STATEകൊടി സുനിക്കും സംഘത്തിനും ജയിലില്‍ നക്ഷത്ര സൗകര്യം ഒരുക്കും; കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ ജയിലിലേക്ക് യാത്രയാക്കുന്നത് മുദ്രാവാക്യം വിളികളോടെ; കൊലയാളികളെ വെളുപ്പിക്കാന്‍ മിടുക്കുന്ന സിപിഎമ്മിന് എന്ത് അരിയില്‍ ഷുക്കൂര്‍ വധക്കേസ് പ്രതി; ഷുക്കൂര്‍ വധക്കേസ് പ്രതിയെ മേഖലാ കമ്മിറ്റിയംഗമാക്കി ഡി.വൈ.എഫ്.ഐ; വിമര്‍ശനങ്ങള്‍ക്ക് പുല്ലുവിലമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 9:42 AM IST
KERALAMവാഹനത്തില്‍ എം.ഡി.എം.എ കടത്ത്; ചെങ്ങളായിയില്‍ യുവാവിനെ എക്സൈസ് പിടികൂടിമറുനാടൻ മലയാളി ബ്യൂറോ24 Oct 2025 4:15 PM IST
GAMESസംസ്ഥാന സ്കൂള്‍ കായികമേള: കുതിപ്പ് തുടങ്ങി ആതിഥേയര്‍; 652 പോയന്റുമായി തിരുവനന്തപുരം ഒന്നാം സ്ഥാനത്ത്; 380 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും 308 പോയിന്റുമായി കോഴിക്കോട് മൂന്നാമതും; വ്യാഴാഴ്ചത്തെ മത്സരങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ22 Oct 2025 8:16 PM IST
KERALAMകണ്ണൂരില്‍ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറാന്‍ ശ്രമം; മദ്യ ലഹരിയില്‍ രാത്രി മതില് ചാടി കടന്ന യുവാവിനെ അറസ്റ്റ് ചെയ്ത് പോലിസ്സ്വന്തം ലേഖകൻ21 Oct 2025 8:57 AM IST
STATEശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ വാവര്‍ക്കും സ്ഥാനമുണ്ട്; ഇത് ആര്‍എസ്എസ് അംഗീകരിക്കുന്നില്ല; ഒരു മുസ്ലീമിന് എങ്ങനെ അയ്യപ്പന്റെ കഥയില്‍ സ്വാധീനം കിട്ടുമെന്ന് സംഘപരിവാര്‍ ചിന്തിക്കുന്നു; ബിജെപിക്ക് നല്കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകര്‍ക്കാനെന്ന് പിണറായി വിജയന്മറുനാടൻ മലയാളി ബ്യൂറോ20 Oct 2025 6:24 PM IST
INVESTIGATIONജയിലിലിരുന്ന് ഏത് ഓപ്പറേഷനും കെല്‍പ്പുളള പ്രതി; ബെംഗളൂരു കള്ള തോക്ക് കടത്തില്‍ കൂട്ടാളികള്‍ വഴി ലക്ഷങ്ങള്‍ സമ്പാദിച്ചു; ടി പി വധക്കേസിലും കള്ളത്തോക്കു കടത്ത് കേസിലും അടക്കം നിരവധി കേസുകളില്‍ പ്രതി; ടി കെ രജീഷിന് കണ്ണൂരില്‍ ആയുര്‍വേദ ചികിത്സ; പൊലീസിനെ കാവല്‍ നിര്‍ത്തിയുള്ള കൊടി സുനിയുടെ മദ്യപാന സദസിന് പിന്നാലെ മറ്റൊരു വിവാദം കൂടിഅനീഷ് കുമാര്‍16 Oct 2025 5:50 PM IST
INVESTIGATIONപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണം; നീന്താനറിയാവുന്ന പ്രജുല്‍ എങ്ങനെ മുങ്ങി മരിച്ചു എന്ന് ബന്ധുക്കള്‍; ചുരുളഴിച്ചത് പ്രജുലിന്റെ ഫോണിലെ വിവരങ്ങള്‍; മദ്യപാനത്തിനിടെയിലെ തര്‍ക്കം; ബോധംകെട്ടതോടെ മരിച്ചെന്നു കരുതി കുളത്തില്‍ ഉപേക്ഷിച്ചു; പ്രതികള്‍ ലഹരി സംഘത്തില്‍പ്പെട്ടവരെന്ന് നാട്ടുകാര്സ്വന്തം ലേഖകൻ15 Oct 2025 5:36 PM IST
KERALAMകണ്ണൂര്‍ നഗരഹൃദയമായ കാല്‍ടെക്സിലെ ഹൈടെക് ബസ് ഷെല്‍ട്ടറിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ത്തു; സി.സി.ടി.വി കേന്ദ്രീകരിച്ചു അന്വേഷണംസ്വന്തം ലേഖകൻ13 Oct 2025 4:21 PM IST
STATEകണ്ണൂര്‍ സിപിഎമ്മിന് ഇനി പുതിയ ഓഫീസ്! കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് 20ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും; യാഥാര്‍ത്ഥ്യമായത് അഞ്ചു നില കെട്ടിട സമുച്ചയം; രക്തസാക്ഷി കുടുംബങ്ങള്‍ അടക്കം ചടങ്ങില്‍ പങ്കെടുക്കുമെന്ന് കെ കെ രാഗേഷ്സ്വന്തം ലേഖകൻ10 Oct 2025 3:59 PM IST
INVESTIGATIONഷര്‍ട്ടിന്റെ കോളറിലെ മൈക്രോ ക്യാമറ വഴി ചോദ്യങ്ങള്‍ മറ്റൊരാള്‍ക്ക് അയച്ചു കൊടുത്തു; ഇയര്‍ഫോണ്‍ വഴി ഉത്തരങ്ങള്‍ കേട്ടെഴുതി; കണ്ണൂരിലെ പി.എസ്.സി പരീക്ഷയിലെ ഹൈടെക് കോപ്പിയടി;സഹദിനെ സഹായിച്ചവര്‍ക്കായി തിരച്ചില്മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 9:16 PM IST
SPECIAL REPORTകണ്ണൂര്‍ ജില്ലയെ കാലിത്തീറ്റ ലഭ്യതയില്‍ സ്വയം പര്യാപ്തമാക്കണം; പൊലിസുകാര്‍ തീറ്റപ്പുല്‍ കൃഷി നടത്താന്‍ സ്ഥലം കണ്ടെത്തണം; കണ്ണൂര്‍ സിറ്റി എസിപിയുടെ സര്‍ക്കുലര്‍ അതിവിചിത്രമെന്ന് വിലയിരുത്തല്‍; ക്രമസമാധാനം പുലര്‍ത്തേണ്ടവര്‍ കൃഷിക്ക് ഇറങ്ങിയാല്‍ എന്തു സംഭവിക്കും?മറുനാടൻ മലയാളി ബ്യൂറോ26 Sept 2025 12:49 PM IST
SPECIAL REPORTകണ്ണൂരിലെ പോലീസുകാര്‍ ഇനി പുല്‍കൃഷിക്ക് അനുയോജ്യമായ സ്ഥലവും കണ്ടെത്തി നല്‍കണം; ജില്ലയെ കാലിത്തീറ്റ ലഭ്യതയില്‍ ഒന്നാമതാക്കാനുള്ള യജ്ഞത്തില്‍ പോലീസും പങ്കു ചേരും; സ്ഥലലഭ്യത കണ്ടെത്തി അറിയിക്കണമെന്ന് കണ്ണൂര്‍ സിറ്റി അഡി. എസ്.പിയുടെ ഉത്തരവ്ശ്രീലാല് വാസുദേവന്‍26 Sept 2025 12:12 AM IST