SPECIAL REPORTമിനിമം വേതന വര്‍ധന ആവശ്യപ്പെട്ട് നഴ്സുമാരുടെ സമ്പൂര്‍ണ പണിമുടക്ക് തുടങ്ങി; 200 ഓളം സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ വേതനം നല്‍കാമെന്ന് ഉറപ്പു നല്കി; സമരക്കാരെ അടിച്ചമര്‍ത്താന്‍ കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രി; സമരക്കാരെ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി; ആശുപത്രിക്ക് മുന്നില്‍ നഴ്സുമാരുടെ പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ9 March 2026 11:39 AM IST
Top Storiesസ്വകാര്യാശുപത്രി നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ചു; കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; മിനിമം വേതനം 25,450 മുതല്‍ 33,080 രൂപ വരെ; മുന്‍കാല പ്രാബല്യത്തോടെ വേതന വര്‍ധന ലഭിക്കുമെന്നും തൊഴില്‍ വകുപ്പ്; സര്‍ക്കാര്‍ വിജ്ഞാപനം അംഗീകരിക്കാതെ യുഎന്‍എ; കരട് വിജ്ഞാപനത്തിലുള്ളത് തുച്ഛമായ ശമ്പള വര്‍ധന, മാനേജ്മെന്റുകളെ സഹായിക്കാനെന്നും ജാസ്മിന് ഷാമറുനാടൻ മലയാളി ബ്യൂറോ7 March 2026 6:15 PM IST
SPECIAL REPORTകരുത്തറിയിച്ച സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരത്തില്‍ വിറച്ച് സര്‍ക്കാര്‍; അടിസ്ഥാന ശമ്പളം പരിഷ്കരിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ്; ശമ്പളം 28,000 രൂപയാക്കി ഉയര്‍ത്തും; 800 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളില്‍ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും; കരട് വിജ്ഞാപനം നാളെ പുറത്തിറക്കും; യുഎന്‍എ സമരം വിജയത്തിലേക്ക്; വിജ്ഞാപനത്തിന്റെ കരട് ലഭിച്ചാല്‍ തുടര്‍ നിലപാടെന്ന് ജാസ്മിന് ഷാമറുനാടൻ മലയാളി ബ്യൂറോ6 March 2026 10:30 PM IST
KERALAMമെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സമരം ഒരാഴ്ചത്തേയ്ക്ക് മാറ്റി; ഒപി, അധ്യയനം, ശസ്ത്രക്രിയകള്‍ എന്നിവ ഇന്ന് പുനരാരംഭിക്കുംസ്വന്തം ലേഖകൻ5 March 2026 5:52 AM IST
Right 140,000 രൂപ ശമ്പളം പോലുമില്ല; പന്ത്രണ്ട് മണിക്കൂറിലധികം വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നത് ആധുനിക കാലത്തെ അടിമപ്പണി; തൊഴില്‍ നിയമങ്ങളുടെ ഗുരുതര ലംഘനമെന്ന് കെ സി വേണുഗോപാല്‍; നിലനില്‍പ്പിനായുള്ള നഴ്സുമാരുടെ പോരാട്ടത്തിനൊപ്പം മാനവീയം വീഥിയില്‍ അണിചേര്‍ന്ന് പൗരപ്രമുഖര്‍; മിനിമം വേതനത്തില്‍ തിങ്കളാഴ്ചയ്ക്കുള്ളില്‍ ഉത്തരവിറങ്ങിയില്ലെങ്കില്‍ അനിശ്ചിതകാലസമരംസ്വന്തം ലേഖകൻ4 March 2026 10:41 PM IST
Top Stories'മലബാറില്‍ നിന്നും നഴ്സുമാരുമായി വന്ന ബസ്സുകള്‍ എംവിഡി വഴിയില്‍ തടഞ്ഞിട്ടു; 50,000 രൂപ വരെ പിഴയിട്ടു; നിശാഗന്ധി ഓഡിറ്റോറിയം ബുക്ക് ചെയ്തിട്ടും അനുമതി റദ്ദാക്കി; നഴ്സുമാര്‍ക്ക് സമരം ചെയ്യാന്‍ വേദി നല്‍കരുതെന്ന വാശിയായിരുന്നു ഭരണകൂടത്തിന്; പിന്നില്‍ ചില ആശുപത്രി മുതലാളിമാരുടെ സ്വാധീനവും; നിങ്ങള്‍ ധൈര്യമായി മാനവീയം വീഥിയിലേക്ക് പൊയ്ക്കോളൂ എന്ന് മേയര്‍ വി വി രാജേഷ് പറഞ്ഞു'; യുഎന്‍എയുടെ പ്രതിഷേധ കൂട്ടായ്മയ്ക്ക് വേദി ഒരുക്കിയത് എങ്ങനെയെന്ന് വെളിപ്പെടുത്തി ഷാജന് സ്കറിയസ്വന്തം ലേഖകൻ4 March 2026 10:24 PM IST
SPECIAL REPORT'ആരോഗ്യ മന്ത്രി ഏറ്റവും നല്ല നടിയായിട്ടാണ് ഇപ്പോള്‍ അറിയപ്പെടുന്നത്; അവരുടെ നാട്യത്തിന് അവാര്‍ഡ് നല്‍കേണ്ട സമയമാണിത്; 2018-ല്‍ പ്രഖ്യാപിച്ച ശമ്പളവര്‍ദ്ധനവ് പോലും ഇതുവരെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല'; നഴ്സുമാരുടെ സമരത്തെ പിന്തുണച്ചു വീണ ജോര്‍ജ്ജിനെതിരെ ആഞ്ഞടിച്ചു രമേശ് ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ4 March 2026 2:26 PM IST
Right 1'ഇവിടെ ആരു ഭരിക്കണം എങ്ങനെ ഭരിക്കണം എന്ന് തീരുമാനിക്കാന്‍ യുഎന്‍എക്ക് ആകും; ആറന്മുളയിലെ നഴ്സുമാരുടെ ശക്തി ആരോഗ്യ മന്ത്രി തിരിച്ചറിഞ്ഞു; നഴ്സുമാരെ സഹായിക്കുന്നവര്‍ക്ക് മാത്രമേ വോട്ട് ചെയ്യൂ എന്ന നിലപാടാണ് സംഘടന സ്വീകരിച്ചിരിക്കുന്നത്'; നഴ്സുമാരുടെ സമരത്തില്‍ ഭരണക്കാര്‍ക്ക് മുന്നറിയിപ്പു നല്കി ജാസ്മിന് ഷാമറുനാടൻ മലയാളി ബ്യൂറോ4 March 2026 1:54 PM IST
Right 1'ഇപ്പോഴത്തെ ശമ്പളം ഒന്നിനും തികയുന്നില്ല; ഞങ്ങള്‍ക്ക് ജീവിക്കാന്‍ ആവശ്യമായ മാന്യമായ വേതനം വേണം; ഏഴ് വര്‍ഷമായി ഉന്നയിക്കുന്ന ആവശ്യമാണ്; സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയാല്‍ ശമ്പളം കൂടി തരാമെന്ന് സ്വകാര്യ ആശുപത്രികള്‍ പറയുന്നു; ഇത് ഇവര്‍ തമ്മിലുള്ള അന്തര്‍ധാരയാണ്'; അവകാശപ്പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ല; നഴ്സുമാരുടെ സമരത്തില്‍ സെക്രട്ടറിയേറ്റ് പരിസരം അലകടലായിമറുനാടൻ മലയാളി ബ്യൂറോ4 March 2026 12:22 PM IST
SPECIAL REPORTഅവകാശങ്ങള്‍ നേടിയെടുക്കാന്‍..! വേതന വര്‍ധനവ് ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ചു നഴ്സുമാര്‍; യുഎന്‍എയുടെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ പണിമുടക്ക് തുടങ്ങി; അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കി; ഇന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച്; സുപ്രീംകോടതി നിര്‍ദേശിച്ച അടിസ്ഥാന വേതനം നടപ്പാക്കണമെന്ന് നഴ്സുമാര്മറുനാടൻ മലയാളി ഡെസ്ക്4 March 2026 9:06 AM IST
KERALAMമെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സമരം പത്താം ദിവസത്തിലേക്ക്; വീണ്ടും ചര്‍ച്ചയ്ക്കൊരുങ്ങി സര്ക്കാര്സ്വന്തം ലേഖകൻ25 Feb 2026 6:40 AM IST
SPECIAL REPORTഎഐ ഉച്ചകോടിയിലെ ഷര്‍ട്ടൂരി പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബ് അറസ്റ്റില്‍; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ഇതിനോടകം അറസ്റ്റിലായത് ഏഴ് യൂത്ത് കോണ്‍ഗ്രസുകാര്‍; ഷര്‍ട്ടൂരിയില്ലെങ്കിലും കോണ്‍ഗ്രസ് നഗ്നമാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചതിന് പിന്നാലെ നടപടി കടുപ്പിച്ചു പോലീസ്മറുനാടൻ മലയാളി ബ്യൂറോ24 Feb 2026 10:28 AM IST