STATEപത്മകുമാറിനെ തൊടാന്‍ പേടിച്ച് സി.പി.എം! ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അച്ചടക്ക നടപടി 'ഫ്രീസറില്‍'; പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയെങ്കിലും പുറത്താക്കില്ല; കുറ്റപത്രം വരും വരെ സംരക്ഷണം തുടരുംസ്വന്തം ലേഖകൻ16 March 2026 4:17 PM IST
SPECIAL REPORTഉണ്ണികൃഷ്ണന്‍ പോറ്റിക്കും തന്ത്രി കണ്ഠരര് മോഹനര്‍ക്കും പിന്നാലെ എ പത്മകുമാറും ജയിലിന് പുറത്തേക്ക്; ശബരിമല ദ്വാരപാലക സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ജാമ്യം; 90 ദിവസം കഴിഞ്ഞിട്ടും എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാതെ വന്നതോടെ പത്മകുമാറിന് കോടതി അനുവദിച്ചത് സ്വാഭാവിക ജാമ്യംമറുനാടൻ മലയാളി ബ്യൂറോ4 March 2026 11:39 AM IST
INVESTIGATIONഇന്ത്യയിലേക്ക് കടത്തിയത് 127 കിലോ സ്വര്‍ണം; വിവിധ ജ്വല്ലറികള്‍ വഴി കളളക്കടത്തു സ്വര്‍ണം വിറ്റഴിച്ചു; നടി രന്യ റാവുവിന് എതിരെ കുറ്റപത്രം സമര്‍പ്പിച്ചു ഇഡി; നടിയുടെ സഹായി തരുണ്‍ കൊണ്ടൂരു, ബെല്ലാരി സ്വദേശിയായ സ്വര്‍ണ വ്യാപാരി സാഹില്‍ സക്കറിയ ജെയിന്‍ എന്നിവരും കുറ്റപത്രത്തില്മറുനാടൻ മലയാളി ബ്യൂറോ26 Feb 2026 10:47 AM IST
SPECIAL REPORTമുട്ടില്‍ മരംമുറി കേസ്; അഗസ്റ്റില്‍ സഹോദരങ്ങള്‍ പ്രതികളായ 36 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്; സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം പ്രതികളെ പൂട്ടാന്‍ പ്രാപ്തമായതെന്ന് പോലീസ്; ഈട്ടിത്തടി കൊള്ള നടന്നത് റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവിനെ മറയാക്കിമറുനാടൻ മലയാളി ബ്യൂറോ10 Feb 2026 6:47 PM IST
INVESTIGATIONആ ഹോട്ടല്‍ മുറിയില്‍ നടന്നത് എന്ത്? ചലച്ചിത്ര പ്രവര്‍ത്തകയെ കടന്നുപിടിച്ച കേസില്‍ പി.ടി കുഞ്ഞുമുഹമ്മദ് കുടുങ്ങി; മുന്‍ എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു; 5 വര്‍ഷം തടവ് ലഭിക്കാവുന്ന വകുപ്പുകള്‍; സഖാവിനെ കുടുക്കിയത് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്മറുനാടൻ മലയാളി ബ്യൂറോ10 Feb 2026 10:18 AM IST
Top Storiesജഗന്‍മോഹനെ തീര്‍ത്ത തിരുപ്പതി ശ്രീവെങ്കടാചലപതിയുടെ കോപം; പ്രസാദത്തില്‍ 68 ലക്ഷം കിലോ വ്യാജ നെയ്യ്; അടിമുടി അഴിമതി; ശബരിമല സ്വര്‍ണ്ണക്കൊള്ളക്ക് സമാനമായി രാഷ്ട്രീയ വിവാദമായി ആന്ധ്രയില്‍ തിരുപ്പതി ലഡ്ഡു; 250 കോടിയുടെ കുംഭകോണക്കേസില്‍ ഒടുവില്‍ കുറ്റപത്രംഎം റിജു27 Jan 2026 9:45 PM IST
SPECIAL REPORTഏഴ് മണിക്കൂര്‍ വൈകിയെത്തി, പ്രശ്‌നങ്ങളുണ്ടായിട്ടും പ്രസംഗം തുടര്‍ന്നത് എന്തുകൊണ്ട്? വിജയ്ക്ക് പിഴച്ചതെവിടെ? കരൂര്‍ ദുരന്തത്തില്‍ ദളപതിക്കെതിരെ സിബിഐ കുരുക്ക് മുറുകുന്നു; പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചേക്കും; മനഃപൂര്‍വ്വമല്ലാത്ത നരഹത്യാ വകുപ്പ് ചുമത്താന്‍ സാധ്യതമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 3:35 PM IST
SPECIAL REPORTപ്രതികളെ അറസ്റ്റ് ചെയ്ത് 60 ദിവസത്തിനകം പ്രാഥമിക കുറ്റപത്രമെങ്കിലും സമര്‍പ്പിച്ചില്ലെങ്കില്‍ കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കും! വാസുവിനും പത്മകുമാറിനും താമസിയാതെ ജയില്‍ മോചനം; ശബരിമല സ്വര്‍ണ്ണ കൊള്ള കേസില്‍ അട്ടിമറിയോ? കുറ്റപത്രം സമര്‍പ്പിച്ചില്ല; പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് വഴിയൊരുക്കുന്നു?മറുനാടൻ മലയാളി ബ്യൂറോ3 Jan 2026 9:24 AM IST
SPECIAL REPORTആ കുന്നിൻ താഴ്വരയിലെ ശാന്തതയിൽ മനസമാധാനത്തോടെ കാഴ്ചകൾ ആസ്വദിച്ചിരുന്ന സഞ്ചാരികൾ; അവർക്കിടയിലേക്ക് ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ നിറയൊഴിച്ച ഭീകരരുടെ കലി; നിമിഷ നേരം കൊണ്ട് ഉറ്റവരെ നഷ്ടമായവരുടെ നിലവിളി; അതിന് കർമ്മഫലമായി ഇന്ത്യൻ വാൾമുന പാക്കികളുടെ നെഞ്ചത്തേക്ക് അടിച്ച ഓപ്പറേഷൻ സിന്ദൂറും; രാജ്യത്തെ നടുക്കിയ പഹല്‍ഗാം ആക്രമണത്തിൽ കുറ്റപത്രം സമര്പ്പിക്കുമ്പോൾമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 6:19 PM IST
KERALAMവഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന് മര്‍ദിച്ച കേസ്; ബെയ്ലിന് ദാസിനെതിരെ കുറ്റപത്രംസ്വന്തം ലേഖകൻ7 Dec 2025 11:18 AM IST
INVESTIGATIONഫ്ളാറ്റിലെ ലഹരിഉപയോഗം സമീര്‍ താഹിറിന്റെ അറിവോടെ; സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും കൂട്ടുപ്രതികള്‍; സിനിമ പ്രവര്‍ത്തകര്‍ക്ക് ലഹരി എത്തിച്ചുനല്‍കിയ നവീന്‍ എന്ന ഇടനിലക്കാരനെ കണ്ടെത്താനായില്ല; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്സൈസ് കുറ്റപത്രം സമര്പ്പിച്ചുമറുനാടൻ മലയാളി ബ്യൂറോ7 Nov 2025 12:38 PM IST
INDIAക്രിമിനല്‍ കേസുകളില്‍ കുറ്റപത്രം വൈകിപ്പിക്കുന്നത് ഗുരുതര വീഴ്ച: രാജ്യവ്യാപക മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീം കോടതിസ്വന്തം ലേഖകൻ29 Oct 2025 4:57 PM IST