WORLDജനസംഖ്യ കൂട്ടണം; ഗര്‍ഭനിരോധന ഉറകള്‍ക്കും മരുന്നുകള്‍ക്കും നികുതി കൂട്ടാനൊരുങ്ങി ചൈന: ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്സ്വന്തം ലേഖകൻ13 Dec 2025 9:12 AM IST
Right 1രാജ്യം വിട്ടതിന് ശേഷം യുകെയിലെ ആസ്തികള്‍ വിറ്റ് യുകെ മൂലധന നേട്ട നികുതി ഒഴിവാക്കി ലാഭമുണ്ടാക്കും; ഇനി അത് നടക്കില്ല; യുകെയിലെ സ്വത്തുക്കള്‍ വിറ്റ് നാട്ടിലേക്കോ മറ്റൊരു രാജ്യത്തേക്കോ മാറുന്നവര്‍ക്ക് 20 ശതമാനം അധിക നികുതി ചുമത്തും; ബ്രിട്ടണില്‍ നികുതി ചര്‍ച്ച സജീവംമറുനാടൻ മലയാളി ബ്യൂറോ2 Nov 2025 9:43 AM IST
EXCLUSIVEകണക്കുകള്‍ അങ്ങ് ശരിയാകുന്നില്ലല്ലോ സഖാക്കളെ..! പുതിയ എ.കെ.ജി സെന്റര്‍ കെട്ടിടത്തില്‍ ഭൂമി വിവാദത്തിനു പിന്നാലെ നികുതി വെട്ടിപ്പ് ആരോപണവും; നിര്‍മ്മാണത്തിന് 30 കോടിരൂപ ചെലവായെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം; തൊഴില്‍ വകുപ്പില്‍ അറിയിച്ച നിര്‍മ്മാണ ചെലവ് പത്തുകോടിയും; 30 ലക്ഷത്തിനു പകരം പത്തുലക്ഷം മാത്രം നികുതി അടച്ചെന്ന് ആരോപണംഷാജു സുകുമാരന്‍23 Oct 2025 3:13 PM IST
NATIONALഅടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രത്തില്‍ നിന്ന് ഒരു രൂപപോലും കിട്ടുന്നില്ല; നികുതിയായി കര്‍ണാടക കേന്ദ്രത്തിന് നല്കുന്ന ഓരോ രൂപയ്ക്കും, തിരികെ ലഭിക്കുന്നത് വെറും 14-15 പൈസ: വിമര്‍ശിച്ചു സിദ്ധരാമയ്യമറുനാടൻ മലയാളി ബ്യൂറോ21 Oct 2025 5:36 PM IST
WORLDഇനി നായകൾക്കും ടൂറിസ്റ്റ് ടാക്സ്; പേടിക്കണ്ട..ഇന്ത്യയിലല്ല; അങ്ങ് ദൂരെ ഇറ്റലിയിലാണെന്ന് മാത്രം..; നഗരത്തിലൂടെ ചുറ്റിക്കറങ്ങുന്ന നായകൾക്കും നികുതി ഏർപ്പെടുത്താൻ തീരുമാനം; കൂടുതൽ അറിയാം..സ്വന്തം ലേഖകൻ25 Sept 2025 5:35 PM IST
In-depthഹീമോഫീലിയ ഇഞ്ചക്ഷന് കുറയുന്നത് 35,300 രൂപ; 50,000 രൂപയുടെ സിമന്റില്‍ 5000 ലാഭിക്കാം; ബിഎംഡബ്ല്യുവിന് 13.6 ലക്ഷം കിഴിവ്; സോപ്പു മുതല്‍ ടീവിക്ക് വരെ വിലകുറയുന്നു; പതിനായിരത്തിന്റെ വീട്ടു ബജറ്റില്‍ 1500 കുറയും; ഇന്ത്യ കണ്ട ഏറ്റവും വലിയ വിലക്കുറവ് മഹാമഹമായി മോദി ടീമിന്റെ ജി എസ് ടി ഉത്സവ്എം റിജു23 Sept 2025 9:40 AM IST
SPECIAL REPORTഹെര്‍ക്കുലീസ് ക്ളാസിക്ക് റം ഫുള്‍ ബോട്ടിലിന് ചില്ലറ വില്പന ശാലയില്‍ എത്തുമ്പോഴുള്ള വില 253.56 രൂപ; നികുതി ഇനത്തില്‍ 636.44 രൂപയും 20 രൂപ സെസും; മദ്യം വാങ്ങുന്നവന്റെ കീശയില്‍ നിന്നും ചോരുന്നത് 910 രൂപ; നികുതി കുറച്ചാല്‍ വില്‍പ്പന കൂടുമെന്ന് ബെവ്കോ പറയുമ്പോഴും മിണ്ടാട്ടമില്ലാതെ സര്‍ക്കാര്‍; ഓണക്കാലത്തും ലക്ഷ്യം കൊള്ളലാഭംസ്വന്തം ലേഖകൻ4 Sept 2025 7:06 PM IST
Right 1അല്ലെങ്കില്‍ പിന്നെയാകട്ടെ..! ഓണ വിപണിയില്‍ കാറും ഇലക്ട്രോണിക് സാധനങ്ങളും വാങ്ങാന്‍ പദ്ധതിയിട്ടവര്‍ പ്ലാന്‍ മാറ്റി; ജി.എസ്.ടി നിരക്കു കുറയുന്നത് വരെ കാക്കാന്‍ ഉപഭോക്താക്കള്‍; ഓണത്തിന് വമ്പന്‍ വില്‍പ്പന പ്രതീക്ഷവര്‍ വലിയ നിരാശയില്‍; ഓണ വിപണി ഇത്തവണ അത്ര കളറല്ല..!മറുനാടൻ മലയാളി ഡെസ്ക്30 Aug 2025 12:32 PM IST
FOREIGN AFFAIRSഇന്ത്യയെ കുറ്റപ്പെടുത്തുന്നതിനിടയിലും റഷ്യയില്‍ നിന്ന് അമേരിക്ക യുറേനിയം ഹെക്സാഫ്ലൂറൈഡും യൂറോപ്യന്‍ രാജ്യങ്ങള്‍ വിവിധ രാസവസ്തുക്കളും വാങ്ങുന്നു! പ്രതികാര ചുങ്കത്തിന് പിന്നിലുള്ളത് ട്രംപ് പാക്കിസ്ഥാനില്‍ ലക്ഷ്യമിടുന്ന വ്യക്തിപരമായ ബിസിനസ് താല്‍പ്പര്യം; അമേരിക്കയിലേക്കുള്ള ഇന്ത്യ കയറ്റുമതിയുടെ 55 ശതമാനവും പ്രതിസന്ധിയിലാകും; മറുവഴികള്‍ തേടാന്‍ മോദി സര്‍ക്കാര്‍പ്രത്യേക ലേഖകൻ7 Aug 2025 6:55 AM IST
FOREIGN AFFAIRSതോന്നിയതു പോലെ നികുതി കൂട്ടുന്ന തീരുവ നയത്തിന് വന്‍ തിരിച്ചടി; ട്രംപിന്റെ ഉത്തരവ് നിയമാനുസൃതമല്ലെന്ന് ഫെഡറല്‍ കോടതി; തീരുവ നടപ്പാക്കാനുള്ള തീരുമാനം യുഎസ് പ്രസിഡന്റിന്റെ അധികാര പരിധിയില്‍ വരില്ല; ഇക്കാര്യത്തില്‍ അമേരിക്കന്‍ ഭരണഘടന അധികാരം നല്‍കുന്നത് യുഎസ് കോണ്‍ഗ്രസിനെന്നും കോടതിയുടെ നിരീക്ഷണംമറുനാടൻ മലയാളി ഡെസ്ക്29 May 2025 7:20 AM IST
KERALAMഫാന്‍സി നമ്പര്‍ ലേലത്തിലൂടെ മാത്രം ഖജനാവിലേക്ക് എത്തിയത് 539.40 കോടി രൂപ; റോഡ് നികുതി ഇനത്തില്‍ ലഭിച്ചത് 21431.96 കോടിയുംസ്വന്തം ലേഖകൻ9 May 2025 11:18 AM IST
SPECIAL REPORTട്രംപിന്റെ അടുത്ത പണി സിനിമാക്കാരെ ലക്ഷ്യമാക്കി! വിദേശ സിനിമകള്‍ക്ക് ഇനി മുതല്‍ 100 ശതമാനം നികുതി ഈടാക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം; വിദേശ സിനിമകള്‍ ഹോളിവുഡിന്റെ പ്രാധാന്യം കുറയ്ക്കുന്നു എന്നാരോപിച്ചു നടപടി; ആശങ്കയില്‍ സിനിമാ പ്രവര്ത്തകര്മറുനാടൻ മലയാളി ബ്യൂറോ5 May 2025 8:40 AM IST