You Searched For "പാക്കിസ്ഥാന്‍"

ഇമ്രാന്‍ ഖാനെതിരെ പാക്ക് സര്‍ക്കാരിന്റെ ആരോപണങ്ങളെക്കുറിച്ച് ചോദ്യം; വനിതാ റിപ്പോര്‍ട്ടറെ നോക്കി കണ്ണിറുക്കി പാക്ക് സൈനിക വക്താവ്; വീഡിയോ പുറത്തുവന്നതോടെ വിമര്‍ശനം ശക്തം
ദലിതര്‍ക്ക് ഇസ്ലാം നല്‍കുന്ന സ്വര്‍ഗം മോഹിച്ച് ചതിക്കുഴിയില്‍ പെട്ട നേതാവ്; പാക്കിസ്ഥാനിലേക്ക് പോയത് ജിന്നയുടെ ചക്കര വാക്കുകള്‍ വിശ്വസിച്ച്; അവിടെയെത്തിയപ്പോള്‍ കണ്ടത് ദലിത് കൂട്ടക്കൊലയും പീഡനവും; ഒടുവില്‍ മന്ത്രിസ്ഥാനം രാജിവെച്ച് ഇന്ത്യയിലേക്ക്; പാക്കിസ്ഥാന്റെ അംബേദ്ക്കറുടെ ദയനീയ ജീവിതം!
പാക്കിസ്താന്‍ തീവ്രവാദ സംഘടനയുമായി ചാരപ്രവൃത്തി നടത്തിയെന്ന് ആരോപിച്ച് റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; കോടതിയില്‍ കേസുണ്ടെന്ന് വിശ്വസിപ്പിച്ചത് വ്യാജരേഖകള്‍ കാണിച്ച്; റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ 12 ലക്ഷം തട്ടിയ സ്ത്രീ അറസ്റ്റില്‍
മുസ്ലീങ്ങള്‍ക്ക് ഹിന്ദു കാഫിര്‍, കൂറ് രാജ്യത്തോടല്ല വിശ്വാസത്തോട്; മാപ്പിള ലഹളയിലും ഗര്‍ഭിണികളുടെ വയറുകീറി; ഇസ്ലാം ലോക സമാധാനത്തിനു ഭീഷണിയെന്നും ഡോ ബി ആര്‍ അംബേദ്ക്കര്‍; പാക്കിസ്ഥാന്‍ ഓര്‍ ദി പാര്‍ട്ടീഷ്യന്‍ ഓഫ് ഇന്ത്യ എന്ന പുസ്തകം കേരളവും ചര്‍ച്ചചെയ്യുമ്പോള്‍
ഇമ്രാന്‍ ഖാന്‍ ജീവിച്ചിരിപ്പുണ്ട്; ആരോഗ്യവാനാണ്; പക്ഷേ അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുന്നു; അഡിയാല ജയിലില്‍ ഏകാന്ത തടവില്‍; സഹോദരന്റെ ദുരവസ്ഥക്ക് കാരണം അസിം മുനീര്‍;  പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ  20 മിനിറ്റ് നീണ്ട കൂടിക്കാഴ്ച നടത്തി സഹോദരി ഉസ്മ
ഇതാ രണ്ടാം സിയാവുല്‍ഹഖ് ജനിക്കുന്നു! വീണ്ടും പുഞ്ചിരിക്കുന്ന വില്ലന്റെ അരങ്ങേറ്റം; ആണവ കടിഞ്ഞാണും ആര്‍മിയും പൂര്‍ണ്ണമായും അസിം മുനീറിന്റെ കൈകളില്‍; സൈനിക മേധാവിയെ പേടിച്ച് നാടുവിടുന്ന പ്രധാനമന്ത്രി; പാക്കിസ്ഥാനില്‍ നടക്കുന്നത് നിശബ്ദ പട്ടാള അട്ടിമറിയോ?
ഇമ്രാന്‍ ഖാന്‍ പൂര്‍ണ ആരോഗ്യവാന്‍; അഡിയാല ജയില്‍ നിന്ന് മാറ്റുമെന്നത്  അഭ്യൂഹങ്ങള്‍ മാത്രം; ആവശ്യമായ ചികിത്സ ജയിലില്‍ നല്‍കുന്നുണ്ട്; ജയില്‍ മാറ്റം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധം; തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി സ്ഥാപകന് വേണ്ടി തെരുവില്‍ ജനങ്ങള്‍ അലമുറയിടുമ്പോള്‍ പ്രതികരണവുമായി ജയില്‍ അധികൃതര്‍
ഇമ്രാന്‍ ഖാന്‍ ജയിലില്‍ വച്ച് കൊല്ലപ്പെട്ടു? അസിം മുനീര്‍ ജയിലില്‍ തന്നെ കൈകാര്യം ചെയ്യാന്‍ ആളെ വച്ചിട്ടുണ്ടെന്ന ഇമ്രാന്റ മുന്നറിയിപ്പ് ഓര്‍ത്തെടുത്ത പിടിഐ പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തില്‍; മുന്‍പ്രധാനമന്ത്രിയെ കാണാന്‍ സഹോദരിമാരെ ഒരുമാസമായി അനുവദിക്കുന്നില്ലെന്നും ആക്ഷേപം; ഇമ്രാന്‍ സ്‌ട്രെച്ചറില്‍ കിടക്കുന്ന വീഡിയോ ക്ലിപ്പുകളും പ്രചരിക്കുന്നു
പാക്കിസ്ഥാനിലെ പെഷാവറില്‍ ചാവേര്‍ ആക്രമണം; സ്‌ഫോടനമുണ്ടായത് സൈനിക കന്റോണ്‍മെന്റിന് സമീപത്ത് പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്‌സില്‍; ആക്രമണം നടന്നത് പാക് താലിബാന് സ്വാധീനമുള്ള പ്രപവിശ്യയില്‍; പ്രദേശം വളഞ്ഞ് സുരക്ഷാസേന
ഹിന്ദു, സിഖ് അഭയാര്‍ഥികളോട് തിരിച്ചുവരാന്‍ താലിബാന്‍; പാക്കിസ്താന്റെ ഭീഷണികളെ നേരിടാന്‍ താലിബാനുമായി വ്യാപാരം ശക്തിപ്പെടുത്താന്‍ ഇന്ത്യ; ഇറാന്റെ ചബഹാര്‍ തുറമുഖം വഴിയും വ്യോമ മാര്‍ഗ്ഗത്തിലും ചരക്കുനീക്കം ശക്തമാക്കും
ഇന്ത്യയുമായുള്ള ബന്ധം പുന:സ്ഥാപിച്ചത് പ്രകോപനമായി; നയതന്ത്ര ചര്‍ച്ചകള്‍ പാളിയതോടെ താലിബാന്‍ ഭരണകൂടത്തെ താഴെയിറക്കാന്‍ നീക്കം; തുര്‍ക്കി വഴി അന്ത്യശാസനവുമായി പാക്കിസ്ഥാന്‍; പാക്ക് സുരക്ഷാ സേനയുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യം; അഫ്ഗാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വന്‍വാഗ്ദാനങ്ങള്‍
കിഴക്കും പടിഞ്ഞാറും അതിര്‍ത്തികളില്‍ യുദ്ധത്തിന് സജ്ജം; ഇസ്ലാമാബാദിലെ സ്ഫോടനം താലിബാന്റെ സന്ദേശം;  ഇന്ത്യക്കും അഫ്ഗാനിസ്ഥാനുമെതിരെ പ്രകോപന പരാമര്‍ശവുമായി പാക്കിസ്ഥാന്‍