SPECIAL REPORTഗുണ്ടകള്‍ അഴിഞ്ഞാടി! പയ്യന്നൂരില്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദ്ദനം; ടി.ഐ. മധുസൂദനന് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരേ സിപിഎം അക്രമം; സത്യം പറഞ്ഞ കുഞ്ഞിക്കൃഷ്ണന് ഇപ്പോള്‍ 'ഒറ്റുകാരന്'; എംഎല്‍എയെ രക്ഷിക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളോ?സ്വന്തം ലേഖകൻ24 Jan 2026 7:25 PM IST
In-depthഇന്ത്യയില്‍ സിപിഎമ്മിന് എറ്റവും ശക്തിയുള്ള പാര്‍ട്ടി ഗ്രാമം; എകെജിയും, നായനാരുമൊക്കെ വളര്‍ന്ന വിപ്ലവ മണ്ണ്; കണ്ണിന് കണ്ണിന് പല്ലിന് പല്ല് ശൈലിയില്‍ കൊലകളും; ഇപ്പോള്‍ പുറത്തുവരുന്നത് രക്തസാക്ഷി ഫണ്ടില്‍ വരെ നടത്തിയ തട്ടിപ്പുകള്‍; പയ്യന്നൂര്‍ സിപിഎമ്മിന്റെ വാട്ടര്‍ലൂ ആവുമോ!എം റിജു24 Jan 2026 3:19 PM IST
INVESTIGATIONഫേസ്ബുക്കില്‍ തുടങ്ങിയ ചാറ്റിംഗ് ചെന്നവസാനിച്ചത് നഗ്നവീഡിയോയില്‍; ഹണിട്രാപ്പില്‍ കുടുക്കി 10 ലക്ഷം തട്ടാന്‍ നോക്കി; ചക്കരക്കല്‍ സ്വദേശിയെ പൂട്ടാന്‍ നോക്കിയ മൈമൂനയും സംഘവും കുടുങ്ങി; 'ഫാമിലി ഗ്യാങ്ങിനെ' വലയിലാക്കി ചക്കരക്കല്‍ പോലീസിന്റെ മിന്നല്‍ ഓപ്പറേഷന്മറുനാടൻ മലയാളി ബ്യൂറോ23 Jan 2026 10:41 PM IST
STATEരക്തസാക്ഷി ഫണ്ട് കട്ട് മുടിച്ചു സഖാക്കള്‍! ധന്‍രാജ് രക്തസാക്ഷി ഫണ്ട് തട്ടിയത് പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന് സംഘവും; ഒരു കോടി രൂപ പിരിച്ചു, അതില്‍ 46 ലക്ഷം രൂപ തിരിമറി നടത്തി; പരാതിപ്പെട്ടപ്പോള്‍ നിയമിച്ച പാര്‍ട്ടി അന്വേഷണം കമ്മീഷന് പരിഹാസ്യം; തട്ടിപ്പിനെ കുറിച്ച് പിണറായിക്കും ബോധ്യം; സിപിഎമ്മിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി വി കുഞ്ഞികൃഷ്ണന്; അണികള്‍ സത്യം അറിയട്ടെയെന്ന് കണ്ണൂരിലെ നേതാവ്മറുനാടൻ മലയാളി ബ്യൂറോ23 Jan 2026 4:23 PM IST
KERALAMകണ്ണൂരില്‍ നിര്‍ത്തിയിട്ട സ്കൂട്ടറില്‍ കാര്‍ ഇടിച്ച് അപകടം; വയോധികന് ദാരുണാന്ത്യംസ്വന്തം ലേഖകൻ20 Jan 2026 9:22 AM IST
KERALAMഡോക്ടറെ 'ഡിജിറ്റല്‍ അറസ്റ്റ്' ചെയ്ത് പണം തട്ടി: പ്രതിയെ പഞ്ചാബില്‍ നിന്നും അതിസാഹസികമായി പിടികൂടി കണ്ണൂര്‍ സൈബര്‍ പോലീസ്സ്വന്തം ലേഖകൻ19 Jan 2026 2:06 PM IST
KERALAMകണ്ണൂരില്‍ രാസലഹരിയുമായി യുവതിയും യുവാവും അറസ്റ്റില്‍; യുവതി മുന്‍പും ലഹരി കടത്തിയ കേസുകളിലെ പ്രതിസ്വന്തം ലേഖകൻ15 Jan 2026 9:13 AM IST
Top Stories'കൊട്ടാരക്കരയില്‍ ഐഷ പോറ്റിക്ക് പിന്നാലെ കണ്ണൂരിലും വിസ്മയം വിരിയുമോ?' അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സി.കെ.പി പത്മനാഭന്; പാര്‍ട്ടി വിടില്ലെന്ന് വ്യക്തമാക്കി തളിപ്പറമ്പ് മുന്‍ എം. എല്‍.എ; സുധാകരന് വന്നത് സൗഹൃദത്തിന്; ബിജെപിക്കാരും വരാറുണ്ട്; പാര്‍ട്ടിയുമായി ഇടഞ്ഞുതന്നെ, പക്ഷേ കളം മാറാനില്ല; മനസ്സ് തുറന്ന് സി കെ പിഅനീഷ് കുമാര്‍14 Jan 2026 7:46 PM IST
STATEസി.കെ.പി പത്മനാഭനെ റാഞ്ചാന്‍ കെ. സുധാകരന്; പി. ശശിക്കെതിരെ പട നയിച്ച വിഎസ് പക്ഷക്കാരന്‍ ഇനി കൈപ്പത്തി പിടിക്കുമോ? സി കെ പിയെ വീട്ടിലെത്തി കണ്ട് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍; കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പുറത്ത്; കണ്ണൂരില്‍ സിപിഎമ്മിനെ ഞെട്ടിച്ച് കോണ്‍ഗ്രസിന്റെ കരുനീക്കംമറുനാടൻ മലയാളി ബ്യൂറോ14 Jan 2026 4:01 PM IST
INVESTIGATIONവീണ്ടും സുരക്ഷാ വീഴ്ച്ച; കണ്ണൂര്‍ വനിതാ ജയിലിന് മുകളിലൂടെ ഡ്രോണ്‍ പറന്നു : കേസെടുത്ത് അന്വേഷണമാരംഭിച്ച് പൊലിസ്; ഡ്രോണ്‍ വരുന്നത് തടവു പുള്ളികള്‍ക്ക് 'സാധനം' നല്‍കാനോ?മറുനാടൻ മലയാളി ബ്യൂറോ12 Jan 2026 9:42 AM IST
SPECIAL REPORT'ഞാന്‍ കള്ളനല്ല സാറേ...എന്ന് നിലവിളിച്ചിട്ടും കേട്ടില്ല; നടുവേദന കാരണം പൊലീസ് ജീപ്പ് തള്ളാത്തതിന് താജുദ്ദീനെ മാലക്കള്ളനാക്കി; പൊലീസിന്റെ ക്രൂരത മകളുടെ വിവാഹം നടത്താന്‍ നാട്ടിലെത്തിയ പ്രവാസിയോട്; ജയിലില്‍ കിടന്നത് 54 ദിവസം; ഒടുവില്‍ യഥാര്‍ത്ഥ പ്രതി കുടുങ്ങി; ഏഴര വര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവില്‍ താജുദ്ദീന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി വിധിഅനീഷ് കുമാര്‍8 Jan 2026 8:39 PM IST
KERALAM32 ഗ്രാം എംഡിഎം എ യുമായി രണ്ടു ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ7 Jan 2026 11:58 PM IST