You Searched For "കണ്ണൂര്‍"

കണ്ണൂര്‍ സിപിഎമ്മിന് ഇനി പുതിയ ഓഫീസ്! കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും;   യാഥാര്‍ത്ഥ്യമായത് അഞ്ചു നില കെട്ടിട സമുച്ചയം; രക്തസാക്ഷി കുടുംബങ്ങള്‍ അടക്കം ചടങ്ങില്‍ പങ്കെടുക്കുമെന്ന് കെ കെ രാഗേഷ്
ഷര്‍ട്ടിന്റെ കോളറിലെ മൈക്രോ ക്യാമറ വഴി ചോദ്യങ്ങള്‍ മറ്റൊരാള്‍ക്ക് അയച്ചു കൊടുത്തു; ഇയര്‍ഫോണ്‍ വഴി ഉത്തരങ്ങള്‍ കേട്ടെഴുതി; കണ്ണൂരിലെ പി.എസ്.സി പരീക്ഷയിലെ ഹൈടെക് കോപ്പിയടി;സഹദിനെ സഹായിച്ചവര്‍ക്കായി തിരച്ചില്‍
കണ്ണൂര്‍ ജില്ലയെ കാലിത്തീറ്റ ലഭ്യതയില്‍ സ്വയം പര്യാപ്തമാക്കണം; പൊലിസുകാര്‍ തീറ്റപ്പുല്‍ കൃഷി നടത്താന്‍ സ്ഥലം കണ്ടെത്തണം; കണ്ണൂര്‍ സിറ്റി എസിപിയുടെ സര്‍ക്കുലര്‍ അതിവിചിത്രമെന്ന് വിലയിരുത്തല്‍; ക്രമസമാധാനം പുലര്‍ത്തേണ്ടവര്‍ കൃഷിക്ക് ഇറങ്ങിയാല്‍ എന്തു സംഭവിക്കും?
കണ്ണൂരിലെ പോലീസുകാര്‍ ഇനി പുല്‍കൃഷിക്ക് അനുയോജ്യമായ സ്ഥലവും കണ്ടെത്തി നല്‍കണം; ജില്ലയെ കാലിത്തീറ്റ ലഭ്യതയില്‍ ഒന്നാമതാക്കാനുള്ള യജ്ഞത്തില്‍ പോലീസും പങ്കു ചേരും; സ്ഥലലഭ്യത കണ്ടെത്തി അറിയിക്കണമെന്ന് കണ്ണൂര്‍ സിറ്റി അഡി. എസ്.പിയുടെ ഉത്തരവ്
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് വീര്യംകൂട്ടാന്‍ മാരകായുധങ്ങളുടെ റീല്‍സ് പ്രചരിപ്പിക്കുന്നു; പോലീസിന് തലവേദനയായി ഉത്തരേന്ത്യന്‍ മോഡല്‍ ശക്തിപ്രകടനം; പാര്‍ട്ടി ഗ്രാമങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ നിശബ്ദ കൊലവിളികള്‍ ഉയരുന്നു
ബുള്ളറ്റില്‍ പറന്ന് മയക്കുമരുന്ന് വില്‍പ്പന പതിവാക്കിയ ബുള്ളറ്റ് ലേഡി; കേസുകളില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ വീണ്ടും ലഹരി വില്‍പ്പനയുമായി കളം നിറയും; ബുള്ളറ്റ് ലേഡി പയ്യന്നൂരിലെ നിഖില കരുതല്‍ തടങ്കലില്‍; ഒരു യുവതിയെ കരുതല്‍ തടങ്കിലാക്കുന്നത് കണ്ണൂര്‍ ജില്ലയില്‍ ആദ്യം
സ്റ്റോപ്പില്‍ ഇറങ്ങാന്‍ മറന്ന യാത്രക്കാരന്‍ അപായ ചങ്ങല വലിച്ചു; ശക്തമായ കാറ്റും മഴയും ഉള്ളപ്പോള്‍ വളപട്ടണം പാലത്തില്‍ നിന്നുപോയി ട്രെയിന്‍; നിസ്സഹായരായി ലോക്കോ പൈലറ്റും ഗാര്‍ഡും; ഒടുവില്‍ രക്ഷകനായത് ഈ യുവാവ്
ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച ശേഷം പ്രേമരാജന്‍ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി; കണ്ണൂരില്‍ മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരി പുത്രി ശ്രീലേഖയുടേത് കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഭര്‍ത്താവ് കടുംകൈ കാട്ടിയത് ഇളയ മകന്‍ വിദേശത്ത് നിന്ന് വരുന്ന ദിവസം; പ്രേമരാജന് പ്രകോപനമായത് എന്ത്? ദുരൂഹത തുടരുന്നു
വിദേശത്തുള്ള മകന്‍ എത്താന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ കണ്ണൂരില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; മരണമടഞ്ഞത് മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരി പുത്രിയും ഭര്‍ത്താവും; മൃതദേഹങ്ങള്‍ക്ക് സമീപത്ത് ചുറ്റികയും ഭാരമുള്ള മറ്റൊരു വസ്തുവും; ശ്രീലേഖയുടെ തലയുടെ പിന്‍ഭാഗത്ത് അടിയേറ്റതിന്റെ പാടുകള്‍; ദമ്പതികളുടെ മരണത്തില്‍ ദുരൂഹത