Top Storiesഓപ്പറേഷന് സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കുമ്പോള്‍ ഭീകരവാദികള്‍ക്ക് കരച്ചില്; ഭീകരകേന്ദ്രങ്ങള്‍ തകര്‍ന്നതായി വെളിപ്പെടുത്തി 'പഹല്‍ഗാം' ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍; കശ്മീര്‍ വിഷയത്തില്‍നിന്ന് പിന്മാറില്ലെന്ന പ്രകോപനവുമായി സൈഫുള്ള കസൂരി; 2026ല്‍ ഓപ്പറേഷന് സിന്ദൂറിന്റെ രണ്ടാം ഭാഗം വരുമോ?മറുനാടൻ മലയാളി ഡെസ്ക്31 Dec 2025 9:05 PM IST
INVESTIGATIONപന്തല്‍ പണിക്കാരനായി കയ്പമംഗലത്ത് രണ്ടുവര്‍ഷം; ബംഗ്ലാദേശിലും പാക്കിസ്ഥാനിലും ദുരൂഹ ഇടപാടുകള്‍! മതവിദ്വേഷ പ്രചാരണത്തിന് അറസ്റ്റിലായ അസം സ്വദേശി റോഷിദുള്‍ ഇസ്ലാമിന്റെ വേരുകള്‍ തേടി പോലീസ്; കേരളത്തില്‍ തമ്പടിച്ചത് വന്‍ ഗൂഢാലോചനയോടെ?മറുനാടൻ മലയാളി ബ്യൂറോ31 Dec 2025 12:41 PM IST
SPECIAL REPORT'പാക്കിസ്ഥാന്റെ നെഞ്ചില്‍ തീമഴ പെയ്യിച്ച് ഇന്ത്യ! 36 മണിക്കൂര്‍, 80 ഡ്രോണുകള്‍'; ഒടുവില്‍ ഇസ്ഹാഖ് ധര് സത്യം സമ്മതിച്ചു; നൂര്‍ ഖാന് വ്യോമത്താവളം തകര്‍ത്തത് ബ്രഹ്മോസ്; 'ഓപ്പറേഷന് സിന്ദൂര്‍' ഭീതിയില്‍ പാക് ഭരണകൂടം ബങ്കറിലേക്ക് മാറാന്‍ സൈന്യം ആവശ്യപ്പെട്ടെന്ന് സര്‍ദാരിയും; 79 ഡ്രോണുകള്‍ വെടിവെച്ചിട്ടെന്ന പാക് വാദം വെറും തള്ളെന്ന് ജനറല്‍ ധില്ലന്സ്വന്തം ലേഖകൻ28 Dec 2025 5:18 PM IST
Top Stories'നമ്മുടെ ആളുകള്‍ക്കെതിരെ പേരാടാന്‍ നമ്മുടെ സൈന്യമോ'? പട്ടിണി മാറ്റാന്‍ ഹമാസിനെതിരെ പേരാടാന്‍ തയ്യാറായി പാക് സൈന്യം; ഗാസയിലെ സ്റ്റെബിലൈസേഷന്‍ ഫോഴ്സിലേക്ക് ആര്‍മിയും കൂലിപ്പടയും; മതവാദികള്‍ ഒന്നടങ്കം അസീം മുനീറിനെതിരെ; പാക്കിസ്ഥാനില്‍ പുതിയ പ്രതിസന്ധിഎം റിജു24 Dec 2025 10:39 PM IST
FOREIGN AFFAIRS'ബംഗ്ലദേശിന്റെ പരമാധികാരത്തില്‍ ഇന്ത്യ കൈകടത്തിയാല്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി വരും; പാക്ക് മിസൈലുകള്‍ അധികം ദൂരെയല്ലാതെയുണ്ടെന്ന് ഓര്‍മയുണ്ടാകണം'; വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്; ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ അനുരഞ്ജന നീക്കവുമായി ബംഗ്ലാദേശ്സ്വന്തം ലേഖകൻ24 Dec 2025 10:26 AM IST
Top Storiesആഡംബര മാളികയും എസ്യുവികളും നീന്തല്‍ക്കുളവുമുള്ള യാചക കുടുംബങ്ങള്‍; പാക്കിസ്ഥാനില്‍നിന്നുള്ള 'പ്രൊഫഷണല്‍ ബെഗ്ഗേഴ്സിനെ' പുറത്താക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍; സൗദി മാത്രം തിരിച്ചയച്ചത് 56,000 പേരെ; പാക്കിസ്ഥാനിലെ ലാഭമുള്ള ഏക 'വ്യവസായമായി' ഭിക്ഷാടനം മാറുമ്പോള്‍!എം റിജു23 Dec 2025 10:39 PM IST
CRICKETഅണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ തോല്‍വിക്ക് പിന്നാലെ അസാധാരണ നീക്കങ്ങള്‍; ടീം മാനേജ്മെന്റിനോട് ബിസിസിഐ വിശദീകരണം തേടുമെന്ന് റിപ്പോര്ട്ടുകള്സ്വന്തം ലേഖകൻ23 Dec 2025 1:56 PM IST
CRICKETഒന്‍പത് സിക്സറുകളും 17 ഫോറുകളും; 113 പന്തില്‍ 172 റണ്‍സുമായി സമീര്‍ മിന്‍ഹാസ്; അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 348 റണ്‍സ് വിജയലക്ഷ്യംസ്വന്തം ലേഖകൻ21 Dec 2025 2:41 PM IST
WORLDഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാക്കിസ്താന്; വിലക്ക് ജനുവരി 24 വരെ; ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കും പാക്കിസ്ഥാന് വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതില്‍ വിലക്ക്സ്വന്തം ലേഖകൻ18 Dec 2025 8:58 AM IST
SPECIAL REPORTബംഗ്ലാദേശിലെ ഇന്ത്യാവിരുദ്ധത ആളിക്കത്തിച്ച് ഹസ്നത് അബ്ദുല്ല; ഇന്ത്യാ വിരുദ്ധ ശക്തികള്‍ക്ക് അഭയം നല്‍കുമെന്ന് പ്രഖ്യാപനം; 'സപ്തസഹോദരിമാരെ' വിഘടിപ്പിക്കുമെന്നും ബംഗ്ലാദേശി നേതാവിന്റെ ഭീഷണി; വെറുതേ വിടുവാ പറയേണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യയും; ഇന്ത്യ നിശബ്ദമായിരിക്കില്ലെന്നും അസം മുഖ്യമന്ത്രിമറുനാടൻ മലയാളി ഡെസ്ക്17 Dec 2025 8:25 AM IST
In-depthറോ കയറ്റിവിട്ട ഇന്ത്യന്‍ ചാരന് പാക്കിസ്ഥാനില്‍ പട്ടാള മേജര്‍വരെയായി; ഹിസ്ബുള്‍ മുജാഹിദ്ദീനിലേക്ക് നുഴഞ്ഞുകയറിയ മേജര്‍ മോഹിത്; 'ഹിന്ദുക്കളെന്താ ഇത്ര ഭീരുക്കളായിപ്പോയതെന്ന്' ഇനി ഭീകരര്‍ പറയില്ല; 'ധുരന്ദര്‍' സിനിമ ഓര്‍മ്മിപ്പിക്കുന്ന ഇന്ത്യയുടെ അജ്ഞാത രക്ഷകരുടെ കഥ!എം റിജു16 Dec 2025 2:31 PM IST
Right 1നിങ്ങള്‍ യുദ്ധം നിര്‍ത്തുന്നില്ലെങ്കില്‍ വ്യാപാര ഡീലിനില്ലെന്ന് ഞാന്‍ പറഞ്ഞു; തൊട്ടടുത്ത ദിവസം അവര്‍ യുദ്ധം നിര്‍ത്തി; ട്രംപ് പറഞ്ഞത് അതുപോലെ വിഴുങ്ങിയ പാക്കിസ്ഥാന് തിരുവ 19 ശതമാനം; യു എസ് പ്രസിഡന്റിനെ തള്ളിപ്പറഞ്ഞ ഇന്ത്യക്ക് അമ്പതും; അധിക തിരുവയ്ക്ക് കാരണം റഷ്യന്‍ എണ്ണയല്ല; വൈറ്റ് ഹൗസിനേറ്റ 'നാണക്കേടെന്ന്' രഘുറാം രാജന്സ്വന്തം ലേഖകൻ10 Dec 2025 1:17 PM IST