INVESTIGATIONയുവ ഡോക്ടറെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ റാപ്പര്‍ വേടനെതിരെ കുറ്റപത്രം; വിവാഹ വാഗ്ദാനം ചെയ്തതിന് വാട്ട്സാപ്പ് ചാറ്റുകളടക്കം തെളിവുകളുണ്ടെന്നാണ് തൃക്കാക്കര പോലീസ്; കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയത് രണ്ട് മാസം കൊണ്ട്; സാമ്പത്തിക ഇടപാടുകളിലടക്കം രേഖകളുണ്ടെന്നും കുറ്റപത്രത്തില്മറുനാടൻ മലയാളി ബ്യൂറോ1 Oct 2025 10:21 AM IST
INVESTIGATION'വേടന് കഞ്ചാവ് ഉപയോഗിച്ചു, തീന് മേശയ്ക്കു ചുറ്റുമിരുന്നു വലിക്കുന്നതിനിടെ പിടികൂടി; പിടികൂടുമ്പോള്‍ ഹാള്‍ നിറയെ പുകയും രൂക്ഷഗന്ധവും'; കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരെ അഞ്ച് മാസങ്ങള്‍ക്ക് ശേഷം കുറ്റപത്രം സമര്‍പ്പിച്ചു ഹില്‍പാലസ് പോലീസ്; കേസില്‍ വേടനടക്കം 9 പ്രതികള്മറുനാടൻ മലയാളി ബ്യൂറോ30 Sept 2025 10:39 PM IST
Right 1വാട്സാപ്പില്‍ തെളിഞ്ഞത് സഹോദരനും സഹോദരിയും തമ്മിലെ 'അസാധാരണ ബന്ധം'; കൊല്ലുമെന്ന കാര്യവും കൊന്നകാര്യവും കുഞ്ഞിന്റെ അമ്മയ്ക്കും അറിയാമായിരുന്നു; അതിനെ എതിര്‍ത്തില്ലെന്നത് കുറ്റകൃത്യമായി; നുണപരിശോധന ഒഴിവാക്കാന്‍ മേട്ടുപാളയത്തേക്ക് മാറി; ബാലരാമപുരത്തെ 'വില്ലത്തി' കുടുങ്ങിയത് 'ഓപ്പറേഷന് പൊള്ളാച്ചിയില്‍'മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 10:30 AM IST
INVESTIGATIONദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും ജീവനക്കാര്‍ തട്ടിയെടുത്ത് 30 ലക്ഷം രൂപ; ദിയ അറിയാതെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; പിന്നീട് ജീവനക്കാര്‍ പണം പങ്കിട്ടെടുത്തു; നാല് പേരെ പ്രതികളാക്കി കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്; 'ഒ ബൈ ഓസി'യിലെ തട്ടിപ്പ് ക്യു ആര് കോഡില്‍ കൃത്രിമം കാട്ടിമറുനാടൻ മലയാളി ബ്യൂറോ24 Sept 2025 12:53 PM IST
INVESTIGATIONമധുവിധു യാത്രയുടെ മറവില്‍ രാജയെ ഇല്ലാതാക്കാന്‍ സോനവും കുശ്വാഹയും ഗൂഢാലോചന നടത്തി; മൂന്ന് തവണ പരാജയപ്പെട്ട കൊലപാതക ശ്രമം വിജയിച്ചത് നാലാമത്തെ ശ്രമത്തില്‍; രാജ രഘുവംശിയെ കുത്തി കൊലപ്പെടുത്തി കൊക്കയില്‍ എറിഞ്ഞത് അഞ്ചംഗ സംഘം; ഹണിമൂണ്‍ മര്‍ഡറില്‍ കുറ്റപത്രം സമര്പ്പിച്ചുമറുനാടൻ മലയാളി ബ്യൂറോ7 Sept 2025 6:39 PM IST
INVESTIGATIONകൊല്‍ക്കത്താ ലോ കോളേജ് കൂട്ടബലാത്സംഗം; മുഖ്യപ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്്; ഇരയെ വലിച്ചിഴച്ചും ബന്ദിയാക്കിയും പ്രതികള്‍: പീഡന ദൃശ്യം പകര്‍ത്തിയത് എക്സ്ഹോസ് ഫാനിന്റെ ദ്വാരത്തിലൂടെ: കുറ്റപത്രം പുറത്ത് വിട്ട് പോലിസ്സ്വന്തം ലേഖകൻ25 Aug 2025 8:59 AM IST
Top Storiesപാക് ഹൈക്കമീഷനിലെ ഡാനിഷുമായി അടുത്ത ബന്ധം; മൂന്നു ഐഎസ്ഐ ഏജന്റുമാരുമായും അടുപ്പം; യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് തെളിവ്; 2,500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് ഹിസാര്‍ പൊലീസ്മറുനാടൻ മലയാളി ബ്യൂറോ16 Aug 2025 7:34 PM IST
SPECIAL REPORT'എന്നെ ദ്രോഹിക്കാതെ നിനക്കും മക്കള്‍ക്കും ചത്തൂടേ..'; ഷൈനിയെ വാട്സ്ആപ്പില്‍ വിളിച്ചു ഭീഷണിപ്പെടുത്തി നോബി; മണിക്കൂറുകള്‍ക്ക് ശേഷം മക്കളെയും കൂട്ടി റെയില്‍ട്രാക്കില്‍ ചാടി ഷൈനിയുടെ ആത്മഹത്യയും; ഏറ്റുമാനൂരിലെ ആ അമ്മയുടെയും മക്കളുടെയും രക്തക്കറ നോബിയുടെ കൈകളില്‍ തന്നെ; കുറ്റപത്രവുമായി പോലീസ്; ഇനി വിചാരണക്കാലംമറുനാടൻ മലയാളി ബ്യൂറോ16 Aug 2025 9:51 AM IST
INVESTIGATION23കാരി ജീവനൊടുക്കിയതില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം പോലെ പല വകുപ്പുകള്‍ പോലീസ് ചുമത്തിയില്ല; തീവ്രവാദബന്ധമുള്ള പാനായിക്കുളവുമായി ബന്ധം; യുവതിയുടെ മരണത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് സിറോ മലബാര്‍ സഭ; പ്രണയം നടിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്ന സംഘടിത ലോബിയെന്ന് കത്തോലിക്കാ കോണ്ഗ്രസുംമറുനാടൻ മലയാളി ബ്യൂറോ13 Aug 2025 2:13 PM IST
Top Storiesകളക്ടറുടെ മൊഴി ഗൂഢാലോചനകളുടെ ഭാഗം; കുറ്റസമ്മതം നടത്താനുള്ള ബന്ധം കളക്ടറുമായി നവീന്‍ ബാബുവിന് ഇല്ല; ചിലരിലേക്ക് മാത്രം ഒതുക്കി കുറ്റപത്രം സമര്‍പ്പിച്ചത് ദുരുദ്ദേശ്യപരമെന്നും നവീന്‍ ബാബുവിന്റെ കുടുംബം; പി പി ദിവ്യ ഹൈക്കോടതിയെ സമീപിക്കുന്നത് കണ്ണൂര്‍ സിപിഎം നേതൃത്വത്തിന്റെ രഹസ്യാനുമതിയോടെമറുനാടൻ മലയാളി ബ്യൂറോ19 July 2025 7:00 PM IST
SPECIAL REPORTഎല്ലാം റവന്യൂമന്ത്രിയെ വിളിച്ച് പറഞ്ഞിരുന്നുവെന്ന് പറയുന്ന കളക്ടര്‍; എന്തിനും ഏതിനും 'വകതിരിവോടെ' പ്രതികരിക്കുന്ന മന്ത്രി കെ രാജന് ഈ വിഷയത്തില്‍ മാത്രം മിണ്ടാട്ടമില്ല; പ്രതിയാക്കേണ്ട പ്രശാന്തിനെ സാക്ഷിയാക്കിയതും പിപി ദിവ്യയെ രക്ഷിച്ചെടുക്കാന്‍ തന്നെ; കുറ്റപത്രം റദ്ദാക്കാനുള്ള സിപിഎം നേതാവിന്റെ നീക്കം നിര്‍ണ്ണായകമാകും; ഇനിയെങ്കിലും സിപിഐ മന്ത്രി രാജന് വാ തുറക്കുമോ?പ്രത്യേക ലേഖകൻ19 July 2025 1:11 PM IST
SPECIAL REPORTഎന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അര നിമിഷം തലതാഴ്ത്തി തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞു; ആത്മവിശ്വാസത്തോടെ നേരിടണമെന്ന് പറഞ്ഞ് മടക്കി അയച്ചു; അതിന് ശേഷം റവന്യൂ മന്ത്രിയെ വിളിച്ച് എല്ലാം ധരിപ്പിച്ചു; നവീന്‍ ബാബുവിനെ 'അഴിമതിയില്‍' കുടുക്കാന്‍ കളക്ടറുടെ മൊഴി; ഇത് 'വകതിരിവില്ലാതെ കുറ്റപത്രം'! ഇനി പ്രതികരിക്കേണ്ടത് റവന്യൂമന്ത്രിയും; ഏക പ്രതിയായ പിപി ദിവ്യയ്ക്ക് മൊഴികള്‍ എല്ലാം അനുകൂലം; എഡിഎം അന്വേഷണത്തില്‍ അടിമുടി ദുരൂഹതപ്രത്യേക ലേഖകൻ18 July 2025 12:04 PM IST