You Searched For "നിയമനം"

കേരള ബാങ്ക് തലപ്പത്തെ പി മോഹനന്റെയും ടി വി രാജേഷിന്റെയും നിയമനം വിവാദത്തില്‍; പ്രസിഡന്റിന്റെ പ്രായം 70 കടന്നു; ക്രിമിനല്‍ കേസില്‍ പെട്ടവരാകരുതെന്ന ചട്ടം മറികടന്നു; മുഴുവന്‍ സമയ ബാങ്കിങ് എക്‌സ്പീരിയന്‍സ് 8 ദിവസത്തേത് പോലും ഇല്ല; യോഗ്യതാ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം
എം ആര്‍ അജിത് കുമാറിന് പൊലീസില്‍ നിന്ന് മാറ്റം; എക്‌സൈസ് കമ്മീഷണറായി പുതിയ നിയമനം; സ്ഥാനമാറ്റം ശബരിമല ട്രാക്ടര്‍ യാത്രാ വിവാദത്തെ തുടര്‍ന്ന്; വിവരം ഹൈക്കോടതിയെ ധരിപ്പിക്കും; അജിത് കുമാറിന് ശബരിമലയില്‍ വിഐപി പരിഗണന കിട്ടിയെന്ന് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടും
കെടിയു താത്കാലിക വൈസ് ചാൻസലർ നിയമനത്തിനായി പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന സർക്കാർ ഗവർണർക്ക് കൈമാറി; സർക്കാർ നീക്കം വിസി നിയമനത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ; സർക്കാർ നൽകിയ മൂന്നം​ഗ പട്ടികയിൽ നിന്നും നിയമനം നൽകണമെന്ന് ആവശ്യം
സംസ്ഥാന പോലീസില്‍ വീണ്ടും സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്; വര്‍ഷങ്ങള്‍ക്ക് ശേഷം നേരിട്ട് നിയമനം നടത്തുന്നത് എസ്‌സി/എസ്ടി വിഭാഗത്തില്‍ നിന്നും ഡിവൈഎസ്പി തസ്തികയിലേക്ക്; പട്ടിക വിഭാഗങ്ങളില്‍ നിന്നും ഈ തസ്തികകളിലേക്ക് ഉദ്യോഗസ്ഥരില്ലാത്തതു കൊണ്ടെന്ന് സര്‍ക്കാര്‍
ബിരുദം നേടിയ ഉടന്‍ ഇനി ജഡ്ജിയാകാന്‍ കഴിയില്ല; ജുഡീഷ്യല്‍ സര്‍വീസ് നിയമനത്തിന് മൂന്ന് വര്‍ഷം അഭിഭാഷക പ്രാക്ടീസ് ഉണ്ടായിരിക്കണമെന്ന നിയമം പുനസ്ഥാപിച്ച് സുപ്രീം കോടതി; ജഡ്ജി നിയമന പ്രക്രിയകള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പഴയ രീതിയില്‍ നിയമനം തുടരാം.
ബിവറേജസ് കോർപറേഷനിൽ എൽ.ഡി.സി തസ്തികയിലേക്ക് നിയമനം വൈകുന്നു; പുതിയ ഔട്ട്ലെറ്റ് തുറക്കുന്ന പ്രകാരം ഒഴിവുകൾ ഉണ്ടാകുമെന്ന് വാഗ്‌ദാനം പാഴായി; എൽ.ഡി.സി റാങ്ക് പട്ടികയിലെ ഉദ്യോഗാർത്ഥികൾ പ്രതിസന്ധിയിൽ
ബോഡി ബില്‍ഡര്‍മാരെ പൊലീസില്‍ നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി; നിയമന ശുപാര്‍ശ സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍; അന്തിമ തീരുമാനം വരും വരെ നിയമനത്തിന് തടസ്സം
ഡിജിപിമാർ മാത്രം വാണിരുന്ന കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ തലപ്പത്ത് ആദ്യമായി എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ; പിൻസീറ്റ് ഡ്രൈവിങ് ലക്ഷ്യമിട്ടുള്ള നീക്കത്തിൽ അഴിമതി മണക്കുന്നെന്നും ആക്ഷേപം; ലക്ഷങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറുന്ന കോർപ്പറേഷൻ സിഎംഡി സ്ഥാനത്ത് എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിച്ചതിൽ പൊലീസിലും അമർഷം ശക്തം
ബഹിരാകാശത്തിന്റെ അതിരുകളോളം സ്വപ്നം കണ്ട് രണ്ടു മലയാളികൾ; ഇൻസ്പേസ്, ഇസ്രോ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മലയാളികളായ എസ് സോമനാഥ്, പി. കുഞ്ഞിക്കൃഷ്ണൻ എന്നിവർക്ക് മുൻതൂക്കം
ശിവശങ്കറിന്റെ മനസ്സ് അറിഞ്ഞ് സ്വപ്നയെ ശുപാർശ ചെയ്തത് കെഎസ്‌ഐടിഐഎൽ എംഡി ജയശങ്കർ പ്രസാദ്; സ്വപ്ന സുരേഷിനെ നിയമിക്കാനുള്ള ശുപാർശ എത്തിയത് സർക്കാരിൽ നിന്നു തന്നെ എന്ന് തെളിയിക്കാനുള്ള പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിന്റെ നിയമ പോരാട്ടം കുടുക്കുന്നതും പിണറായിയെ; രഹസ്യമാക്കി വച്ച സത്യം ഹൈക്കോടതിയിൽ തെളിയുമ്പോൾ