You Searched For "സമരം"

താമരശ്ശേരി സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐ തന്നെ; ഡിവൈഎഫ്‌ഐ നേതാവ് ശ്രമിച്ചത് സംഘര്‍ഷം ഒഴിവാക്കാന്‍;  ക്രിമിനല്‍ സ്വഭാവമുള്ള ചിലരാണ് അക്രമ പ്രവര്‍ത്തി നടത്തിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി; അക്രമത്തിന് പിന്നാലെ ഒളിവില്‍ പോയവരെ തേടി വീടുകളില്‍ പോലീസ് പരിശോധന
മുഖ്യമന്ത്രിയെ കാണാതെ പോകില്ലെന്ന് ആശമാര്‍; ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം; മൈക്കും സ്പീക്കറും കസ്റ്റഡിയിലെടുത്ത് പൊലീസ്; ആശമാര്‍ പ്രതിരോധിച്ചതോടെ പിടിവലി; നടുറോഡില്‍ വലിച്ചിഴച്ചു;   ബാരിക്കേഡ് മറികടന്നതോടെ അഞ്ച് തവണ ജലപീരങ്കി; ലാത്തികൊണ്ട് വയറ്റില്‍ കുത്തിയെന്നും വസ്ത്രങ്ങള്‍ വലിച്ചുകീറിയെന്നും ആരോപണം; നാളെ സംസ്ഥാന വ്യാപക പ്രതിഷേധം
വേണേല്‍ പഠിച്ചാല്‍ മതി; കൊണ്ടുവന്ന കോളജ് പൂട്ടിക്കാനും പാര്‍ട്ടിക്കറിയാം;  പിടിഎക്കാര്‍ പറയുന്നതു കേട്ട് വിദ്യാര്‍ഥികള്‍ തുള്ളാന്‍ നില്‍ക്കരുത്; അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്ത നഴ്‌സിങ് കോളേജ് വിദ്യാര്‍ഥികളോട് സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭീഷണി
പഴയ വീഞ്ഞ് പുതിയ കുപ്പി! ചെങ്ങോട്ടുമലയില്‍ ജനങ്ങള്‍ സമരം ചെയ്ത് ഓടിച്ച ഡെല്‍റ്റ കമ്പനി വീണ്ടും പുതിയ രൂപത്തിലും ഭാവത്തിലും; അമ്യൂസ്‌മെന്റ് പാര്‍ക്കും വെല്‍നസ് ഹബ്ബും വിദ്യാഭ്യാസ പാര്‍ക്കുമായി മന്ത്രി പി രാജീവ് പ്രഖ്യാപിച്ച ടൂറിസം പദ്ധതി തട്ടിപ്പെന്ന് ആരോപണം; രണ്ടാഴ്ച മുമ്പ് 10 ലക്ഷത്തിന് തുടങ്ങിയ കമ്പനി 870 കോടി നിക്ഷേപിക്കുമെന്ന് വ്യാജവാഗ്ദാനം; ചെങ്ങോട്ടുമല മുടിക്കാന്‍ പുതിയ തട്ടിപ്പ്
കോണ്‍ഗ്രസ് സമരം ചെയ്യുമ്പോള്‍ പൂവിട്ട് പൂജിക്കാനാവില്ല; പരിക്കേല്‍ക്കുന്നത് ലോകത്ത് ആദ്യ സംഭവമല്ല;  ഇനി കോണ്‍ഗ്രസുകാര്‍ സമരം ചെയ്യുമ്പോള്‍ പൊലീസുകാര്‍ക്ക് ഒരു കുട്ട പൂവ് വാങ്ങി കൊടുക്കുന്നതാവും നല്ലത്; ഷാഫിക്ക് മര്‍ദ്ദനമേറ്റതില്‍ മന്ത്രി ശിവന്‍കുട്ടിയുടെ പ്രതികരണം ഇങ്ങനെ
നൂറുരൂപ വര്‍ധന ആവശ്യപ്പെട്ട് ആശാ പ്രവര്‍ത്തകര്‍ പൊരിവെയിലില്‍ സമരം തുടങ്ങിയിട്ട് 209 ദിവസം; തിരിഞ്ഞു നോക്കാതെ സര്‍ക്കാര്‍; മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ശമ്പളത്തില്‍ 30,000 രൂപയോളം വര്‍ധിപ്പിക്കാന്‍ തീരുമാനം; ശമ്പളത്തിന്റെ 35 ശതമാനം വര്‍ധിപ്പിക്കുന്നത് ഭരണ- പ്രതിപക്ഷ യോജിപ്പോടെ; അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും
ക്ഷേമ പെന്‍ഷനായി പിച്ച ചട്ടിയുമായി സമരം നയിച്ചെങ്കിലും മറിയക്കുട്ടിയെ പോലെ അന്നക്കുട്ടിക്ക് ആരും ഒന്നും കൊടുത്തില്ല; മറിയക്കുട്ടിക്ക് വീടടക്കം കിട്ടിയപ്പോള്‍ സാമ്പത്തിക ഞെരുക്കത്തില്‍ 85 കാരിയുടെ ദുരിത ജീവിതം; ഒടുവില്‍ കഷ്ടപ്പാടുകള്‍ ബാക്കിയാക്കി അടിമാലിയിലെ അന്നമ്മ ഔസേപ്പ് വിടവാങ്ങി
സൗത്ത്‌പോര്‍ട്ടില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുടിയേറ്റക്കാരെ മുഴുവന്‍ നാട് കടത്തണം എന്ന് ട്വീറ്റ് ചെയ്തതിനു തടവിലായ ലൂസി കൊണോലി ജയില്‍ വാസം കഴിഞ്ഞ് മടങ്ങി; ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധതയുടെ രക്തസാക്ഷിയായി ഏറ്റെടുത്ത് ആയിരങ്ങള്‍
500 ലോക്കല്‍ ബസ് പണിതീര്‍ത്ത് കുട്ടപ്പനാക്കിയിട്ടുണ്ട്;  ഡ്രൈവറെ വച്ച് ഡീസല്‍ അടിച്ച് വണ്ടി നിരത്തിലിറക്കും; സ്വകാര്യ ബസുകള്‍ പണിമുടക്കിയാല്‍ കെഎസ്ആര്‍ടിസിയെ വച്ച് നേരിടും;  ബസ് ഉടമകള്‍ക്ക് താക്കീതുമായി മന്ത്രി ഗണേശ് കുമാര്‍
തൃണമൂല്‍ വിദ്യാര്‍ഥി സംഘടനയുടെ സ്ഥാപക ദിനത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശം; ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഇടപെടലില്‍ നിരസിച്ച് സര്‍വകലാശാല