CRICKETഇസ്ലാമാബാദ് സ്ഫോടനം: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര ബഹിഷ്കരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് ശ്രീലങ്ക; താരങ്ങളോട് പാക്കിസ്ഥാനില്‍ തുടരാന്‍ നിര്‍ദേശിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്; റാവല്‍പിണ്ടിയിലെ രണ്ടാം ഏകദിനം നാളത്തേക്ക് മാറ്റി; സിംബാബ്വെ ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പര അനിശ്ചിതത്വത്തില്സ്വന്തം ലേഖകൻ13 Nov 2025 10:28 AM IST
SPECIAL REPORTഇസ്ലാമാബാദിലെ പ്രാദേശിക കോടതിക്ക് പുറത്ത് ഉഗ്രസ്ഫോടനം; 12 പേര് കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്; പാര്‍ക്ക് ചെയ്ത കാര്‍ പൊട്ടിത്തെറിച്ചെന്ന് സൂചന; ഡല്‍ഹിയിലെ ചാവേറാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ തിരിച്ചടി ഭയന്ന് പാക്കിസ്ഥാന്; വ്യോമതാവളങ്ങളില്‍ റെഡ് അലര്ട്ട്സ്വന്തം ലേഖകൻ11 Nov 2025 4:02 PM IST
SPECIAL REPORTഇന്ത്യക്കെതിരായ ഭീകരാക്രമണം നടത്താന്‍ എസ് 1 എന്ന പേരില്‍ പാകിസ്ഥാനില്‍ പ്രത്യേക സംഘം; മുംബൈ സ്ഫോടനങ്ങള്‍ മുതല്‍ പഹല്‍ഗാം ഭീകരാക്രമണം വരെ ആസൂത്രണം ചെയ്തത് ഈ സംഘം; അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ എസ് വണ്‍ യൂണിറ്റ് പ്രോത്സാഹിപ്പിക്കുന്നത് തീവ്രവാദ സംഘടനകള്‍ക്ക് പരിശീലനം അടക്കം നല്കിമറുനാടൻ മലയാളി ഡെസ്ക്10 Nov 2025 9:00 AM IST
Lead Storyപാക്കിസ്ഥാന് ഭരണകൂടത്തെ നോക്കുകുത്തിയാക്കി അസിം മുനീര്‍ രാജ്യം ഭരിക്കുമോ? പാക് സൈനിക മേധാവിയ്ക്ക് സായുധ സേനകളുടെ സര്‍വാധികാരം നല്കുന്ന ഭരണഘടനാ ഭേദഗതിക്ക് പാക്കിസ്ഥാന്റെ നീക്കം; സംയുക്ത സേനാ മേധാവി തസ്തിക സൃഷ്ടിക്കുന്നു; പട്ടാള അട്ടിമറികള്‍ തുടര്‍ച്ചയായ രാജ്യം വീണ്ടും സൈനിക ഭരണത്തിലേക്ക് നീങ്ങുമോ?മറുനാടൻ മലയാളി ഡെസ്ക്8 Nov 2025 10:49 PM IST
FOREIGN AFFAIRSതാലിബാന് മന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം പ്രകോപനമായി; തുര്‍ക്കി ഇടപെട്ടിട്ടും പാക്കിസ്ഥാന് സമാധാനം അകലെ; ചര്‍ച്ചയുടെ സമയം കഴിഞ്ഞു, ഇനി യുദ്ധമെന്ന് ഖ്വാജ ആസിഫിന്റെ ഭീഷണി; പ്രതികരിക്കാതെ അഫ്ഗാനിസ്ഥാന്; അയലത്ത് സംഘര്‍ഷം രൂക്ഷമാകുന്നു; സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ഇന്ത്യസ്വന്തം ലേഖകൻ8 Nov 2025 4:40 PM IST
SPECIAL REPORTഓപ്പറേഷന് സിന്ദൂറിന് പ്രതികാരം? ജമ്മു കശ്മീരില്‍ വീണ്ടും ആക്രമണം നടത്താന്‍ ലഷ്കര്‍-ഇ-തൊയ്ബയും ജെയ്ഷെ മുഹമ്മദും; ഭീകരസംഘടനകളെ ഒന്നിപ്പിക്കാന്‍ ഐഎസ്ഐ; ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശനിരീക്ഷണം നടത്തി; ചാവേര്‍ ആക്രമണങ്ങള്‍ക്കും സാധ്യത; അതീവ ജാഗ്രതയില്‍ രഹസ്യാന്വേഷണ ഏജന്സികള്സ്വന്തം ലേഖകൻ5 Nov 2025 8:47 PM IST
CRICKETദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിനത്തില്‍ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന് വിജയം; ആവേശകരമായ പോരാട്ടത്തില്‍ രണ്ട് പന്ത് ശേഷിക്കെ പാക്കിസ്ഥാന് ലക്ഷ്യത്തിലെത്തിസ്വന്തം ലേഖകൻ5 Nov 2025 5:42 PM IST
FOREIGN AFFAIRS'നിങ്ങള്‍ സിഖുകാരല്ല, ഹിന്ദുക്കള്‍'; ഗുരുനാനാക് ജയന്തിക്കായി എത്തിയ 14 തീര്‍ഥാടകര്‍ക്ക് ഗുരുദ്വാര പ്രവേശനം നിഷേധിച്ച് പാക്കിസ്ഥാന്; മടക്കി അയച്ചത് പാക്കിസ്ഥാനില്‍ ജനിച്ച സിന്ധികളായ ഇന്ത്യന്‍ പൗരത്വമുള്ളവര്‍; അപമാനിതരായി മടങ്ങിയെന്ന് തീര്ത്ഥാടകര്സ്വന്തം ലേഖകൻ5 Nov 2025 5:36 PM IST
FOREIGN AFFAIRSപാക്കിസ്ഥാന് രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നുണ്ട്, ഉത്തരകൊറിയയും; റഷ്യയും ചൈനയുമൊന്നും ഇതേക്കുറിച്ച് തുറന്നു സംസാരിക്കുന്നില്ല, അമേരിക്ക ഒരു തുറന്ന പുസ്തകമായതിനാല്‍ അതിനെ കുറിച്ച് സംസാരിക്കുന്നു; യു.എസിനും അതാവശ്യമുണ്ട്; യുഎസ് ആണവായുധ പരീക്ഷണങ്ങള്‍ പുനരാരംഭിക്കുമെന്ന് സൂചിപ്പിച്ചു ട്രംപ്മറുനാടൻ മലയാളി ഡെസ്ക്3 Nov 2025 3:43 PM IST
NATIONAL'സ്ഫോടനങ്ങള്‍ ഉണ്ടായത് പാക്കിസ്ഥാനില്‍ ആണെങ്കിലും കോണ്‍ഗ്രസ് രാജകുടുംബത്തിന് ഉറക്കമില്ലാത്ത രാത്രികളായിരുന്നു; ഓപ്പറേഷന് സിന്ദൂറിന്റെ ഞെട്ടലില്‍ നിന്ന് പാക്കിസ്ഥാനിലെയും കോണ്‍ഗ്രസിലെയും ചിലര്‍ ഇതുവരെ കരകയറിയിട്ടില്ല'; ആര്‍ജെഡിയും കോണ്‍ഗ്രസും ജംഗിള്‍ രാജിന്റെ പാഠശാലയില്‍ പഠിച്ചവരാണെന്നും പ്രധാനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ2 Nov 2025 4:20 PM IST
SPECIAL REPORTഭീകരരെ വളര്‍ത്തി പാക്കിസ്ഥാന് സ്വന്തം വെള്ളംകുടി മുട്ടിക്കുമോ? രാജ്യത്തെ കൃഷിയുടെ 80 ശതമാനവും സിന്ധുനദിയിലെ വെള്ളത്തെ ആശ്രയിച്ച്; ഇന്ത്യ നിലപാട് കടുപ്പിച്ചാല്‍ പാക്ക് മണ്ണ് മരുഭൂമിക്ക് തുല്യമാകും; കുനാര്‍ നദിയില്‍ അഫ്ഗാന് ഡാം പണിതാല്‍ കടുത്ത വരള്‍ച്ച; പാക്കിസ്ഥാന് അങ്ങേയറ്റം അപകടാവസ്ഥയിലെന്ന് പഠന റിപ്പോര്ട്ട്സ്വന്തം ലേഖകൻ31 Oct 2025 11:00 PM IST
FOREIGN AFFAIRSപാക്കിസ്ഥാനെ ഒഴിവാക്കി മധ്യേഷ്യയിലേക്കുള്ള വ്യാപാര പാത തുറന്നുകിട്ടുന്നതിന് തടസ്സം നീങ്ങി; ഇറാനിലെ തന്ത്രപ്രധാന ചബഹാര്‍ തുറമുഖ പദ്ധതിക്കുള്ള യുഎസ് ഉപരോധത്തില്‍ ആറുമാസത്തെ ഇളവ്; ഇറാനെ മര്യാദ പഠിപ്പിക്കാന്‍ ഉപരോധം കൊണ്ടുവന്ന ട്രംപ് ഭരണകൂടത്തെ അനുനയിപ്പിക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ മികച്ച നയതന്ത്രവിജയംമറുനാടൻ മലയാളി ബ്യൂറോ30 Oct 2025 4:42 PM IST