറ്റികയ്ക്ക് അടിച്ചു തകര്‍ക്കുന്ന സൈക്കോ; ഹല്‍വയോടുള്ള അമിതപ്രിയത്താല്‍ 'മധുര'മുള്ള പേരുവീണെങ്കിലും അലുവ അതുല്‍ കൊടും ക്രൂരന്; ജിം സന്തോഷിന്റെ കാല്‍മുട്ട് അടിച്ചുതകര്‍ത്തത് കൊല്ലാനല്ലെങ്കിലും പെട്ടു; കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ കൊല്ലപ്പെട്ട ഗൂണ്ട വീണത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ14 March 2026 10:01 PM IST
INVESTIGATIONവണ്ടിയിടിപ്പിച്ച് കുഴിയില്‍ വീഴ്ത്തി അലുവ അതുലിനെ വകവരുത്തിയത് കടത്തൂര്‍ സംഘമോ? ജിം സന്തോഷ് സംഘത്തിന് നേരിട്ട് ബന്ധമില്ലെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ്; വവ്വാക്കാവില്‍ അനീറിനെ വെട്ടിയ പകയില്‍ ബ്ലാക്ക് വിഷ്ണുവും സംഘവും കരുനാഗപ്പള്ളിയില്‍ പകവീട്ടി! ഗൂണ്ടാക്കുടിപ്പകയുടെ പുതിയ ട്വിസ്റ്റ് ഇങ്ങനെ; പ്രതികളെ തിരിച്ചറിഞ്ഞു; മുന്‍വൈരാഗ്യമെന്ന് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ14 March 2026 5:34 PM IST
INVESTIGATION'മാന്യനായ' ഗൂണ്ട എന്ന ഇമേജില്‍ വിലസിയ ജിം സന്തോഷിനോട് ഫാം ഉടമയ്ക്ക് പക; ആളെ തീര്‍ക്കാന്‍ ഫാം ഉടമ ക്വട്ടേഷനായി തിരഞ്ഞെടുത്തത് സന്തോഷിനോട് കലിപ്പുള്ള പങ്കജ് മേനോനെ; കാലുകള്‍ ചുറ്റിക കൊണ്ട് തല്ലിത്തകര്‍ത്ത് ക്രൂരമായി വകവരുത്തിയത് അലുവ അതുലും; ഒടുവില്‍ അതുലിന്റെ അന്ത്യവും വാളെടുത്തവന്‍ വാളാലെ എന്നപോലെമറുനാടൻ മലയാളി ബ്യൂറോ14 March 2026 3:51 PM IST
KERALAMഒറ്റുകാരെ തീര്‍ക്കാന്‍ ലഹരി മാഫിയയുടെ 'ക്വട്ടേഷന്‍'; അടൂരില്‍ വീട്ടമ്മയെയും മക്കളെയും കമ്പിവടിക്ക് തല്ലിച്ചതച്ച കേസിലെ പ്രതി പിടിയില്‍; കായംകുളത്ത് വെച്ച് പൊക്കി പോലീസ്ശ്രീലാല് വാസുദേവന്‍10 March 2026 7:52 PM IST
INDIAസ്വത്ത് തര്‍ക്കം; മകനെ കൊലപ്പെടുത്താന്‍ നല്‍കിയത് 12 ലക്ഷം രൂപയുപടെ ക്വട്ടേഷന്‍: 42കാരനായ വ്യവസായിയുടെ മരണത്തില്‍ അമ്മയടക്കം അഞ്ചു പേര് അറസ്റ്റില്സ്വന്തം ലേഖകൻ13 Feb 2026 9:46 AM IST
Right 1തിരുവല്ലയില്‍ കാപ്പാ കേസ് പ്രതിക്കും സ്പാ; മറ്റു സ്പാകളില്‍ നിന്ന് മാസപ്പടി പിരിച്ച് പോലീസിന് നല്‍കുന്നത് ഇയാള്‍; പടി നല്കാന് വിസമ്മതിച്ചതിന് മീന്തലക്കരയിലെ സ്പായിലേക്ക് കാപ്പ കേസ് പ്രതിയെ വിട്ടതും ഇയാള്‍ തന്നെ; മുന്‍ എസ്എച്ച്ഓയ്ക്ക് അടക്കം സംഭവത്തില്‍ പങ്ക്; സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമിച്ച് ജില്ലാ പോലീസ് മേധാവിയുംശ്രീലാല് വാസുദേവന്‍9 Feb 2026 10:59 AM IST
INVESTIGATIONതിരുവല്ല സ്പാ കൂട്ടബലാത്സംഗം; മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷനെന്ന് സ്പാ ഉടമ സഞ്ജയ്; കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന പരാതിയില്‍ പോലീസുകാരിലേക്കും അന്വേഷണം നീങ്ങും; പോലീസുകാരില്‍ ചിലര്‍ സ്പാകളില്‍ നിത്യസന്ദര്‍ശകരെന്ന ആക്ഷേപവും അന്വേഷണ പരിധിയില്മറുനാടൻ മലയാളി ബ്യൂറോ7 Feb 2026 10:07 AM IST
WORLDഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍; വെയില്‍സില്‍ സ്ത്രീക്കും കൂട്ടുകാര്‍ക്കും ജയില്‍ ശിക്ഷ വിധിച്ച് കോടതിമറുനാടൻ മലയാളി ഡെസ്ക്20 Dec 2025 10:31 AM IST
INVESTIGATIONരാഗം തിയേറ്റര്‍ നടത്തിപ്പുകാരന് സുനിലിനെ ആക്രമിച്ച സംഭവം; അക്രമി സംഘത്തിലെ രണ്ട് ഗുണ്ടകള്‍ പിടിയില്‍; പിടിയിലായത് ആലപ്പുഴ കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസും; മൂന്നുലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ സാമ്പത്തിക തര്ക്കങ്ങള്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 10:53 PM IST
INVESTIGATIONതൃശ്ശൂരില്‍ രാഗം തിയേറ്ററിന്റെ നടത്തിപ്പുകാരന് നേരെ ക്വട്ടേഷന്‍ ആക്രമണം; സുനിലിന് നേരെ ആക്രമണം ഉണ്ടായത് വെളപ്പായയിലെ വീടിന് മുന്പില് വെച്ച്; ആക്രമിച്ചത് മൂന്നംഗ ഗുണ്ടാ സംഘം; ഡ്രൈവര്‍ അനീഷിനും വെട്ടേറ്റു; സാമ്പത്തിക ഇടപാടിനെ ചൊല്ലിയുളള തര്‍ക്കമെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ21 Nov 2025 6:51 AM IST
KERALAMചേട്ടനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് അനിയന്! ഗുരുതര പരിക്കുകളോടെ രക്ഷപെട്ട് ജേഷ്ടന്; പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത് സ്വത്ത് തര്‍ക്കം പകയായ കഥസ്വന്തം ലേഖകൻ17 July 2025 10:55 AM IST