You Searched For "ഐപിഎല്‍"

ഐ പി എല്‍ പത്തൊന്‍പതാം എഡിഷന് ആവേശത്തുടക്കം; ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദിനെ 6 വിക്കറ്റിന് തകര്‍ത്ത് ആര്‍ സി ബി; വെടിക്കെട്ട് അര്‍ധസെഞ്ച്വറിയുമായി വിരാട് കോഹ്ലിയും ദേവദത്ത് പടിക്കലും; ബംഗളൂരുവിന്റെ വിജയം 4 ഓവര്‍ ബാക്കിനില്‍ക്കെ
തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം രക്ഷാപ്രവര്‍ത്തനവുമായി കിഷനും ക്ലാസനും; തകര്‍പ്പന്‍ ക്യാച്ചിലൂടെ കൂട്ടുകെട്ട് പൊളിച്ച് സാള്‍ട്ട്; വാലറ്റത്ത് തകര്‍ത്തടിച്ച് അങ്കിത്; ഹൈദരാബാദിനെതിരെ ബംഗളൂരുവിന് 202 റണ്‍സ് വിജയലക്ഷ്യം; 80 റണ്‍സുമായി കിഷന്‍ ടോപ്പ് സ്‌കോറര്‍; ഡഫിക്ക് 3 വിക്കറ്റ്
ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് ബംഗളൂരുവില്‍ തുടക്കം; ആദ്യ മത്സരത്തില്‍ ടോസിന്റെ ഭാഗ്യം ആര്‍സിബിക്ക്; ബാറ്റിനിങ്ങിന് വിട്ട ഹൈദരാബാദിന് തുടക്കത്തിലേ തിരിച്ചടി; 3 വിക്കറ്റ് നഷ്ടം; മുന്‍നിരയെ ഏറിഞ്ഞിട്ട് ജേക്കബ് ഡഫി
റാവല്‍പിണ്ടി എക്‌സ്പ്രസ് മുതല്‍ ബൂം ബൂം അഫ്രീദി വരെ; സൊഹൈല്‍ തന്‍വീറിന്റെ പര്‍പ്പിള്‍ ക്യാപ്പും കമ്രാന്‍ അക്മലിന്റെ ബാറ്റിങ് വെടിക്കെട്ടും; ഐപിഎല്ലില്‍ പാക് താരങ്ങള്‍ നിറഞ്ഞാടിയ 2008-ലെ ആ മിനി ലോകകപ്പ്
മഞ്ഞക്കുപ്പായത്തില്‍ സഞ്ജുവിന്റെ വമ്പന്‍ എന്‍ട്രി! ധോനിയുടെ അവസാന സീസണ്‍!   രോഹിതിനും കോലിക്കും അഗ്നിപരീക്ഷ! ലോകകപ്പ് നേട്ടത്തിന് പിന്നാലെയെത്തുന്ന ക്രിക്കറ്റ് പൂരം; ഐപിഎല്ലിന് നാളെ തുടക്കം; മൂന്ന് ടീമുകള്‍ക്ക് രണ്ട് ഹോം ഗ്രൗണ്ട്;  ആകെ 74 മത്സരങ്ങള്‍: ഇനി രണ്ട് മാസം ക്രിക്കറ്റ് കാര്‍ണിവല്‍! സമ്പൂര്‍ണ മത്സരക്രമം ഇങ്ങനെ
സംഗീതത്തില്‍ തുടങ്ങിയ യാത്രയില്‍ അഭിനയവും സാമൂഹ്യസേവനവും; വ്യവസായ കുടുംബത്തിന്റെ പ്രൗഢി നിലനിര്‍ത്തുമ്പോഴും തന്റേതായ വഴിയിലൂടെ കെട്ടിപ്പടുത്ത കരിയര്‍; ആര്‍സിബിയുടെ സഹഉടമയായതോടെ പോപ്പ് സിങ്ങറെന്ന വിലാസത്തെക്കാളും വലിയ നേട്ടവും കുതിപ്പും; ആരാണ് കാവ്യാമാരന് വെല്ലുവിളിയാകുന്ന ഐപിഎല്ലിലെ പുതിയ ഗ്ലാമര്‍ ഗേള്‍ അനന്യ ബിര്‍ള?
ചിന്നസ്വാമിയിലെ വിജയാഘോഷത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട 11 പേര്‍ക്ക് ആദരം; ഐപിഎല്‍ 19 ആം പതിപ്പ് തുടങ്ങുന്നത് ആഘോഷ പൊലിമകളില്ലാതെ; ഉദ്ഘാടനപ്പോരില്‍ ഏറ്റുമുട്ടുക ബംഗളൂരുവും ഹൈദരാബാദും; ഉദ്ഘാടനവും സമാപനവും ബംഗളൂരുവില്‍;12 വേദികള്‍.. 84 മത്സരങ്ങള്‍. ഐപിഎല്‍ പോരാട്ടത്തിന് നാളെ തുടക്കം
ഐപിഎല്‍ വിളിക്കുന്നു! പിഎസ്എല്‍ വിട്ട് കൂടുതല്‍ വിദേശതാരങ്ങള്‍ ഇന്ത്യയിലേക്ക്;  പാക്കിസ്ഥാനെ നടുക്കി താരങ്ങളുടെ കൂടുമാറ്റം; ഷനകയും സ്‌പെന്‍സര്‍ ജോണ്‍സണും ഇന്ത്യയിലേക്ക്; പിഎസ്എല്‍ പ്രതിസന്ധിയില്‍; പണി പാളിയ പിസിബി നിയമനടപടിയിലേക്ക്!