You Searched For "സമരം"

സര്‍ക്കാര്‍ നഴ്‌സിന് 60,000, സ്വകാര്യ നഴ്‌സിന് വെറും 20,000! ഈ ഇരട്ടത്താപ്പ് ഇനി നടക്കില്ല; മാര്‍ച്ച് അഞ്ചിന് തൃശൂരില്‍ നിന്ന് കാല്‍നടയായി നഴ്‌സുമാര്‍ തലസ്ഥാനത്തേക്ക്; 40,000 രൂപ മിനിമം വേതനം വേണം; അവകാശം ഔദാര്യമല്ല എന്ന് യുഎന്‍എ; ലോങ് മാര്‍ച്ചില്‍ ആശുപത്രികള്‍ സ്തംഭിക്കും; ഐക്യത്തിലൂടെ വിജയം നേടാന്‍ മാലാഖമാര്‍
ഒ പി ബഹിഷ്‌കരണത്തിനൊപ്പം ഇന്ന് മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവയ്ക്കും; സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി പിജി വിദ്യാര്‍ഥികളും പണിമുടക്കിന്; സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പ്രതിസന്ധി രൂക്ഷമാകും
ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിട്ടും ഒട്ടും പതറിയില്ല; വാര്‍ഡിലെത്തി നാമനിര്‍ദേശ പത്രിക സമർപ്പിച്ച് വീണ്ടും ഒളിവിൽ പോയി; ഒരു ദിവസം പോലും പ്രചാരണത്തിനിറങ്ങാതെ ഒടുവിൽ ഗോദയിലേക്ക്; ഫ്രഷ് കട്ട് സമരസമിതി ചെയര്‍മാൻ സൈനുല്‍ അബിദീന്‍ എന്ന ബാബുവിന് തെരഞ്ഞെടുപ്പിൽ തകർപ്പൻ ജയം
മുനമ്പം സമരത്തിലേത് താല്‍ക്കാലിക ഇടവേള മാത്രമാണെന്ന് സമരസമിതി രക്ഷാധികാരി; ഖഫ് ബോര്‍ഡ് ആസ്തിപട്ടികയില്‍ നിന്ന് ഭൂമി മാറ്റല്‍ ആണ് ലക്ഷ്യം; പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ വീണ്ടും സമരം ആരംഭിക്കുമെന്നും ഫാദര്‍ ആന്റണി സേവ്യര്‍; സമരസമിതിയുടേത് ശരിയായ തീരുമാനമെന്ന് മന്ത്രി പി രാജീവും
ഒരിടത്ത് നാരാങ്ങാ വെള്ളം കുടി, മറ്റൊരിടത്ത് വഞ്ചനക്കെതിരെ മുദ്രാവാക്യം വിളിയും! മുനമ്പം സമരം ഒരു കൂട്ടര്‍ അവസാനിപ്പിച്ചപ്പോള്‍ മുദ്രാവാക്യം വിളിച്ചു പുതിയ സമരം ആരംഭിച്ചു ഒരു വിഭാഗം സമരക്കാര്‍; ഭൂമി പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകും വരെ സമരമെന്ന് നാട്ടുകാരുടെ പ്രഖ്യാപനം;  റെവന്യൂ വകുപ്പിന്റെ ഉത്തരവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി കെ രാജന്‍
താമരശേരി ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതി നാട്ടിലെത്തി പത്രിക നല്‍കി; വിദേശത്ത് നിന്ന് നേപ്പാളിലെത്തി, റോഡ് മാര്‍ഗം ഇന്ത്യയില്‍; താമരശേരി 11ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയായ ബാബുവിന് സഹായങ്ങളെല്ലാം ഒരുക്കി ലീഗ് നേതാക്കള്‍
ഫ്രഷ് കട്ട് സമരത്തില്‍ നിരോധിത സംഘടനകളുടെ പങ്ക് അന്വേഷിക്കുന്നു; സമരസമിതി ചെയര്‍മാന്‍ ക്രിമിനല്‍; സമരക്കാര്‍ മാരകായുധങ്ങള്‍ ശേഖരിച്ചു; കുട്ടികളെ മറയാക്കി സമരം നടത്താന്‍ ആസൂത്രണം ചെയ്തു; മൂന്ന് ആംബുലന്‍സുകള്‍ നേരത്തെ തയ്യാറാക്കി നിര്‍ത്തി;  ഫ്രഷ് കട്ട് സമര സമിതിക്കെതിരെ പോലീസ്; സ്ഥാപനം പൂട്ടുന്നതു വരെ സമരമെന്ന് സമിതി
സര്‍ക്കാര്‍ മുട്ടുമടക്കി; ഓണറേറിയം വര്‍ധിപ്പിക്കേണ്ടത് സംസ്ഥാനം അല്ല എന്നു പറഞ്ഞവര്‍ തന്നെയാണ് ഇപ്പോള്‍ വര്‍ധനവ് പ്രഖ്യാപിച്ചിത്; ഓണറേറിയം വര്‍ധിപ്പിക്കാന്‍ സിഐടിയു ആവശ്യപ്പെടില്ലെന്ന് പറഞ്ഞ എളമരവും ക്രെഡിറ്റ് അടിക്കുന്നു; സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ആശമാര്‍ നിര്‍ത്തുന്നു; ഇനി പ്രചരണ പ്രതിഷേധം
വലിയ നുണയുടെ പ്രചാരകരായി മാറേണ്ടി വരും; അതിദാരിദ്ര്യ വിമുക്തം പ്രഖ്യാപനത്തില്‍ പങ്കെടുക്കരുത്; മോഹന്‍ലാലിനും മമ്മൂട്ടിക്കും കമല്‍ഹാസനും കത്തെഴുതി ആശാ വര്‍ക്കേഴ്‌സ്; കടക്കെണിയില്‍ കുടുങ്ങിയ അതിദരിദ്രരായ ഞങ്ങളെ വന്ന് കാണണമെന്നും ആശാ പ്രവര്‍ത്തകര്‍
താമരശ്ശേരിയിലെ ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ ഇതിനോടകം അറസ്റ്റിലായത് ആറ് പേര്‍; പിടിയിലായവരില്‍ ഒരാള്‍ മഞ്ചേരി സ്വദേശി; ഫ്രഷ് കട്ട് ഉടമകള്‍ ഇറക്കിയ ആളെന്ന ആരോപണവുമായി സമരസമിതി; പിടിയിലായ ആളുടെ പശ്ചാത്തലം പറയാതെ പോലീസ്; അന്വേഷണം പുരോഗമിക്കവേ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ബുധനാഴ്ച സര്‍വകക്ഷി യോഗം