You Searched For "കേസ്‌"

ചിലപ്പോള്‍ ഞാന്‍ ഒറ്റപ്പെട്ടേക്കാം; നിസ്സഹായതയ്ക്ക് നേരെ കൈകൊടുക്കല്‍ തന്നെയാണ് മാന്യത; അത് തന്നെയാണ് കോണ്‍ഗ്രസ് നയവും; നിയമത്തിന്റെ വഴിയ്ക്ക് തന്നെ പോകട്ടെ; തിരഞ്ഞെടുപ്പ് സമയമാണ്, പാര്‍ട്ടി നിലപാട് ജനം വീക്ഷിയ്ക്കുന്നുണ്ട്; പക്ഷെ പാര്‍ട്ടി ഉണര്‍ന്നുതന്നെ പ്രവര്‍ത്തിക്കണം: രാഹുലിനെതിരായി നടപടികളെ പിന്തുണച്ച് സജന ബി സാജന്‍
ചട്ടവും നിയമവും പറഞ്ഞ് വരണാധികാരിക്ക് മുന്നില്‍ കത്തിക്കയറിയതോടെ പത്രിക സ്വീകരിച്ച് റിട്ടേണിങ് ഓഫീസര്‍; യുവതിയുമായുളള വാട്‌സാപ് ചാറ്റും ശബ്ദരേഖയും പുറത്തുവന്നത് പാലക്കാട് യുഡിഎഫിന്റെ പോരാളിയായി തെരഞ്ഞെടുപ്പു ഗോദയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിറഞ്ഞുനില്‍ക്കെ; രാഷ്ട്രീയലക്ഷ്യത്തോടെ ആസൂത്രിത നീക്കമോ? നിയമപരമായി മുന്നോട്ടുപോകുമെന്ന് രാഹുലും
ഏഷ്യാനെറ്റ് സീരിയല്‍ മുഖം; ഷൂട്ടിങ് യാത്രയ്ക്കായി സ്റ്റേഷനിലെത്തിയ നടിയെ എസി കോച്ചിലൂടെ അടുത്ത പ്ലാറ്റ്‌ഫോമിലെത്തിക്കാന്‍ ശ്രമിച്ച പോര്‍ട്ടര്‍; ആദ്യം ബാഗില്‍ പിടിച്ചു; നോ പറഞ്ഞിട്ടും കടന്നു പിടിത്തം; ട്രാക്ക് മുറിച്ച് കടന്ന നടിയുടെ തെറ്റില്‍ അരുണിനെ രക്ഷിക്കാന്‍ ശ്രമിച്ച റെയില്‍വേ; കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ സംഭവിച്ചത്
ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് റീജ്യണല്‍ ചീഫ് പി ഷാജഹാന് മര്‍ദ്ദനം; ഓഫീസ് സ്റ്റാഫിന്റെ മര്‍ദ്ദനത്തില്‍ മുഖത്തും പല്ലിനും പരിക്കേറ്റ് മാധ്യമപ്രവര്‍ത്തകന്‍; ഷാജഹാന്റെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് നടക്കാവ് പോലീസ്
സൗന്ദര്യം കുറവാണെന്നും കൂടുതല്‍ സ്ത്രീധനം ലഭിക്കുന്ന വിവാഹ ബന്ധങ്ങള്‍ ലഭിക്കുമായിരുന്നെന്ന് പറഞ്ഞ് ഭര്‍തൃ വീട്ടുകാര്‍ പീഡിപ്പിച്ചു; പഠിക്കാനും വിട്ടില്ല; കല്യാണ സമയത്ത് കൊടുത്ത സ്വര്‍ണ്ണവും വിറ്റു; ഗള്‍ഫില്‍ പോയ കല്ലമ്പലത്തുകാരനും ഭാര്യയെ മാനസികമായി തകര്‍ക്കാന്‍ കൂട്ടു നിന്നു; സ്ത്രീധന പീഡനം കേരളത്തില്‍ തുടര്‍ക്കഥ; ആലംകോടുകാരിയുടെ പരാതി ഞെട്ടിക്കുന്നത്
മലാപ്പറമ്പ് പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പില്‍ പങ്കാളികളായി രണ്ട് പോലീസുകാര്‍; തെളിവുകള്‍ അടക്കം ലഭിച്ചതോടെ ഇരുവരെയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു; കേസില്‍ പ്രതി ചേര്‍ത്തതോടെ അറസ്റ്റും ഉടന്‍; ഒരു എക്‌സൈസ് ഉദ്യോഗസ്ഥനും റാക്കറ്റുമായി ബന്ധമുണ്ടോയെന്ന് സംശയം