You Searched For "നേപ്പാള്‍"

നേപ്പാളില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; 200 മീറ്ററോളം തെന്നി നീങ്ങിയതായി റിപ്പോര്‍ട്ട്;  51യാത്രക്കാരും നാല് ജീവനക്കാരും സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്
നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭത്തില്‍ കേരളത്തില്‍ നിന്നും ആയുധങ്ങള്‍? കേരളത്തില്‍ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളെത്തും; ആയുധശേഖരം എത്തിക്കുമെന്ന് പറഞ്ഞ ഗ്രീനിഷ് ആര്? കലാപത്തില്‍ പങ്കെടുത്ത മലയാളികളെക്കുറിച്ചും അന്വേഷണം; ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ഉള്‍പ്പെടുന്ന സംഘവും സംശയ നിഴലില്‍
ലഡാക്കില്‍ ബുധനാഴ്ച അരങ്ങേറിയത് ജെന്‍സി പ്രക്ഷോഭമോ? നിരാഹാര സമരവുമായി ഗാന്ധിയന്‍ സമരമുറയില്‍ നീങ്ങിയ യുവാക്കള്‍ പൊടുന്നനെ അക്രമത്തിന് തിരികൊളുത്തിയത് എങ്ങനെ? കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും പഴിച്ച് ബിജെപി; ആരാണ് പ്രക്ഷോഭത്തിന് പിന്നില്‍? പിന്നിലെ കാരണങ്ങള്‍ ഇങ്ങനെ
അഴിമതിരഹിത ഭരണത്തിന് കളമൊരുക്കി ജെന്‍ സീ പ്രക്ഷോഭം കെട്ടടങ്ങിയതോടെ നേപ്പാള്‍ ശാന്തമാകുന്നു;  ശുഭപ്രതീക്ഷയില്‍ നേപ്പാള്‍ ജനത; ഇടക്കാല പ്രധാനമന്ത്രിയായി അധികാരമേറ്റ സുശീല കാര്‍ക്കിക്ക് ആശംസ നേര്‍ന്ന് നരേന്ദ്ര മോദി;  നേപ്പാളിന്റെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് പ്രതികരണം
ജെന്‍ സികളുടെ പ്രക്ഷോഭത്തിനിടെ ജയില്‍ ചാടിയ തടവുകാര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമം;  സശസ്ത്ര സീമ ബല്‍ പിടികൂടിയത് 65 പേരെ; പിടിയിലായവര്‍ അവകാശപ്പെട്ടത് തങ്ങള്‍ ഇന്ത്യക്കാരെന്ന്;  ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഗുരുതര സാഹചര്യം
കലാപത്തിനിടെ നേപ്പാളില്‍ നിന്നും ജയില്‍ ചാടിയത് ആയിരത്തില്‍ ഏറെ കൊടുംക്രിമിനലുകള്‍; ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച 60 പേര്‍ പിടിയില്‍; ഇന്ത്യയും-നേപ്പാളും തമ്മില്‍ പങ്കിടുന്ന 1751 കിലോമീറ്റര്‍ തുറന്ന അതിര്‍ത്തിയില്‍ അതീവ ജാഗ്രത; ജയിലില്‍ നിന്നും രക്ഷപ്പെട്ടവരില്‍ ഇന്ത്യക്കാരും
അഴിമതി തൊട്ടുതീണ്ടാത്ത കഴിവുറ്റ ധീരവനിത; നേപ്പാളില്‍ ഇടക്കാല നേതാവിനെ തിരഞ്ഞെടുക്കാനുള്ള ജെന്‍ സി ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ മുന്‍തൂക്കം മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുഷില കാര്‍കിക്ക്; യുവാക്കള്‍ക്ക് പ്രിയങ്കരനായ ബാലേന്‍ ഷായെ പലവട്ടം വിളിച്ചെങ്കിലും ഫോണെടുത്തില്ലെന്ന് ജെന്‍ സി പ്രതിനിധികള്‍; മാറ്റത്തിന്റെ കാറ്റ് വീശുന്നത് ഇങ്ങനെ
നേപ്പാളില്‍ അണയാതെ കലാപം; അതിര്‍ത്തി അടയ്ക്കാതെ നിരീക്ഷണം ശക്തമാക്കി ഇന്ത്യ;  അതിര്‍ത്തി സംസ്ഥാനങ്ങള്‍ കനത്ത ജാഗ്രതയില്‍; മോദിയുടെ അധ്യക്ഷതയില്‍ യോഗം;  സ്ഥിതിഗതികള്‍ വിലയിരുത്തി
രക്ഷിക്കണം, സഞ്ചാരികളെ പോലും ആക്രമിക്കുന്നു; കണ്ണില്‍ കാണുന്നതെല്ലാം അക്രമികള്‍ അഗ്‌നിക്കിരയാക്കുകയാണ്; താമസിക്കുന്ന ഹോട്ടലിന് അക്രമികള്‍ തീയ്യിട്ടു; സാധനങ്ങള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടു; നേപ്പാളില്‍ നിന്നും സഹായ അഭ്യര്‍ഥനയുമായി ഇന്ത്യന്‍ യുവതി