You Searched For "ഭീഷണി"

ആരെങ്കിലും ഖത്തറിനെ ആക്രമിച്ചാല്‍ വിവരമറിയും; ഞങ്ങളുടെ സുഹൃദ് രാഷ്ട്രത്തെ തൊട്ടാല്‍ യുഎസിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണി; വേണ്ടി വന്നാല്‍ സൈനിക നടപടിക്കും മടിക്കില്ലെന്ന് ട്രംപ്; ശക്തമായ മുന്നറിയിപ്പ് ഇസ്രയേല്‍ ആക്രമണ പശ്ചാത്തലത്തില്‍ ഖത്തറിനെ അനുനയിപ്പിക്കാന്‍
നിങ്ങള്‍ ഏതു ചാനലാണ്? മതി, അവിടെ ഇരുന്നാല്‍ മതി, നീ നിന്നാല്‍ മതി അവിടെ; നീ ചോദിക്കരുത്, നിങ്ങള്‍ ചോദിക്കരുത്, ഞാന്‍ മറുപടി തരില്ല: രാജീവ് ചന്ദ്രശേഖറിന് എതിരെ ഡിജിപിക്ക് പരാതി നല്‍കി മാധ്യമപ്രവര്‍ത്തക
യുവതിയുമായി വാട്സാപ്പില്‍ സൗഹൃദം സ്ഥാപിച്ചു; ചാറ്റുകള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പിന്തുടര്‍ന്ന് ശല്യം ചെയ്തു: പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
ഇരകളായത് 18 മുതല്‍ 60 വയസുവരെ പ്രായമുള്ളവര്‍; രാഹുല്‍ പുറകേ നടന്ന് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബ്ബന്ധിച്ചു; ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തി; സാമൂഹിക മാധ്യമങ്ങളില്‍ ശല്യം ചെയ്തു; നേരിട്ടുളള പരാതിയില്ലാത്ത എഫ്‌ഐആറിന്റെ വിശദാംശങ്ങള്‍
ശ്രീകൃഷ്ണ ജയന്തിയാഘോഷം ആര്‍എസ്എസിന്റെ പരിപാടി; ഒറ്റക്കൈയ്യാ ജയരാജാ, നിന്നെ പിന്നെ കണ്ടോളാം എന്നു മുദ്രാവാക്യം വിളിച്ചവരാണ് അവര്‍; ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിനെതിരെ ഭീഷണിയുമായി സിപിഎം പ്രാദേശിക നേതാവ്; ഭീഷണി ആലക്കാട്ട് മുത്തപ്പന്‍ മടപ്പുരക്കെതിരെ
അപസ്മാരവും കടുത്ത പനിയും മൂലം 17കാരി മരിച്ചു; പെണ്‍കുട്ടിയുടേത് സ്വാഭാവിക മരണമല്ലെന്ന് കണ്ടെത്തല്‍: മൂന്ന് യുവാക്കള്‍ യുവതിയെ പീഡിപ്പിച്ചിരുന്നതായും വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നതായും കണ്ടെത്തല്‍
സാങ്കേതികത്വം പറഞ്ഞ് കടിച്ചുതൂങ്ങിയാല്‍ നാണം കെടുക രാഹുലും ഷാഫിയും മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയും; അടിമുടി ആരോപണങ്ങളില്‍ മുങ്ങിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും; അന്വേഷണത്തിന് ശേഷം തുടര്‍നടപടി; എം എല്‍ എ സ്ഥാനം രാജി വയ്ക്കുന്നതില്‍ തീരുമാനം രാഹുലിന് വിടാനും സാധ്യത
ടെന്‍ഷന്‍ മാറാന്‍ വേണ്ടി എന്തെങ്കിലും കലക്കി തന്ന് കൊല്ലാന്‍ ശ്രമിക്കുകയാണോ? എന്ന് യുവതി; എത്ര സെക്കന്‍ഡ് വേണം എനിക്ക് നിന്നെ കൊല്ലാന്‍? എന്ന് രാഹുല്‍; എംഎല്‍എ യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഓഡിയോ പുറത്തുവിട്ട് പി സരിന്‍; പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാം, സമഗ്രാന്വേഷണം വേണമെന്ന് സിപിഎം നേതാവ്