You Searched For "പരോള്‍"

പൊലീസിന് നേരെ ബോംബെറിഞ്ഞ കേസ്: ഒരു മാസം പരോള്‍ കഴിഞ്ഞ് മൂന്നാഴ്ച തികയും മുന്‍പേ അടുത്തത്; സിപിഎം കൗണ്‍സിലര്‍ക്ക് വീണ്ടും പരോള്‍; വി.കെ.നിഷാദ് ജയിലിന് പുറത്തിറങ്ങുന്നത് മൂന്നാഴ്ചയ്ക്കിടെ ഇതുരണ്ടാം തവണ
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് പരോള്‍ നല്‍കുന്നതെന്ന് പറയുന്നത് പരിഹാസ്യമാണ്; ഭീകരമായ കൊലപാതകങ്ങള്‍ ചെയ്തവര്‍ക്ക് ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് ഇളവുകള്‍ നല്‍കുന്നത് ആരുടെ താല്പര്യപ്രകാരമാണ്? ടിപി കേസ് പ്രതികളുടെ പരോളില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെ കെ രമ
അച്ഛന് അസുഖമെന്ന് പറഞ്ഞ് അടിയന്തര പരോളിലിറങ്ങി; പോലീസിനെ ബോംബെറിഞ്ഞ കേസിലെ കുറ്റവാളി നിഷാദിന് എല്ലാം തോന്നിയതു പോലെ; പരോള്‍ ചട്ടം ലംഘിച്ച് സിപിഎം പ്രകടനത്തില്‍ പങ്കെടുത്തു;  വി കെ നിഷാദ് പങ്കെടുത്തത് കുഞ്ഞികൃഷ്ണനെതിരെ പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധത്തില്‍
ടിപി കേസിലെ പ്രതികള്‍ക്ക് മാത്രം എന്താ ഇത്ര പ്രത്യേകത? പരോളുകളുടെ രഹസ്യം തേടി ഹൈക്കോടതി; ജ്യോതി ബാബുവിനും ഷാഫിക്കും രജീഷിനും ലഭിച്ച ഇളവുകള്‍ പരിശോധിക്കും; സര്‍ക്കാരിന്റെ വാരിക്കോരി കൊടുക്കലിന് മൂക്കുകയറിടും; ജ്യോതി ബാബുവിന്റെ അപേക്ഷ തള്ളി; എല്ലാ പരോളുകളിലും സമഗ്ര അന്വേഷണത്തിന് ഉത്തരവ്; കൊടി സുനിക്കും സംഘത്തിനും ഇനി ക്ഷീണകാലം
ജയിലില്‍ കിടന്ന് മത്സരിച്ച് ജയിച്ച പയ്യന്നൂരിലെ സിപിഎം നേതാവിന് പരോള്‍; ആറു ദിവസത്തെ പരോള്‍ അനുവദിച്ചത് പോലീസിനെ ബോംബെറിഞ്ഞ കേസിലെ പ്രതി വി കെ നിഷാദിന്; അഴിക്കുള്ളിലായി ഒരു മാസം തികയും മുമ്പുള്ള അതിവേഗ പരോളില്‍ വിമര്‍ശനം ഉയരവേ അസുഖം ബാധിതനായി പിതാവിനെ ശുശ്രൂഷിക്കാനെന്ന വിശദീകരണവുമായി ജയില്‍വകുപ്പ്
ടി പി കേസ് പ്രതികള്‍ക്ക് ഇഷ്ടം പോലെ പരോള്‍ നല്‍കുകയാണ്; എന്ത് വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ആണിത്? ഷാഫിക്കും ഷിനോജിനും ആര്‍ക്കും കിട്ടാത്ത ആനുകൂല്യങ്ങള്‍; രൂക്ഷ വിമര്‍ശനവുമായി കെ കെ രമ
ഇഷ്ടം പോലെ ലാവിഷായിട്ട് ജീവിക്കാനുള്ള സൗകര്യമാണ് ഈ സര്‍ക്കാര്‍ ഈ ടിപി കേസ് പ്രതികള്‍ക്ക് ചെയ്തു കൊടുക്കുന്നുത്; ഇനി സര്‍ക്കാരിന് ആറ് മാസം കൂടിയേ ഉള്ളൂ; അതിനിടയ്ക്ക് വിട്ടയക്കാനുള്ള പല നീക്കം നടത്തി; ഞങ്ങള്‍ ഇതൊക്കെ ഇപ്പോഴും ചെയ്തു കൊണ്ടേ ഇരിക്കുന്നുണ്ടെന്ന് പ്രതികളെ അറിയിക്കാനുള്ള തന്ത്രം; ആഞ്ഞടിച്ച് കെകെ രമ; വെട്ടിലായി ജയില്‍ ഡിജിപി; കൊടി സുനി പുറത്തു വരുമോ?
കൊടി സുനിയേയും കൂട്ടരേയും തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് കൊഴുപ്പിക്കാന്‍ പാര്‍ട്ടിക്ക് പുറത്തു വേണം; ടിപിയെ കൊന്ന എല്ലാവരേയും സ്വതന്ത്രരാക്കാന്‍ വീണ്ടും നീക്കം; പ്രതികളെ വിടുതല്‍ ചെയ്താല്‍ ആഭ്യന്തര സുരക്ഷാപ്രശ്‌നം ഉണ്ടാകുമോ എന്ന ചോദ്യം ജയിലുകളില്‍ എത്തി; പരോളോ വിട്ടയയ്ക്കലോ അല്ല ലക്ഷ്യം വിടുതല്‍! കൊടി സുനി സ്വതന്ത്രനാകുമോ?
കുറ്റവാളി ജയിലിലാകുന്നതോടെ മൗലികാവകാശങ്ങള്‍ മിക്കതും മരവിക്കപ്പെടും; എന്തിനും ഏതിനും അടിയന്തര പരോള്‍ അനുവദിക്കാന്‍ പറ്റില്ല; അങ്ങനെ അനുവദിച്ചാല്‍ ജനങ്ങള്‍ക്കും ഇരകള്‍ക്കും ജുഡിഷ്യറിയിലുള്ള വിശ്വാസ്യത നഷ്ടമാകും; ഭാര്യയുടെ ഗര്‍ഭ പരിചരണത്തിന് പരോള്‍ തേടിയ കൊലക്കേസ് പ്രതിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി
കുടുംബപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി പാട്യം പത്തായകുന്ന് കാരായിന്റവിട രജീഷ് പരോളിന് അപേക്ഷിച്ചു; എറണാകുളം വിട്ടു പോകരുതെന്ന വ്യവസ്ഥയില്‍ അനുമതി; ആരെങ്കിലും തെറ്റ് ചെയ്തതിന് അര്‍ഹതപ്പെട്ടവര്‍ക്ക് പരോള്‍ നിഷേധിക്കാനാവില്ലെന്ന് പിജെയും; വിവാദങ്ങള്‍ക്കിടെ ടിപിക്കേസ് പ്രതി ടികെ രജീഷിനും പരോള്‍