STATEകേസെടുത്താലും പേടിക്കില്ല; ലഹരിക്കേസുകളില്‍ ഉള്‍പ്പെട്ടവരെ മന്ത്രി സജി ചെറിയാന് സംരക്ഷിക്കുന്നുവെന്ന ആരോപണത്തില്‍ ഉറച്ച് ബിനു ചുള്ളിയില്‍; ഷാനവാസിന്റെ കാറില്‍ മന്ത്രി കറങ്ങിയത് എന്തിന്? പോലീസിനെ ഉപയോഗിച്ച് വായടപ്പിക്കാന്‍ നോക്കേണ്ടെന്ന് യൂത്ത് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ3 Feb 2026 6:45 PM IST
SPECIAL REPORTഅന്ന് ഹോട്ടലില്‍ നിന്നും ചാടിയോടി രക്ഷപ്പെട്ടതുണ്ടാക്കിയ പേരുദോഷം മാത്രം മിച്ചം; ഷൈനിന്റെ ശരീരസാമ്പിളുകളില്‍ ലഹരിയുടെ അംശം കണ്ടെത്താനായില്ല; ലഹരിക്കേസില്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ആശ്വാസം: പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയേക്കും; മറ്റൊരു കേസും ഷൈനിന്റെ തലയില്‍ നിന്നും ഒഴിവാകുന്നു; നടന് ക്ലീന്‍ ചിറ്റ് ഉടന്മറുനാടൻ മലയാളി ബ്യൂറോ22 Dec 2025 9:46 AM IST
KERALAMഎന്തൊക്കെയാ..ഇവിടെ നടക്കണേ..!!; ഫോറൻസിക് പരിശോധനക്കയച്ച തൊണ്ടി മുതൽ കാണാനില്ല; എത്ര തിരഞ്ഞിട്ടും ഒരു രക്ഷയുമില്ല; ഒടുവിൽ വൻ ട്വിസ്റ്റ്; അട്ടിമറിയില്ലെന്ന് അധികൃതർസ്വന്തം ലേഖകൻ9 Nov 2025 8:43 AM IST
INVESTIGATIONബാറിലെ അടിപിടിക്കേസില്‍ പിടിയിലായ അണ്ണാഡിഎംകെ മുന്‍ നേതാവ് നല്‍കിയത് നിര്‍ണായക വിവരം; രക്തസാംപിളുകള്‍ പരിശോധിച്ചപ്പോള്‍ ലഹരിസാന്നിധ്യം കണ്ടെത്തി; വൈദ്യ പരിശോധന ഫലം വന്നതിനു പിന്നാലെ ലഹരിക്കേസില്‍ നടന് ശ്രീകാന്ത് അറസ്റ്റില്സ്വന്തം ലേഖകൻ23 Jun 2025 5:25 PM IST
KERALAMജോലി വാഗ്ദാനം ചെയ്ത് 19 ലക്ഷം രൂപ തട്ടി; പണം തിരികെ ചോദിച്ചപ്പോള്‍ ലഹരിക്കേസില്‍ കുടുക്കാന്‍ ശ്രമം: പ്രതി അറസ്റ്റില്സ്വന്തം ലേഖകൻ5 May 2025 9:43 AM IST
SPECIAL REPORTപേര് വേടന്... കഴുത്തില്‍ പുല്ലിപ്പല്ല് മാല! സര്‍ക്കാര്‍ പരിപാടികളിലെ നിറസാന്നിധ്യം; റാപ്പിലൂടെ യുവജനത ആഘോഷിച്ച സംഗീതം; സ്റ്റേജ് ഷോകള്‍ക്കിടെ രാസലഹരിക്കെതിരെ ആഞ്ഞടിച്ചു; റാപ്പറെ കുടുക്കി കഞ്ചാവ്; മാലയിലുള്ള പുലിപ്പല്ല് ഒറിജിനല്‍; എക്സൈസ് ജാമ്യം നല്കിയാലും വനംവകുപ്പ് വെറുതെ വിടില്ല; പാട്ടുകാരന് വേടന് പുലിപ്പല്ല് വിനയാകുംസ്വന്തം ലേഖകൻ28 April 2025 5:09 PM IST
INVESTIGATIONവേദാന്ത ഹോട്ടലില്‍ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാന്‍ വേണ്ടി; മെത്താംഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ട്; ലഹരി മരുന്നിന് ഗൂഗിള്‍ പേ വഴി പേയ്മെന്റ് നല്‍കിയിട്ടുണ്ട്; സിനിമാ സെറ്റുകളില്‍ ലഹരി എത്തിച്ച് നല്കാന് പ്രത്യേക ഏജന്റുമാരുണ്ട്; ഇറങ്ങി ഓടിയത് ഭയന്നിട്ട് തന്നെ; ഷൈന്‍ ടോം ചാക്കോയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ21 April 2025 12:12 PM IST
INVESTIGATIONമയക്കുമരുന്ന് കച്ചവടക്കാരനായ മലപ്പുറം സ്വദേശി; ബെംഗളൂരു, ഗോവ തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന; സിനിമാക്കാര്‍ക്കായി ലഹരി എത്തിച്ചു തുടങ്ങിയതോടെ പ്രവര്‍ത്തനം കൊച്ചിയിലേക്കും; കുറച്ചുകാലമായി പോലീസ് 'റഡാറി'ലുള്ള സജീറിനെ കിട്ടിയാല്‍ ഷൈന്‍ ടോം ചാക്കോയുടെ ലഹരിക്കേസും തെളിയുംമറുനാടൻ മലയാളി ബ്യൂറോ21 April 2025 6:31 AM IST
INVESTIGATIONഡാന്‍സാഫിനെ 'ഗൂണ്ടാ സംഘമെന്ന്' ഭയന്ന് സാഹസിക ഹോട്ടല്‍ ചാട്ടം നടത്തി ഷൈന്‍ മുങ്ങിയത് ലഹരിക്ക് മറുമരുന്ന് കഴിക്കാനോ? നടന് ആന്റിഡോട്ട് എടുത്തെന്ന് പൊലീസിന് സംശയം; തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യല്‍ മാറ്റി വച്ചു; മൊഴികള്‍ പഠിച്ച ശേഷം വിളിപ്പിക്കും; എഫ്ഐആര്‍ ദുര്‍ബലമെന്ന് ഷൈന്‍ നിയമോപദേശം; സാമ്പിള്‍ പരിശോധനാ ഫലം അനുകൂലമെങ്കില്‍ നിയമപോരാട്ടത്തിന്മറുനാടൻ മലയാളി ബ്യൂറോ20 April 2025 7:34 PM IST
Top Storiesലഹരിക്കേസില്‍ ജാമ്യം കിട്ടിയെങ്കിലും ഷൈന്‍ ടോം ചാക്കോയ്ക്ക് ആശ്വാസമില്ല; തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം; കേസില്‍ ഷൈന്‍ ഒന്നാം പ്രതിയും മലപ്പുറം സ്വദേശി അഹമ്മദ് മുര്‍ഷാദ് രണ്ടാംപ്രതിയും; തെളിവ് നശിപ്പിക്കാനാണ് ഷൈന്‍ ഹോട്ടല്‍മുറിയില്‍ നിന്ന് ഓടിരക്ഷപ്പെട്ടതെന്ന് എഫ്ഐആറില്മറുനാടൻ മലയാളി ബ്യൂറോ19 April 2025 8:22 PM IST
Top Storiesമെത്താംഫെറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് സമ്മതിച്ചു; കഴിഞ്ഞ വര്‍ഷം അച്ഛന് ഡി അഡിക്ഷന് സെന്ററില്‍ ആക്കിയെങ്കിലും ചികിത്സ പൂര്‍ത്തിയാക്കിയില്ല; പേടിച്ചോടിയ ദിവസം സജീറുമായി 20,000 രൂപയുടെ ഇടപാട്; കോള്‍ ലോഗ് വച്ചുള്ള പൊലീസിന്റെ ചോദ്യങ്ങളില്‍ ഉത്തരം മുട്ടി ഷൈന്‍; സാമ്പിള്‍ പരിശോധനയില്‍ കുടുങ്ങിയാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുംമറുനാടൻ മലയാളി ബ്യൂറോ19 April 2025 4:51 PM IST
INVESTIGATIONപോലീസ് ജീപ്പിന് മുകളില്‍ കയറി ചില്ല് ചവിട്ടി തകര്‍ത്തു; നാട്ടുകാര്‍ക്ക് നേരെ കത്തിവീശി; അരീക്കോട് മയക്കുമരുന്ന് ലഹരിയില്‍ യുവാവിന്റെ പരാക്രമം; യുവാവിനെ കീഴടക്കിയത് അതിസാഹസികമായി; കിണറടപ്പ് സ്വദേശി നിയാസ് ലഹരിയാല്‍ സ്ഥിരം ശല്യക്കാരന്മറുനാടൻ മലയാളി ഡെസ്ക്19 March 2025 9:49 AM IST