You Searched For "ഐപിഎല്‍"

ചേട്ടന്‍ ഇന്‍ ചെന്നൈ! ഞങ്ങള്‍ കാത്തിരുന്ന നിമിഷം; ലോക ചാമ്പ്യന്‍ സഞ്ജു സാംസണ്‍ എത്തിക്കഴിഞ്ഞു;  സഞ്ജുവിന്റെ വരവ് സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കി സിഎസ്‌കെ; രാജസ്ഥാനിലെ 11ാം നമ്പര്‍ നിലനിര്‍ത്തി മലയാളി താരം; ഇനി പരിശീലനകാലം
ആഷസിനിടെ പരിക്കേറ്റ കമിന്‍സ് കായികക്ഷമത കൈവരിച്ചിട്ടില്ല;  ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ കളിക്കാനാകില്ല; ഹൈദരാബാദിനെ നയിക്കുക ഇഷാന്‍ കിഷന്‍;  ജാര്‍ഖണ്ഡിനെ കിരീടത്തിലെത്തിച്ച നായക മികവില്‍ ടീമിന് പ്രതീക്ഷ
ഇത് ധോണിയുടെ അവസാന ഐപിഎല്‍, ബാറ്റണ്‍ അടുത്ത തലമുറയ്ക്ക് കൈമാറാന്‍ സമയമായി; ഈ പ്രായത്തിലും ഫിറ്റ്‌നസ് കാത്തു സൂക്ഷിക്കുന്നത് ശ്രദ്ധേയം; നിരീക്ഷണവുമായി ഇര്‍ഫാന്‍ പത്താന്‍
വേഗതകൊണ്ടും ബൗണ്‍സുകൊണ്ടും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രദ്ധേയനായ താരം; മുസ്തഫിസൂറിന് പകരം കൊല്‍ക്കത്ത കൈകൊടുക്കുന്നത് സിംബാവെ താരത്തിന്; ബ്ലെസിംഗ് മുസറബാനി ഐപിഎല്ലിലേക്കെത്തുന്നത് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറി; താരത്തിന് തുണയായത് ലോകകപ്പിലെ പ്രകടനം
ഇന്ധനക്ഷാമം വെല്ലുവിളിയല്ല, ഭീഷണിയാകുന്നത് യാത്രാ തടസ്സങ്ങള്‍; ഐപിഎല്‍ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം; നിലപാട് വിശദീകരിച്ച് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍; കൗണ്‍സിലിന്റെ പ്രതികരണം സംഘാടനത്തെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നതിന് പിന്നാലെ
ഏറ്റവും പ്രധാനപ്പെട്ട സമയത്ത് നിങ്ങള്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചു; നിങ്ങളെക്കുറിച്ച് ഓര്‍ത്ത് വലിയ സന്തോഷം; സഞ്ജുവിനെ ചേട്ടാ എന്ന് വിളിച്ച് അഭിനന്ദിച്ചു വിരാട് കോലി; അഭിനന്ദിച്ചു മുന്‍താരങ്ങളും; സഞ്ജു ബ്രാന്‍ഡ് മൂല്യം ഇന്ത്യന്‍ ക്രിക്കറ്റ് വിപണിയിലും ഇനി കുതിച്ചുയരും; ഐപിഎല്ലിലേക്ക് സഞ്ജു എത്തുക തലയെടുപ്പോടെ!
അപ്പുറത്ത് ഹിന്ദുക്കളെ കൊല്ലുന്നു, ഇപ്പുറത്ത് ബംഗ്ലാദേശ് താരത്തിന് ഒന്‍പത് കോടി! ഷാരൂഖ് ഖാന്‍ രാജ്യദ്രോഹി; ഇന്ത്യയില്‍ നില്‍ക്കാന്‍ അവകാശമില്ല! ഐപിഎല്ലില്‍ മുസ്തഫിസൂര്‍ റഹ്‌മാന്‍ കാലുകുത്തില്ല? കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍  ബംഗ്ലാ താരത്തെ പൊന്നും വിലയ്ക്ക് എടുത്തതിനെതിരെ ബിജെപി എംഎല്‍എ;   മറുപടിയുമായി കോണ്‍ഗ്രസ്
ഇന്ത്യ തന്ന സ്‌നേഹത്തിന് നന്ദി; ഐപിഎല്‍ അവസാനിപ്പിച്ചതായി ഗ്ലെന്‍ മാക്സ്വെല്‍; ഓസിസ് താരം പാക്ക് ലീഗിലേക്ക്? ഐപിഎല്‍ താരലേലത്തില്‍ രണ്ടു കോടി അടിസ്ഥാന വിലയുള്ള രണ്ടു ഇന്ത്യന്‍ താരങ്ങള്‍ മാത്രം; 77 ഒഴിവിലേക്ക് 1355 താരങ്ങള്‍; അബുദാബിയില്‍ മിനി ലേലം 16ന്
ഇനി മുതല്‍ നമ്മള്‍ ചെന്നൈ ആണ്; എല്ലാവരും മഞ്ഞ ജഴ്‌സി അണിയുക; ചെന്നൈ സൂപ്പര്‍കിങ്‌സിനെ ഒരു കപ്പ് കൂടി അടിപ്പിക്കുക; ധോണിക്കൊപ്പമുള്ള നിമിഷത്തിനായി ആവേശത്തോടെ കാത്തിരിക്കുന്നു; ആരാധകരോടായി സഞ്ജു സാംസണ്‍ പറയുന്നു