SPECIAL REPORTപാക്കിസ്ഥാന് വീസ വേണോ? ഒറ്റ ഫോണ്‍കോളില്‍ കാര്യം റെഡി! അതാണ് 'മാഡം എന്‍'; ആറുമാസത്തിനിടെ കൊണ്ടുപോയത് 3000 ഇന്ത്യക്കാരെ; പാക്ക് ചാരസംഘടനയായ ഐഎസ്ഐക്ക് വേണ്ടി പ്രവര്‍ത്തനം; ജ്യോതി മല്‍ഹോത്രയെയും വീഴ്ത്തിയത് നോഷാബ ഷെഹ്സാദ് എന്ന 'മാഡം എന്‍'മറുനാടൻ മലയാളി ഡെസ്ക്7 Jun 2025 12:03 PM IST
INVESTIGATIONഇന്ത്യന്‍ യൂട്യൂബര്‍മാരെ ചാരപ്പണിക്ക് റിക്രൂട്ട് ചെയ്തിരുന്നത് പാക് മുന്‍പോലീസ് ഉദ്യോഗസ്ഥനും സുഹൃത്തും; അറസ്റ്റിലായ യുട്യൂബര്‍ ജസ്ബീര്‍ സിങ് നല്‍കിയത് നിര്‍ണായക മൊഴി; യുട്യൂബര്‍മാര്‍ക്കും ഐഎസ്ഐക്കും ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് മുന്‍ സബ് ഇന്‍സ്പെക്ടര്‍ നാസിര്‍ ധില്ലനും വനിതാ സുഹൃത്തുംമറുനാടൻ മലയാളി ഡെസ്ക്7 Jun 2025 11:40 AM IST
FOREIGN AFFAIRSവിദേശത്ത് പോയി ക്രിമിനല്‍ പ്രവര്‍ത്തികള്‍ ചെയ്ത നാട് കടത്തപ്പെടുന്ന പൗരന്മാരെ പൂട്ടാന്‍ രംഗത്തിറങ്ങി പാക്കിസ്ഥാന്; 8000 ത്തോളം പേരുടെ പാസ്സ്പോര്‍ട്ട് റദ്ദാക്കി പ്രത്യേക ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വിദേശ യാത്ര തടഞ്ഞത് പാക്കിസ്ഥാന്റെ മാനം രക്ഷിക്കാന്മറുനാടൻ മലയാളി ഡെസ്ക്7 Jun 2025 11:18 AM IST
SPECIAL REPORTപാക്കിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം ഡല്‍ഹിയിലും രാജസ്ഥാനിലേക്കും വഴി തിരിച്ചു വിടും; 130 കിലോമീറ്റര്‍ നീളമുള്ള കനാല്‍ നിര്‍മ്മാണം രണ്ടു കൊല്ലം കൊണ്ട് പൂര്‍ത്തിയാക്കും; പഞ്ചാബിലേക്കും ഹരിയാനയിലേക്കും കൂടി ആ ജലം എത്തുന്നതോടെ പാക്കിസ്ഥാന് നട്ടം തിരിയും; സിന്ധു നദീജലക്കരാര്‍; വെള്ളം വന്‍തോതില്‍ വഴിതിരിച്ചുവിടും, പാക്കിസ്ഥാനിലെ ഭാവി വരള്‍ച്ചയ്ക്ക് പഹല്‍ഗാം പ്രതികാരം; ഇനി രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ലമറുനാടൻ മലയാളി ബ്യൂറോ7 Jun 2025 8:58 AM IST
NATIONALഇത്രയും വലിയ തിരിച്ചടി കിട്ടുമെന്ന് പാക്കിസ്ഥാന് കരുതിയില്ല; പഹല്‍ഗാമില്‍ നിരപരാധികളെ കൊന്നത് കശ്മീരിനെ തകര്‍ക്കാനും ഇന്ത്യയില്‍ കലാപമുണ്ടാക്കാനും; ഓപ്പറേഷന് സിന്ദൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പാക്കിസ്ഥാന് ഇനി ഞെട്ടി വിറയ്ക്കുമെന്നും പ്രധാനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ6 Jun 2025 4:49 PM IST
In-depthകുടുംബയോഗം ചേര്‍ന്ന് മകളെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കുന്ന ഉമ്മ; ജീവനോടെ കുഴിച്ചുമൂടിയും കല്ലെറിഞ്ഞുമുള്ള ക്രൂര കൊലകള്‍; ഇപ്പോള്‍ ഇന്‍ഫ്ളുവന്‍സര്‍മാരായ കൗമാരക്കാരികള്‍ കൊല്ലപ്പെടുന്നു; പെണ്‍കുട്ടികളെ ദുരഭിമാനഹത്യചെയ്യുന്ന പാക്കിസ്ഥാനിലെ ദുരാചാരം; കരോ-കാരി ഞെട്ടിപ്പിക്കുമ്പോള്‍!എം റിജു6 Jun 2025 1:47 PM IST
SPECIAL REPORT'വീട്ടുമുറ്റത്ത് വിഷപ്പാമ്പുകളെ വളര്‍ത്തിയാല്‍ അത് അയല്‍ക്കാരെ മാത്രമേ കടിക്കൂ എന്ന് കരുതരുത്'; ഭീകരവാദത്തിലൂടെ ഇന്ത്യയേക്കാള്‍ കൂടുതല്‍ ജീവന് തങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് യു.എസിലെത്തി സമര്‍ത്ഥിക്കാന്‍ ശ്രമിച്ച പാക് സംഘത്തിന് ചുട്ട മറുപടി നല്കി തരൂര്മറുനാടൻ മലയാളി ഡെസ്ക്6 Jun 2025 8:34 AM IST
INVESTIGATIONപാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തി പഞ്ചാബ് സ്വദേശിയായ യുട്യൂബര്‍ പിടിയില്‍; ജസ്ബീര്‍ സിങ്ങിന് വിവാദ യുട്യൂബര്‍ ജ്യോതി മല്‍ഹോത്രയുമായി അടുപ്പം; ഫോണില്‍ പാക്കിസ്ഥാന് നമ്പറുകള്‍; പാക് ചാരസംഘടന ഐഎസ്ഐയിലെ അംഗമായ ഷാക്കിര്‍ എന്നയാളുമായി ജസ്ബീര്‍ സിങ്ങിനു ബന്ധമുണ്ടെന്ന് കണ്ടെത്തല്മറുനാടൻ മലയാളി ഡെസ്ക്4 Jun 2025 3:06 PM IST
FOREIGN AFFAIRSപാക്കിസ്ഥാന് ഇനി പിച്ചച്ചട്ടിയുമായി സമീപിക്കുമെന്ന് ഒരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നില്ല; പകരം അവരുമായി വ്യാപാരം ചെയ്യുകയും നിക്ഷേപം നടത്തുകയും ചെയ്യുന്ന പങ്കാളികളായി കാണുന്നു; സാമ്പത്തിക വെല്ലുവിളി പരിഹരിക്കാന്‍ രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങളും വിനിയോഗിക്കുമെന്ന് ഷഹബാസ് ഷെരീഫ്മറുനാടൻ മലയാളി ഡെസ്ക്1 Jun 2025 6:26 PM IST
Right 1കളിയാട്ടങ്ങളുടെ ഭൂമികയായ പയ്യന്നൂരില്‍ ജ്യോതി മല്‍ഹോത്ര എത്തിയത് ഏതുഗൈഡിന്റെ കൂടെ? ഏഴിമല നാവിക അക്കാദമിയും സിആര്‍പിഎഫ് ക്യാമ്പും ഉള്ള കണ്ണൂരില്‍ യുവതി എത്തിയത് എന്ത് ഉന്നമിട്ട്? പാക്കിസ്ഥാന് വേണ്ടി ചാരപ്പണി എടുത്തെന്ന കേസിലെ പ്രതിയുടെ പയ്യന്നൂരിലെ ചിത്രം പുറത്തുവന്നതോടെ അതീവഗൗരവത്തോടെ വേരുകള്‍ ചികഞ്ഞ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്സികള്അനീഷ് കുമാര്‍31 May 2025 7:48 PM IST
Top Storiesഓപ്പറേഷന് സിന്ദൂറിനിടെ ഇന്ത്യക്കും പോര്‍വിമാനങ്ങള്‍ നഷ്ടമായി; ആറുപോര്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന പാക് അവകാശവാദം പൊള്ള; പോര്‍വിമാനം തകര്‍ന്നു എന്നതല്ല എന്തുകൊണ്ട് തകര്‍ന്നു എന്നതാണ് പ്രധാനം; തന്ത്രപരമായ പിഴവ് കണ്ടുപിടിച്ച് തിരുത്തി തിരിച്ചടിച്ചതാണ് പ്രധാനമെന്നും സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്മറുനാടൻ മലയാളി ബ്യൂറോ31 May 2025 5:34 PM IST
FOREIGN AFFAIRS'അല്ലായിരുന്നെങ്കില്‍ അത് ആണവ ദുരന്തത്തില്‍ കലാശിച്ചേനെ; വെടിയുണ്ടക്ക് പകരമായി വ്യാപാരത്തിലൂടെ ഒരു ആണവയുദ്ധത്തെ തടയാന്‍ നമുക്ക് സാധിച്ചു'; ഇന്ത്യ തള്ളിപ്പറഞ്ഞിട്ടും ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടത് യുഎസ് എന്ന് അവകാശവാദം ആവര്‍ത്തിച്ച് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്31 May 2025 2:50 PM IST