KERALAMമലപ്പുറത്ത് യുവതിയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്; യുവതിയേയും 11 മാസം പ്രായമായ കുഞ്ഞിനെയും ഉപേക്ഷിച്ചതിന് പിന്നാലെ പരാതി നല്കി കുടുംബംസ്വന്തം ലേഖകൻ11 April 2025 9:38 AM IST
SPECIAL REPORTഅസ്മയുടെ ആദ്യ രണ്ട് പ്രസവങ്ങളും ആശുപത്രിയില്‍; ഇരുവരും അക്യുപങ്ചര്‍ പഠിച്ചതോടെ ശേഷമുള്ള മൂന്ന് പ്രസവങ്ങളും വീട്ടില്‍ നടത്തി; ബന്ധുക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ആശുപത്രിയില്‍ പോകുന്നത് എതിര്‍ത്ത് ഭര്‍ത്താവ്; യുവതിയുടെ മരണത്തില്‍ ഭാര്യവീട്ടുകാര്‍ക്ക് തോന്നിയ സംശയം നിര്‍ണായകമായി; സിറാജിന് യുവതിയുടെ കുടുംബത്തിന്റെ മര്‍ദനം; ആശുപത്രിയില്‍ ചികിത്സയില്സ്വന്തം ലേഖകൻ6 April 2025 3:54 PM IST
KERALAMമലപ്പുറത്ത് നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ എന്‍ഐഎ കസ്റ്റഡിയില്‍; നാലു പേരെയും കസ്റ്റഡിയില്‍ എടുത്തത് പുലര്‍ച്ചെ മൂന്ന് മണിയോടെ വീടുകളില്‍ എത്തിസ്വന്തം ലേഖകൻ4 April 2025 8:02 AM IST
KERALAM'ഹെൽമെറ്റ് രക്ഷിച്ചു..'; കുതിച്ചെത്തിയ കാർ ബൈക്കിലിടിച്ചു; റോഡിലേക്ക് തെറിച്ചുവീണ് യാത്രികന്; പിടിച്ചു എഴുന്നേൽപ്പിക്കാൻ ഓടിയെത്തി ചെറിയ കുട്ടി; ദൃശ്യങ്ങൾ പുറത്ത്; സംഭവം മലപ്പുറത്ത്സ്വന്തം ലേഖകൻ2 April 2025 6:46 PM IST
KERALAMമലപ്പുറത്ത് മയക്ക് മരുന്ന് കുത്തിവെച്ച് എച്ചഐവി പടര്‍ന്ന സംഭവം; ആരോഗ്യ വകുപ്പ് ഇന്ന് പരിശോധന തുടങ്ങും: ആദ്യഘട്ട പരിശോധന അതിഥി തൊഴിലാളികളില്സ്വന്തം ലേഖകൻ29 March 2025 6:29 AM IST
Top Storiesഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം വലിയ രോഗവ്യാപനത്തിന് ഇടയാക്കി എന്ന് സംശയം; മലപ്പുറത്ത് ലഹരി സംഘത്തില്‍ പെട്ട 10 പേര്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചത് ജയിലില്‍ നടത്തിയ പരിശോധനയില്‍; ഓരോ രണ്ടുമാസം കൂടുമ്പോഴും നടത്തുന്ന പരിശോധനയില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരം; കൂടുതല്‍ പരിശോധനകള്‍ വേണ്ടി വരുംമറുനാടൻ മലയാളി ബ്യൂറോ27 March 2025 7:11 PM IST
Top Storiesമലപ്പുറത്ത് ലഹരി സംഘത്തിലെ പത്ത് പേര്‍ക്ക് എച്ച്ഐവി ബാധ; സ്ഥിരീകരിച്ച് മലപ്പുറം ഡിഎംഒ; വളാഞ്ചേരിയിലെ ലഹരി സംഘത്തിലെ മൂന്ന് പേര് ഇതര സംസ്ഥാന തൊഴിലാളികള്‍; ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത് രണ്ടു മാസം മുമ്പ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി നടത്തിയ സ്ക്രീനിംഗില്മറുനാടൻ മലയാളി ബ്യൂറോ27 March 2025 12:14 PM IST
KERALAMഅതിജീവിതയുടെ വിവരങ്ങള്‍ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു; ശബ്ദസന്ദേശം അടക്കം പുറത്തുവിട്ടു; പോക്സോ കേസിൽ 35കാരൻ അറസ്റ്റിൽ; സംഭവം മലപ്പുറത്ത്സ്വന്തം ലേഖകൻ21 March 2025 4:04 PM IST
KERALAMസുഹൃത്തുക്കള്‍ തമ്മിലെ വാക്കൂതര്‍ക്കം കൈവിട്ടുപോയി; ഒരാള്‍ മറ്റൊരാളെ വാഹനം ഇടിച്ചു കൊന്നു; ഒന്നിലധികം തവണ വാഹനം കയറ്റി ഇറക്കി മരണം ഉറപ്പിച്ചു; പ്രതിയായ അസം സ്വദേശി പിടിയില്കെ എം റഫീഖ്20 March 2025 11:50 PM IST
KERALAMമലപ്പുറം മമ്പാട് വീണ്ടും പുലിയുടെ സാന്നിധ്യം; ഇന്നലെ രാത്രി പുലിയെ കണ്ടത് അന്യ സംസ്ഥാന തൊഴിലാളികള്സ്വന്തം ലേഖകൻ20 March 2025 8:13 AM IST
INVESTIGATIONപ്രതികള്‍ ബാഗ് തട്ടിയെടുത്ത് ബൈക്കില്‍ രക്ഷപ്പെടുന്നത് കണ്ട ഇരുമ്പുഴി സ്വദേശി പിന്തുടര്ന്ന് വാഹനത്തിന്റെ ഫോട്ടോ എടുത്തത് നിര്‍ണായകമായി; കാട്ടുങ്ങലില്‍ ജ്വല്ലറി ജീവനക്കാരനും കൂട്ടാളികളും 117 പവന് കവര്‍ന്ന കേസില്‍ കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ തേടി പൊലീസ്കെ എം റഫീഖ്18 March 2025 10:31 PM IST
INVESTIGATIONമലപ്പുറം കാട്ടുങ്ങലിലെ സ്വര്‍ണക്കവര്‍ച്ച കേസില്‍ വന്‍ ട്വിസ്റ്റ്! കേസില്‍ പിടിയിലായത് പരാതിക്കാരന് തന്നെ; ആഭരണനിര്‍മാണശാല ജീവനക്കാരനും സഹോദരനും അടക്കം മൂന്ന് പേര് പിടിയില്‍; 117 പവന് സ്വര്‍ണം തട്ടിയെടുക്കാന്‍ മോഷണക്കഥ മെനഞ്ഞത് ശിവേഷ് തന്നെമറുനാടൻ മലയാളി ബ്യൂറോ16 March 2025 2:10 PM IST