You Searched For "ഐപിഎല്‍"

കഴിഞ്ഞ ഏതാനും സീസണുകളായി ചെന്നൈ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം; ധോണിക്ക് ശേഷം ദീര്‍ഘകാല വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെന്ന ലക്ഷ്യവും; സഞ്ജുവിനെ ടീമിലെത്തിക്കുമ്പോള്‍ ചെന്നൈ മുന്നില്‍ കാണുന്ന പദ്ധതികള്‍ നിരവധി; ഐപിഎല്‍ കണ്ട ഏറ്റവും വലിയ കൈമാറ്റത്തെ വിശദീകരിച്ച് ചേതേശ്വര്‍ പൂജാരയും
ഒരു ഇന്‍സ്റ്റ പോസ്റ്റിന് 5 കോടി, ഒരു പരസ്യചിത്രത്തിന് 50 കോടി! ഒറ്റപ്പടത്തിന് 250 കോടി; റെഡ് ചില്ലീസ് കമ്പനിയിലൂടെയും ഐപിഎല്ലിലൂടെയും ശതകോടികള്‍; 50 രൂപക്ക് തീയേറ്ററില്‍ ടിക്കറ്റ് മുറിച്ച പയ്യന്റെ ആസ്തി ഇന്ന് 12,490 കോടി; കിങ്ഖാന്‍ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ നടനായി മാറുമ്പോള്‍
ഇത് വെറുപ്പുളവാക്കുന്ന, ഹൃദയശൂന്യമായ, മനുഷ്യത്വരഹിതമായ നടപടി; വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടുയുള്ള ശ്രമം; പഴയ ട്രോമയിലേക്ക് വലിച്ചിഴക്കുന്നു; ഐപിഎല്ലിലെ പഴയ തല്ല് വീഡിയോ പുറത്തുവിട്ടതില്‍ ലളിത് മോദിയെയും ക്ലാര്‍ക്കിനെയും രൂക്ഷമായി വിമര്‍ശിച്ചു ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി
സഞ്ജുവിന് പകരം ആവശ്യപ്പെട്ടത് രവീന്ദ്ര ജഡേജ, ശിവം ദുബെ, ഋതുരാജ് ഗെയ്കവാദ് എന്നിവരില്‍ ഒരാളെ; ഒരു താരത്തേയും വിട്ടുനല്‍കാന്‍ തയാറല്ലെന്ന് സിഎസ്‌കെ; ആ ട്രേഡ് പൊളിഞ്ഞത് രാജസ്ഥാന്റെ അതിബുദ്ധി; മറ്റു ഫ്രാഞ്ചൈസികള്‍ക്കും കത്തയച്ച് മനോജ് ബാദ്ലെ;  വില കിട്ടിയാല്‍ കൈമാറും;  മലയാളി താരം സിഎസ്‌കെയില്‍ വരാന്‍ സാധ്യതയില്ലെന്ന് ആര്‍ അശ്വിന്‍
കേരളത്തില്‍ താമസിച്ച് ചെന്നൈയിലേക്ക് വരുന്നതിനെക്കുറിച്ചാണ് ചോദിക്കുന്നതെന്ന് അശ്വിന്‍;  പൊട്ടിച്ചിരിച്ച് സഞ്ജു സാംസണ്‍; മലയാളി താരത്തിനായി  സിഎസ്‌കെ വലവിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വൈറലായി കുട്ടി സ്റ്റോറീസിന്റെ വീഡിയോ;  സഞ്ജുവിനെ സിഎസ്‌കെ പൊക്കിയാല്‍ നിരാശരാവുക കെകെആര്‍ എന്ന് മുന്‍ ഇന്ത്യന്‍ താരം
ഓപ്പണറാകാന്‍ മെഗാ ലേലത്തില്‍ ജോസ് ബട്ലറെ ഒഴിവാക്കി;  വൈഭവ് സൂര്യവംശി തിളങ്ങിയതോടെ നായകന്‍ പുറത്ത്;  സഞ്ജു രാജസ്ഥാന്‍ വിടുന്നത് ബാറ്റിങ് പൊസിഷനിലെ പ്രശ്‌നങ്ങളാലെന്ന് ആകാശ് ചോപ്ര; ചെന്നൈയേക്കാള്‍ നല്ലത് കൊല്‍ക്കത്ത; കാരണം പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം
ദുലീപ് ട്രോഫി മധ്യമേഖല ടീമിന്റെ നായകസ്ഥാനം; പിന്നാലെ ക്യാപ്റ്റന്‍ ധ്രുവ് ജുറേലിനെ അഭിനന്ദിച്ച് രാജസ്ഥാന്‍ റോയല്‍സ്; സ്റ്റംപിനു പിറകില്‍ നിന്നും കളി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള വ്യക്തി എന്ന് പ്രശംസ; ടീം വിടാനൊരുങ്ങുന്ന സഞ്ജുവിനുള്ള മറുപടിയോ
വൈഭവ് സൂര്യവംശി ഓപ്പണിംഗില്‍ തിളങ്ങിയതോടെ സ്വന്തം ബാറ്റിങ് സ്ഥാനം വരെ നഷ്ടമായി; ഇംപാക്ട് പ്ലെയറായതോടെ  ദ്രാവിഡിനോട് ഉടക്കും; തോറ്റു പിന്നിലായ രാജസ്ഥാന്‍ വിടാന്‍ സഞ്ജു സാംസണ്‍; ലക്ഷ്യം ചെന്നൈയോ താരലേലമോ? ക്യാപ്റ്റന്റെ പേരില്‍ രണ്ട് ചെന്നൈ താരങ്ങള്‍ക്കായി വലവീശി രാജസ്ഥാനും;  കൂടുമാറ്റത്തിന് പുതിയ കടമ്പ
ക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാമെന്ന വാഗ്ദാനം നല്‍കി; ഐപിഎല്‍ മത്സരത്തിനിടെ ഹോട്ടലില്‍ വിളിച്ചുവരുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് പരാതി;  ആര്‍സിബി താരം യാഷ് ദയാലിനെതിരെ പോക്‌സോ കേസ്; താരം അറസ്റ്റിലായേക്കും
ഗില്‍ കോലിയെ കോപ്പിയടിക്കാന്‍ ശ്രമിക്കുന്നു; ഐപിഎല്ലില്‍ ക്യാപ്റ്റനായത് മുതലാണ് കൂടുതലായി അഗ്രസീവ് ശൈലിയിലേക്ക് ഗില്‍ വരുന്നത്; ഈ രീതി ബാറ്റിങ്ങിനെ സഹായിക്കില്ല; രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം