You Searched For "ഐപിഎല്‍"

നിര്‍ണ്ണായകമായ നാല് വിക്കറ്റുമായി പട നയിച്ച് രവി ബിഷ്ണോയി; സായിസുദര്‍ശന്റെ പോരാട്ടത്തിനും ലക്ഷ്യം കാണാനായില്ല; ഗുജറാത്ത് ബാറ്റ്സ്മാന്‍മാരെ വരിഞ്ഞുമുറുക്കി രാജസ്ഥാന്‍ ബൗളര്‍മാര്‍; 204ല്‍ ഒതുങ്ങി ഗുജറാത്തിന്റെ പോരാട്ടം; രാജസ്ഥാന് 6 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം
ഐപിഎല്ലില്‍ ഇന്ത്യന്‍ നായകനും ഉപനായകനും നേര്‍ക്കുനേര്‍; ഹാര്‍ദികിന് പകരം മുംബൈയെ നയിക്കാന്‍ സൂര്യകുമാര്‍; ടോസിലെ ഭാഗ്യം അക്‌സര്‍ പട്ടേലിന്;  മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റുചെയ്യും
അര്‍ധസെഞ്ച്വറിയുമായി തകര്‍ത്തടിച്ച് ആയുഷ് മാത്രെ; മികച്ച പിന്തുണയുമായി സര്‍ഫ്രാസ് ഖാനും ശിവംദുബെയും; വീണ്ടും തുടക്കത്തിലേ മടങ്ങി സഞ്ജു; പഞ്ചാബിന് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി ചെന്നൈ; കിങ്ങ്സ് ഇലവന്‍ ജയിക്കാന്‍ 210 റണ്‍സ്
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്- പഞ്ചാബ് കിങ്‌സ് പോരാട്ടം; ടോസ് നേടിയ പഞ്ചാബ് ബൗളിങ് തിരഞ്ഞെടുത്തു; സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ടുള്ള മത്സരത്തില്‍ സഞ്ജു തുടക്കത്തിലേ പുറത്ത്
വെടിക്കെട്ട് പ്രകടനവുമായി ക്ലാസനും ഹെഡും അഭിഷേകും; ഈഡന്‍ഗാര്‍ഡനില്‍ റണ്‍മഴ പെയ്യിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ്; തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 200 കടന്നു; കൊല്‍ക്കത്ത നൈറ്റ്റെഡേഴ്സിന് 227 റണ്‍സ് വിജയലക്ഷ്യം; കൊല്‍ക്കത്തയ്ക്ക് 1 വിക്കറ്റ് നഷ്ടം
വിജയവഴിയില്‍ തിരിച്ചെത്താന്‍ തോറ്റവര്‍ ഇന്ന് നേര്‍ക്കുനേര്‍;  ഈഡന്‍ ഗാര്‍ഡന്‍സില്‍ തീപാറും പോരാട്ടം; കൊല്‍ക്കത്തയുടെ കോട്ടയില്‍ സണ്‍റൈസേഴ്സ് ഇറങ്ങുന്നു; നരെയ്‌നും ചക്രവര്‍ത്തിയും ഫോമിലാകുമോ? പാറ്റ് കമ്മിന്‍സിന്റെ അഭാവം മറികടക്കാന്‍ ഹൈദരാബാദ്
മൂന്ന് വീതം വിക്കറ്റുമായി ലുങ്കി എന്‍ഗിഡിയും നടരാജനും; ലക്നൗ സൂപ്പര്‍ ജയന്റ്സിനെ എറിഞ്ഞിട്ട് ഡല്‍ഹി; അക്സറിനും സംഘത്തിനും ജയിക്കാന്‍ 142 റണ്‍സ്; ലക്നൗവില്‍ തിളങ്ങിയത് 36 റണ്‍സെടുത്ത അബ്ദുല്‍ സമദ് മാത്രം; ഡല്‍ഹിക്കും ബാറ്റിങ്ങ് തകര്‍ച്ച
അക്രമിച്ച് കളിക്കാന്‍ ഇറങ്ങി ദേവദത്ത് ഷോയ്ക്കുമുന്നില്‍ ടീമിന്റെ കാവലാളായ വിരാട് കോഹ്ലി; തുടക്കത്തിലെ ആളിക്കത്തിയ റിക്കില്‍ട്ടണെ കാഴ്ച്ചക്കാരനാക്കി വെടിക്കെട്ട് നടത്തിയ ഹിറ്റ്മാന്‍; ഒരറ്റത്ത് വിക്കറ്റ് വീണപ്പോഴും തകര്‍പ്പന്‍ ഇന്നിങ്ങ്സിലൂടെ ടീമന്റെ നെടുംതൂണായ രഹാനെ; ക്ലാസ് പെര്‍മെനന്റാണെന്ന് അടിവരയിട്ട് ആരംഭത്തില്‍ തന്നെ സീസണെ തീപിടിപ്പിച്ച് സീനിയേഴ്‌സ്
ഐ പി എല്‍ പത്തൊന്‍പതാം എഡിഷന് ആവേശത്തുടക്കം; ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദിനെ 6 വിക്കറ്റിന് തകര്‍ത്ത് ആര്‍ സി ബി; വെടിക്കെട്ട് അര്‍ധസെഞ്ച്വറിയുമായി വിരാട് കോഹ്ലിയും ദേവദത്ത് പടിക്കലും; ബംഗളൂരുവിന്റെ വിജയം 4 ഓവര്‍ ബാക്കിനില്‍ക്കെ