SPECIAL REPORTകണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎമ്മിന് എതിരില്ലാതെ 14 വാര്‍ഡുകള്‍; ഭീഷണി മുഴക്കിയുള്ള എതിരില്ലാ ജയത്തിന് തടയിടാന്‍ നിയമപോരാട്ടം; 'നോട്ട' യും ഒരു സ്ഥാനാര്‍ഥി തന്നെ; ഒരു വാര്‍ഡില്‍ ഒരാള്‍ മാത്രം മത്സരിച്ചാലും നോട്ടയെ ഉള്‍പ്പെടുത്തി വോട്ടെടുപ്പ് നടത്തണം; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി പാലാ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്റെ നിര്‍ണായക നീക്കംമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 2:37 PM IST
JUDICIALഎസ് ഐ അടക്കമുള്ളവരെ വാഹനം തടഞ്ഞ് വടിവാള്‍ കൊണ്ട് ആക്രമിച്ച കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍; ' ഇതില്‍ എന്ത് പൊതുതാല്‍പര്യമാണ് ഉള്ളതെന്ന് കോടതി; പ്രതികളായ 13 സിപിഎം പ്രവര്‍ത്തകര്‍ വിചാരണ നേരിടണമെന്ന് തളിപ്പറമ്പ് സെഷന്‍സ് കോടതിമറുനാടൻ മലയാളി ബ്യൂറോ26 Nov 2025 4:57 PM IST
SPECIAL REPORTകണ്ണൂരില്‍ എല്‍ഡിഎഫ് ഏകാധിപത്യം; ആന്തൂര്‍, കണ്ണപുരം പഞ്ചായത്തുകളില്‍ മത്സരം ഇല്ലാതെ 11 വാര്‍ഡുകളില്‍ വിജയം; ജില്ലയില്‍ 14 സീറ്റുകള്‍ ഉറപ്പിച്ചു; ആന്തൂരില്‍ അഞ്ച് സീറ്റിലും കണ്ണപുരത്ത് ആറിടത്തും ഇടതുമുന്നണിക്ക് ജയം; തട്ടിക്കൊണ്ടുപോയെന്ന് ഡിസിസി ആരോപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു; ജനാധിപത്യം കശാപ്പ് ചെയ്തെന്ന് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ24 Nov 2025 4:48 PM IST
KERALAMകാട് വെട്ടുന്നതിനിടെ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റു; കണ്ണൂരിൽ വായോധികയ്ക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ23 Nov 2025 1:49 PM IST
STATEകണ്ണൂരില്‍ തിണ്ണമിടുക്ക് കാട്ടി സിപിഎം! മലപ്പട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിച്ചത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ വളഞ്ഞ് ഭീഷണിപ്പെടുത്തി; പഞ്ചായത്തില്‍ നേരിട്ടെത്തി പത്രികയില്‍ ഒപ്പിട്ടിട്ടും സമ്മര്‍ദ്ദത്തിന് വഴങ്ങി ഒപ്പുവ്യത്യാസമെന്ന് കള്ളം പറഞ്ഞെന്ന് നിത്യശ്രീ; തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്കി കണ്ണൂര്‍ ഡിസിസിഅനീഷ് കുമാര്‍22 Nov 2025 11:01 PM IST
SPECIAL REPORTപത്രിക പൂരിപ്പിച്ചതിലെ തെറ്റടക്കം പിഴവുകളുടെ നൂലാമാലകള്‍; സൂക്ഷ്മപരിശോധനയില്‍ യുഡിഎഫിന് കനത്ത തിരിച്ചടി; പ്രമുഖരടക്കം നിരവധി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി; എറണാകുളത്ത് കടമക്കുടിയില്‍ എല്‍സി ജോര്‍ജിനും കല്‍പ്പറ്റയില്‍ ടി വി രവീന്ദ്രന്റെയും പത്രിക തള്ളി; കണ്ണൂരില്‍ എല്‍ഡിഎഫിന് വോട്ടെടുപ്പിന് മുന്‍പേ ഒമ്പത് സീറ്റുകളില്‍ വിജയം; ഭീഷണിയും തട്ടിക്കൊണ്ടുപോകലും അടക്കം ആരോപണങ്ങള്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 7:19 PM IST
SPECIAL REPORTആന്തൂരിലും മലപ്പട്ടത്തും രണ്ടുവീതം സീറ്റുകളില്‍ എതിരില്ലാതെ സിപിഎം സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടത് കൊട്ടിഘോഷിക്കാന്‍ വരട്ടെ! സിപിഎം ഉരുക്കുകോട്ടകളില്‍ യഥാര്‍ഥത്തില്‍ വിള്ളല്‍; എതിരില്ലാത്ത സീറ്റുകള്‍ കുറയുന്നു; ആന്തൂരില്‍ കഴിഞ്ഞ തവണ ആറ് സീറ്റിലും മലപ്പട്ടത്ത് അഞ്ച് സീറ്റിലും എതിരില്ലാത്തപ്പോള് ഇക്കുറി രണ്ടായി ചുരുങ്ങി; കണക്കുകള്‍ പറയുന്നത്അനീഷ് കുമാര്‍21 Nov 2025 9:15 PM IST
KERALAMകണ്ണൂര്‍ നടുവിലില്‍ ലോറി മറിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു; ഗുരുതര പരുക്കേറ്റ ഏഴുപേര്‍ ആശുപത്രിയില്മറുനാടൻ മലയാളി ബ്യൂറോ20 Nov 2025 8:16 PM IST
SPECIAL REPORT'അവര്‍ തടയുന്നെല്ലാം പറയുന്നുണ്ട്, ഇത് അവരുടെ ഏരിയ അല്ലേ'; ബിഎല്‍ഒ അനീഷിനെ സിപിഎം ഭീഷണിപ്പെടുത്തി; ശബ്ദസന്ദേശം പുറത്തുവിട്ടു കണ്ണൂര്‍ ഡിസിസി പ്രസിഡന്റ്; മാര്ട്ടിന് ജോര്‍ജ്ജ് പുറത്തുവിട്ടത് കോണ്‍ഗ്രസിന്റെ ബൂത്ത് ലെവല്‍ ഏജന്റ് വൈശാഖും അനീഷ് ജോര്‍ജും തമ്മിലുള്ള ശബ്ദസംഭാഷണം; കള്ളപരാതി നല്കി ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് സണ്ണി ജോസഫുംമറുനാടൻ മലയാളി ബ്യൂറോ17 Nov 2025 7:25 PM IST
KERALAMകണ്ണൂരില്‍ യുവാവ് വെടിയേറ്റ് മരിച്ചു; നായാട്ടിനിടെ അബദ്ധത്തില്‍ വെടികൊണ്ടതെന്ന് സൂചന: സുഹൃത്ത് പോലിസ് കസ്റ്റഡിയില്സ്വന്തം ലേഖകൻ16 Nov 2025 9:42 AM IST
SPECIAL REPORT'ഇപ്പോള്‍ സിപിഎമ്മിന്റെ ഹീറോ എന്തു ചെയ്യുന്നു?' നവീന്‍ബാബു കേസ് അന്വേഷിച്ച മുന്‍ എസിപി ഇനി കണ്ണൂരിലെ സിപിഎം സ്ഥാനാര്‍ത്ഥി; ടി.കെ. രത്നകുമാര്‍ ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; എല്‍ഡിഎഫിന്റെ ചെയര്മാന് സ്ഥാനാര്‍ഥി; കേസ് അന്വേഷണം പാര്‍ട്ടിക്ക് അനുകൂലമാക്കിയതിന്റെ പ്രതിഫലമെന്ന് ആക്ഷേപംസ്വന്തം ലേഖകൻ13 Nov 2025 6:56 PM IST
INVESTIGATIONഅഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ മിലിട്ടറി ബേസില്‍ ജോലി വാഗ്ദാനം ചെയ്ത് നാലു വര്‍ഷമായി തുടരുന്ന തട്ടിപ്പ്; കോഴഞ്ചേരി സ്വദേശിക്ക് നഷ്ടമായത് 2.31 കോടി രൂപ; പ്രതിയായ ആലപ്പുഴക്കാരനെ കണ്ണൂരിലെ ഒളിത്താവളത്തില്‍ നിന്ന് പൊക്കി പത്തനംതിട്ട സി ബ്രാഞ്ച്ശ്രീലാല് വാസുദേവന്‍10 Nov 2025 9:23 PM IST