You Searched For "ഭീഷണി"

വകുപ്പുകള്‍ പലതൊന്ന് കണ്ണു തുറന്നാല്‍... സാബൂ, നിന്റെ ബലൂണ്‍ പൊട്ടിക്കുവാന്‍ ഏറെ താമസമില്ല; നിന്റെ നീര്‍ക്കുമിളയും ഞങ്ങള്‍ക്ക് പൊട്ടിക്കുവാന്‍ ഏറെ താമസമില്ല; കിറ്റെക്‌സ് സാബുവിനെതിരെ ഇ ഡിയുടെ പേരില്‍ ബി.ജെ.പി നേതാവിന്റെ ഭീഷണി;  തദ്ദേശപ്പോര് അടുക്കുമ്പോള്‍ ട്വന്റി 20യുടെ രാഷ്ട്രീയ കുതിപ്പു തടയാന്‍ ബിജെപിയും രംഗത്ത്
രാജ്യത്തെ ക്രൈസ്തവര്‍ ഭീഷണി നേരിടുന്നു; ക്രൈസ്തവ സഭ വിദേശിയല്ല, ഭാരത സഭയാണ്; ഉത്തരേന്ത്യയില്‍ ക്രൈസ്തവ സഭയെ വിദേശ സഭയായി പ്രചരിപ്പിക്കുന്നു; ആശങ്കകള്‍ പ്രധാനമന്ത്രിയെ അറിയിച്ചതായി മാര്‍ ആന്‍ഡ്രൂസ് താഴത്ത്; ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശവും പ്രാതിനിധ്യവും നല്‍കാതെ ക്രൈസ്തവരെ തഴയരുതെന്നും തൃശൂര്‍ അതിരൂപത അധ്യക്ഷന്‍
ഹോസ്റ്റലിലെ സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി; പണം നല്‍കില്ലെന്ന് പറഞ്ഞതോടെ അശ്ലീല സൈറ്റുകള്‍ വഴി പ്രചരിപ്പിച്ചു: യുവതി അറസ്റ്റില്‍
വേണേല്‍ പഠിച്ചാല്‍ മതി; കൊണ്ടുവന്ന കോളജ് പൂട്ടിക്കാനും പാര്‍ട്ടിക്കറിയാം;  പിടിഎക്കാര്‍ പറയുന്നതു കേട്ട് വിദ്യാര്‍ഥികള്‍ തുള്ളാന്‍ നില്‍ക്കരുത്; അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്ത നഴ്‌സിങ് കോളേജ് വിദ്യാര്‍ഥികളോട് സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭീഷണി
ചൈനയില്‍ നിന്നുള്ള അപൂര്‍വ്വധാതു കയറ്റുമതിയില്‍ നിയന്ത്രണം; യുഎസില്‍ നിന്നുള്ള സോയാബീന്‍ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തി; ട്രംപിന് ചെക്ക് വെക്കുന്ന തന്ത്രവുമായി ചൈന; കലിമൂത്ത് ട്രംപ് ചൈനയെ പൂട്ടുമെന്ന ഭീഷണിയുമായി വീണ്ടും രംഗത്ത്;  ഇക്കുറി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 155 ശതമാനം താരിഫ് ചുമത്തുമെന്ന് ഭീഷണി
തസ്ലീമ നസ്രീന്‍ പങ്കെടുക്കാനിരുന്ന പരിപാടിക്ക് ബോംബ് ഭീഷണി; കൊച്ചിയില്‍ സ്വതന്ത്ര ചിന്തകരുടെ കൂട്ടായ്മയായ എസന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക സമ്മേളനം നിര്‍ത്തിവച്ചു; കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തോക്കുമായി കടന്ന ഉദയംപേരൂര്‍ സ്വദേശി പിടിയില്‍; തസ്ലീമ എത്തുന്നത് എസ്സന്‍സ് ആജീവനാന്ത പുരസ്‌കാരം സ്വീകരിക്കാന്‍
കൊച്ചിയിലെ സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ വിലക്കിയതായി പരാതി; യൂണിഫോം ധരിക്കുന്നതിലെ സ്‌കൂളിന്റെ ബൈലോ പാലിച്ചില്ലെന്ന് സ്‌കൂള്‍ അധികൃതര്‍; ഹിജാബിന്റെ പേരില്‍ ഭീഷണിയുമായി ചില സംഘടനകള്‍ രംഗത്തെത്തിയതോടെ സ്‌കൂളിന് രണ്ടുദിവസം അവധി നല്‍കി മാനേജ്‌മെന്റ്; വിവാദം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍
വക്കീല്‍ ഗുമസ്തനെ ഭീഷണിപ്പെടുത്തി എട്ട് പവനും 18 ലക്ഷം രൂപയും കവര്‍ന്ന വീട്ടമ്മ പിടിയില്‍; ഒരുമിച്ച് കഴിഞ്ഞത് ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്
സാമ്പത്തിക ഇടപാട് തര്‍ക്കമോ, ബ്ലേഡ് മാഫിയ ഭീഷണിയോ? മഞ്ചേശ്വരത്ത് ജീവനൊടുക്കിയ അദ്ധ്യാപികയെ കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ എത്തിയ രണ്ടുസ്ത്രീകള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു; ശ്വേതയുടെയും അജിത്തിന്റെയും മരണകാരണം കടബാധ്യത എന്ന പ്രാഥമിക നിഗമനത്തിലെത്തി പൊലീസ്
ബ്ലേഡ് മാഫിയ സംഘത്തിന്റെ നിരന്തര ഭീഷണിയില്‍ പൊറുതിമുട്ടി; മഞ്ചേശ്വരത്ത് ദമ്പതികള്‍ ജീവനൊടുക്കി; വിഷം കഴിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത് വീടിന് മുന്നില്‍; ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ സ്ത്രീകള്‍ വീട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍
ബെംഗളൂരുവില്‍ മലയാളി യുവതിക്കുനേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം; യൂബറില്‍ ബുക്ക് ചെയ്ത ലോക്കേഷനിലേക്ക് പോകാതെ രാത്രിയില്‍ പാതി വഴിയില്‍ ഇറക്കിവിടാന്‍ ശ്രമം; മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തി