You Searched For "പ്രതിസന്ധി"

അച്ചടിക്കാന്‍ പേപ്പര്‍ കിട്ടാനില്ല; കോട്ടയത്ത് ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ലൈസന്‍സ് വിതരണം മുടങ്ങി; വിദേശത്ത് പോകാന്‍ അപേക്ഷ നല്‍കിയവര്‍ നെട്ടോട്ടത്തില്‍; സിഡിറ്റ് പേപ്പര്‍ വിതരണം ചെയ്യാത്തതാണ് ലൈസന്‍സ് വിതരണം മുടങ്ങാന്‍ കാരണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്
കോണ്‍ഗ്രസ് പുനസംഘടന രണ്ടാം ഘട്ടത്തിലേക്ക്;  ഒരു മണ്ഡലത്തിന് ഒരാള്‍ എന്ന നിലയില്‍ സെക്രട്ടറിമാര്‍ ആകുമ്പോള്‍ എണ്ണം 140 ആയി ഉയരും;  വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇനിയും ചുമതലയേറ്റില്ല; ഉടക്കിട്ടത് വി ഡി സതീശനും പരമ്പരാഗത എ ഗ്രൂപ്പുകാരും; പുനസംഘടനയിലൂടെ അപ്രമാദിത്വം ഉറപ്പിച്ചു കെ സി വേണുഗോപാല്‍
വൈദ്യുത ബോര്‍ഡിന് അനുവദിച്ച 494 കോടിയുടെ ധനസഹായം പിണറായി സര്‍ക്കാര്‍ തിരിച്ചെടുത്തു; മാര്‍ച്ച് 30നുള്ള ഈ തിരിച്ചെടുക്കല്‍ കെ എസ് ഇ ബിയുടെ കണക്കൂ കൂട്ടലുകള്‍ തെറ്റിച്ചു; 2023-24 വര്‍ഷത്തെ സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ വൈദ്യുതി നിരക്ക് വീണ്ടും കൂട്ടിയേക്കും; കേരളത്തിന്റെ ധനപ്രതിസന്ധിയ്ക്ക് ഈ തിരിച്ചെടുക്കലും തെളിവ്
സെറ്റ് ഇല്ലാത്ത അധ്യാപകരെ എന്തു ചെയ്യും? പിരിച്ചു വിട്ടാല്‍ വിദ്യാര്‍ഥികള്‍ പെരുവഴിയിലാകും; പിരിച്ചുവിട്ടില്ലെങ്കില്‍ കോടതിയലക്ഷ്യവും; താത്ക്കാലിക നിയമനം ലഭിച്ചവരെ ഒഴിവാക്കിയാല്‍ സ്‌കൂള്‍ പ്രവര്‍ത്തനം താറുമാറാകാന്‍ സാധ്യത; നട്ടം തിരിഞ്ഞ് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍
ധന അനുമതി ബില്‍ ഇന്നലെ വീണ്ടും സെനറ്റില്‍ പരാജയപ്പെട്ടു; പാളുന്നത് പുതിയ സാമ്പത്തിക വര്‍ഷത്തേക്ക് ഫണ്ട് അനുവദിക്കുന്ന ബില്‍ ഒക്ടോബര്‍ ഒന്നിന് മുന്‍പ് യു എസ് കോണ്‍ഗ്രസ് പാസാക്കുന്ന രീതി; സര്‍ക്കാര്‍ ജീവനക്കാര്‍ പിരിച്ചു വിടല്‍ ഭീഷണിയില്‍; അമേരിക്കയില്‍ വമ്പന്‍ പ്രതിസന്ധി
തരൂരിന്റെ കാര്യം ഞങ്ങള്‍ വിട്ടു; തലസ്ഥാനത്തെ പരിപാടികളില്‍ ശശി തരൂരിനെ പങ്കെടുപ്പിക്കില്ലെന്ന് കെ മുരളീധരന്‍; തരൂര്‍ കോണ്‍ഗ്രസിനെകൊണ്ട് നേടാവുന്നതെല്ലാം നേടി; പാര്‍ട്ടി പുറത്താക്കണമെന്ന് തരൂര്‍ ആഗ്രഹിക്കുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; വിമര്‍ശനം കടുപ്പിച്ചു കോണ്‍ഗ്രസ് നേതാക്കള്‍; താനൊന്നും പറയുന്നില്ലെന്ന് തരൂരും
കേരള സര്‍കലാശാലയിലെ സ്തംഭനം സര്‍ക്കാരിന് പേരുദോഷമുണ്ടാക്കിയെന്ന് സിപിഎമ്മിന് തിരിച്ചറിവ്; വിസി-രജിസ്ട്രാര്‍ പോര് സമവായത്തില്‍ എത്തിക്കാന്‍ നിര്‍ണായക നീക്കം; രജിസ്ട്രാര്‍ അനില്‍കുമാര്‍ സസ്‌പെന്‍ഷന്‍ അംഗീകരിച്ചാല്‍ പ്രശ്‌നം തീരുമെന്ന് മന്ത്രിയുമായുളള ചര്‍ച്ചയില്‍ വിസി; സിന്‍ഡിക്കേറ്റ് അംഗങ്ങളും മന്ത്രിയുമായി കൂടിക്കാഴ്ച; മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടേക്കും
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരും മരുന്നുമില്ലാതെ കടുത്ത പ്രതിസന്ധിയില്‍; 56 വിദഗ്ധ ഡോക്ടര്‍ തസ്തികയില്‍ ഒഴിവുകള്‍; ആരോഗ്യമന്ത്രിക്ക് അനുയോജ്യം വാര്‍ത്താ അഭിനയമെന്ന് ബിജെപി നേതാവ് എന്‍ ഹരി
മകന്റെ പ്രായമുള്ള വിദ്യാര്‍ത്ഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്‌ക്കേണ്ടി വന്നു; ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അപര്യാപ്തതകള്‍ തുറന്നുപറഞ്ഞ ഡോ.ഹാരിസ് ചിറയ്ക്കലിന് എതിരെ വാളോങ്ങി ആരോഗ്യ വകുപ്പ്; രാജാവ് നഗ്നനെന്ന് വിളിച്ചുകൂവിയതിന് ശിക്ഷയോ?
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതോടെ പാക്കിസ്ഥാന്റെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്;   വെല്ലുവിളിയായി മരുന്ന് ക്ഷാമം;  ചൈന അടക്കമുള്ള രാജ്യങ്ങളെ ആശ്രയിക്കാന്‍ ബദല്‍ നീക്കം;  സുസ്ഥിരമായ പരിഹാരമല്ലെന്ന് രാജ്യത്തെ ആരോഗ്യ വിദഗ്ദര്‍; പാക്കിസ്ഥാന്റെ ആരോഗ്യവും താളം തെറ്റുന്നു
എ ഗ്രൂപ്പിനെയും ആര്യാടന്‍ മുഹമ്മദിന് ഒപ്പം നിന്നവരെയും വെട്ടിനിരത്തുന്നതില്‍ പ്രതിഷധം മുറുകുന്നതിനിടെ ആര്യാടന്‍ ഷൗക്കത്തിനെ വെട്ടാനും നീക്കം; മുനമ്പം വിഷയത്തില്‍ അകന്ന ക്രൈസ്തവ സഭയെ ഒപ്പം കൂട്ടാന്‍ വി എസ് ജോയിക്കായി വാദം; സങ്കീര്‍ണമാക്കി സാമുദായിക സമവാക്യങ്ങള്‍; നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം സങ്കീര്‍ണമാകുമ്പോള്‍