Right 1'ഞാന്‍ കേരളത്തില്‍ നിന്നാണ്, എല്ലാ മതങ്ങളും ഇവിടെ സഹോദര്യത്തിലാണ്; അതാണ് ഞങ്ങളുടെ ഇന്ത്യ; ഇന്തോനേഷ്യ കഴിഞ്ഞാല്‍ ഇന്ത്യയാണ് മുസ്ലിങ്ങള്‍ കൂടുതലുള്ള രാജ്യമാണ് ഇന്ത്യ; പാകിസ്താന് തീവ്രവാദത്തെ പിന്തുണക്കുന്നു'; ഓപ്പറേഷന് സിന്ദൂര്‍ ജക്കാര്‍ത്തയില്‍ വിശദീകരിച്ച് ജോണ്‍ ബ്രിട്ടാസ്മറുനാടൻ മലയാളി ഡെസ്ക്31 May 2025 2:16 PM IST
SPECIAL REPORTകൈപ്പത്തി വെട്ടി ഇമാമിന് സമര്‍പ്പിച്ച ബാലന്; കറുത്ത ആടിനെ എല്ലാദിവസവും അറുത്തിരുന്ന പ്രസിഡന്റ്; ജിന്നുമ്മയെ വിവാഹം കഴിച്ച ഇമ്രാന്; മീറ്ററില്‍ സംസം എന്നെഴുതിയാല്‍ ബില്ല് കുറയ്ക്കാമെന്ന് പറയുന്ന മൗലാനമാര്; സാമ്പത്തികമായി തകര്‍ന്ന പാക്കിസ്ഥാന് അന്ധവിശ്വാസങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റാവുമ്പോള്‍!എം റിജു30 May 2025 9:02 PM IST
NATIONAL'ദീര്‍ഘനാളായി കശ്മീരില്‍ ഗുരുതരമായ പ്രശ്നമുണ്ടായിരുന്നു; 370ാം അനുച്ഛേദം റദ്ദാക്കിയതിലൂടെ കശ്മീരിന് കൈവന്നത് പുരോഗതി'; കോണ്‍ഗ്രസ് നിലപാട് തള്ളി സല്മാന് ഖുര്‍ഷിദ്; തരൂരിനെതിരെ വാളെടുത്തവര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരെയും തിരിയുമോ? രാഹുലിന്റെ അഭിപ്രായങ്ങള്‍ക്ക് നേതാക്കള്‍ വകവെക്കാതാകുമ്പോള്മറുനാടൻ മലയാളി ഡെസ്ക്30 May 2025 3:38 PM IST
INVESTIGATIONപാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ സിആര്‍പിഎഫ് ജവാന് 2023 മുതല്‍ വിവരങ്ങള്‍ കൈമാറിയിരുന്നു; ചാരവൃത്തി നടത്തിയ ജവാനെ പഹല്‍ഗാമില്‍ നിന്നും സ്ഥലം മാറ്റിയത് ഭീകരാക്രമണത്തിന് ആറ് ദിവസം മുമ്പെന്ന് റിപ്പോര്‍ട്ട്; യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രക്ക് പിന്നാലെ രാജ്യത്തെ ഒറ്റുകൊടുത്ത് ഞെട്ടിച്ച് മോത്തി റാം ജാട്ടുംമറുനാടൻ മലയാളി ബ്യൂറോ27 May 2025 6:52 AM IST
INDIAമകനെ ഉപേക്ഷിച്ച് പാക്കിസ്ഥാനിലേക്ക് കടന്ന യുവതിയെ ഇന്ത്യക്ക് കൈമാറി പാക് അധികൃതര്‍; യുവതി ചാരപ്രവൃത്തിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുംസ്വന്തം ലേഖകൻ26 May 2025 5:45 PM IST
SPECIAL REPORTപാക്കിസ്ഥാന് ഇന്റലിജന്റ്സ് ഉദ്യോഗസ്ഥര്‍ക്ക് തന്ത്രപ്രധാന ദേശീയ സുരക്ഷാ വിവരങ്ങള്‍ ചോര്‍ത്തിനല്‍കി; കൈമാറിയത് സുരക്ഷാ സേനയുടെ ഓപ്പറേഷനുകളെക്കുറിച്ചും സുരക്ഷാ സംവിധാനങ്ങളുടെ സ്ഥാനവും; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് എന്ഐഎസ്വന്തം ലേഖകൻ26 May 2025 2:51 PM IST
Top Storiesതുര്‍ക്കി സഹായത്തില്‍ കേരളത്തെ വിമര്‍ശിച്ചത് ആരെ തൃപ്തിപ്പെടുത്താന്‍? തരൂര്‍ കാണിച്ച വ്യഗ്രത അമ്പരപ്പിക്കുന്നത്; പാക്കിസ്ഥാന് പ്രളയത്തില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ നല്‍കിയത് 212 കോടി രൂപയാണ്! മുംബൈ ഭീകരാക്രമണത്തിന് ശേഷമാണിതെന്ന് തരൂര്‍ ഓര്‍ത്തില്ലേ? മറുപടിയുമായി ജോണ്‍ ബ്രിട്ടാസ്മറുനാടൻ മലയാളി ഡെസ്ക്25 May 2025 3:00 PM IST
Top Storiesഒന്നിലധികം ലക്ഷ്യങ്ങളെ ഒരേ സമയം ആക്രമിക്കാനുള്ള ശേഷി; ഒരുസമയം 36 ആക്രമണങ്ങളെ വരെ ചെറുക്കും; റഡാറിന് 600 കിലോമീറ്റര്‍ പരിധിയിലുള്ളവയെ വരെ ട്രാക്ക് ചെയ്യാന്‍ സാധിക്കും; 400 കിലോമീറ്റര്‍ പരിധിയിലുള്ളവയെ ലക്ഷ്യം വയ്ക്കും; സുദര്ശന് ചക്ര ഇന്ത്യയുടെ കവചം; പാക്കിസ്ഥാനെ തകര്‍ക്കാന്‍ ആയുധം ഇനിയും വേണം; ഡോവല്‍ റഷ്യയിലേക്ക്; ഇന്ത്യ ആകാശ പ്രതിരോധം കൂട്ടുംമറുനാടൻ മലയാളി ബ്യൂറോ23 May 2025 2:13 PM IST
Top Storiesആകാശച്ചുഴിയില്‍ അകപ്പെട്ട് ആടിയുലഞ്ഞ് ഡല്‍ഹി-ശ്രീനഗര്‍ ഇന്‍ഡിഗോ വിമാനം; വ്യോമാതിര്‍ത്തി താല്‍ക്കാലികമായി ഉപയോഗിക്കാനുള്ള പൈലറ്റിന്റെ അഭ്യര്‍ത്ഥന നിരസിച്ച് പാകിസ്ഥാന്റെ പ്രതികാരം; നിശ്ചയിച്ച പാതയിലൂടെ വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ഇറക്കിയത് കടുത്ത പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച്; യാത്രക്കാര്‍ നിലവിളിക്കുന്നതിന്റെയടക്കം ദൃശ്യങ്ങള്‍ പുറത്ത്സ്വന്തം ലേഖകൻ23 May 2025 11:31 AM IST
Top Storiesഇന്ത്യന്‍ സമ്പന്നര്‍ക്കിടയില്‍ ട്രെന്‍ഡിങ്ങായ തുര്‍ക്കി കല്യാണങ്ങള്‍ നിലയ്ക്കുന്നു; ഇതുവഴിമാത്രം 'യൂറോപ്പിലെ രോഗിക്ക്' നഷ്ടം 1200 കോടി; 60 ശതമാനം ഫ്ളൈറ്റ് ബുക്കിങും ക്യാന്‍സല്‍; തുര്‍ക്കി ആപ്പിളുകള്‍ എടുക്കാതെ വ്യാപാരികള്‍; പാക്കിസ്ഥാനെ സഹായിച്ച തുര്‍ക്കിക്ക് ഇന്ത്യാക്കാര്‍ പണി കൊടുക്കുന്നതിങ്ങനെ!എം റിജു22 May 2025 10:42 PM IST
SPECIAL REPORT'കുങ്കുമം വെടിമരുന്നായി മാറുമ്പോള്‍ എന്തു സംഭവിക്കുമെന്ന് ശത്രുക്കള്‍ കണ്ടു; സിന്ദൂരം മായ്ച്ചവരെ മണ്ണില്‍ ലയിപ്പിച്ചു; 22 മിനിട്ടില്‍ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു'; ആണവഭീഷണി ഭാരതത്തോട് വേണ്ടെന്ന് നരേന്ദ്ര മോദിസ്വന്തം ലേഖകൻ22 May 2025 3:15 PM IST
SPECIAL REPORTഡല്‍ഹിയെ കത്തിക്കാനുള്ള ശ്രമം തകര്‍ത്തത് രഹസ്യാന്വേഷണ മികവ്; പാക്കിസ്ഥാന് ചാരനെ അടക്കം പിടികൂടിയത് കൊണ്ട് ഒഴിവായത് വന്‍ ദുരന്തം; പഹല്‍ഗാമിലെത്തിയ വിനോദ സഞ്ചാരികളെ വെടിവച്ചു കൊന്നത് പ്ലാന്‍ ബിയോ? പാക്കിസ്ഥാന് ഹൈക്കമീഷനിലെ ഉദ്യോഗസ്ഥരും ഗൂഡാലോചന പങ്കാളികള്‍; ഡല്‍ഹിയെ രക്ഷിച്ച ഇന്റലിജന്‍സ് ഇടപെടല്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ22 May 2025 9:28 AM IST