You Searched For "കണ്ണൂര്‍"

തൂണിലും തുരുമ്പിലും ബോംബ്; കണ്ണൂരില്‍ ഒരുദിവസം പിടിച്ചെടുത്തത് ഉഗ്രസ്ഫോടക ശേഷിയുളള പത്ത് ബോബുകള്‍; തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം സജീവമായി ബോംബ് നിര്‍മാണ ഫാക്ടറികള്‍; പോലീസിനും പ്രദേശവാസികള്‍ക്കും തലവേദനയാകുന്നു
കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ അക്രമം; കോണ്‍ഗ്രസ് നിയന്ത്രിത ക്ലബ്ബ് അടിച്ചു തകര്‍ത്തു; തദ്ദേശത്തിലെ തോല്‍വി സഹിക്ക വയ്യാതെ സിപിഎമ്മാണ് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍
കൂത്തുപറമ്പില്‍ 20കാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; മനംനൊന്ത് മുത്തശ്ശിയും അവരുടെ സഹോദരിയും ജീവനൊടുക്കി; കണ്ണൂരിനെ നടുക്കി വീണ്ടും കൂട്ടആത്മഹത്യ
കല്യാണ ചടങ്ങിന് പോയപ്പോള്‍ സുരേഷ് ഗോപി സംസാരിച്ചത് ഔചിത്യബോധമില്ലാതെ; ഇത് എന്റെ നാടാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇതും എടുക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്; തക്ക മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല; സോഷ്യല്‍ മീഡിയ പ്രചരണത്തിനെതിരെ വിമര്‍ശനവുമായി കെ.കെ രാഗേഷ്
ഫോണ്‍ തുറക്കാന്‍ പാറ്റേണ്‍ വരെ വരച്ചു വെച്ചു; ഭാര്യയും ഭാര്യവീട്ടുകാരും കള്ളക്കേസുകള്‍ കൊണ്ട് പൊറുതിമുട്ടിച്ചു; അച്ഛന്‍ ഉണ്ണിക്കൃഷ്ണന് എതിരെ വ്യാജ  കേസ് കൊടുത്ത് അപമാനിച്ചു; മക്കളെ ഭാര്യവീട്ടുകാര്‍ ഉപദ്രവിച്ചതിന്റെ തെളിവുകള്‍ മൊബൈലില്‍ ഉണ്ടെന്നും ആത്മഹത്യാക്കുറിപ്പില്‍; രാമന്തളി കൂട്ടമരണത്തില്‍ കുട്ടികള്‍ക്ക് വിഷം നല്‍കിയത് പാലില്‍ കലര്‍ത്തി എന്നും കണ്ടെത്തല്‍
അമ്മയുടെ വീട്ടില്‍ പോയാല്‍ അവര്‍ കൊല്ലും അച്ഛാ, എനിക്ക് അങ്ങോട്ട് പോകണ്ട: മൂത്തകുട്ടി ഹിമയുടെ വാക്കുകള്‍ ഓര്‍ത്തെടുത്ത് കരഞ്ഞ് കലാധരന്റെ ബന്ധുക്കള്‍; കുഞ്ഞുങ്ങള്‍ക്ക് അച്ഛനൊപ്പം നില്‍ക്കാന്‍ താല്‍പര്യമെങ്കിലും കോടതിവിധി എതിരായതോടെ അതീവസമ്മര്‍ദ്ദത്തിലായി; രാമന്തളിയെ നടുക്കിയ കൂട്ട ആത്മഹത്യക്ക് പിന്നില്‍
പാനൂരില്‍ സിപിഎം ബ്രാഞ്ച് ഓഫീസ് കത്തിച്ചു; പോസ്റ്ററുകളും ഫര്‍ണിച്ചറുകളും കൊടിതോരണങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചു;  പിന്നില്‍ മുസ്ലിം ലീഗെന്ന് ആരോപണം; പഞ്ചായത്ത് ഭരണമാറ്റത്തിന് പിന്നാലെ പാറാട് സംഘര്‍ഷം രൂക്ഷം; വന്‍ പോലീസ് സന്നാഹം
മാടായി സ്‌കൂള്‍ ലീഡറില്‍ നിന്നും മേയറിലേക്ക്! പി.കെ ശ്രീമതിയെയും ടി.വി രാജേഷിനെയും വിറപ്പിച്ച പെണ്‍കരുത്ത്; സുധാകരന്റെയും കെസിയുടെയും വിശ്വസ്ത; അഡ്വ. പി. ഇന്ദിര കോണ്‍ഗ്രസിന്റെ ആദ്യ വനിതാ മേയറാകുമ്പോള്‍ കണ്ണൂരില്‍ യുഡിഎഫ് ഭരണത്തിന് പുതിയ മുഖം
മുഖ്യമന്ത്രിയെ പ്രചാരണത്തിന് ഇറക്കിയിട്ടും കോര്‍പറേഷനില്‍ സിപിഎമ്മിന് പച്ച തൊടാനായില്ല; എം.വി. ഗോവിന്ദന്റെ ബ്ലോക്കില്‍ യു.ഡി.എഫ്. ചരിത്രവിജയം; നാലുസീറ്റ് നേടിയ ബിജെപിയുടെ മുന്നേറ്റത്തില്‍ അമ്പരപ്പ്; നഗരസഭകളിലും ബ്ളോക്കുകളിലും 36 വാര്‍ഡുകള്‍ എല്‍ഡിഎഫിന് നഷ്ടം; പാര്‍ട്ടി ഗ്രാമങ്ങളിലെ വോട്ടുചോര്‍ച്ചയില്‍ ഞെട്ടല്‍; തിരിച്ചടി പരിശോധിക്കാന്‍ കണ്ണൂരില്‍ അടിയന്തര യോഗം
യുഡിഎഫ് ഒന്നും ചെയ്യാതിരുന്നിട്ടും ജനങ്ങള്‍ പിന്തുണ നല്‍കി; കണ്ണൂരില്‍ ഇടതുപക്ഷത്തിന്റെ കുറ്റി നാശം സംഭവിച്ചു; ശബരിമല സ്വര്‍ണക്കൊള്ള തിരഞ്ഞെടുപ്പില്‍ ബാധിച്ചെന്നും മാന്യതയുണ്ടെങ്കില്‍ പിണറായി വിജയന്‍ ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജി വെക്കണമെന്നും കെ സുധാകരന്‍