You Searched For "നേപ്പാള്‍"

നേപ്പാളി യുവാക്കളുടെ ശബ്ദം വ്യക്തമായും ഉറക്കെയും കേട്ടിട്ടുണ്ട്; ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളുടെ മൂലകാരണങ്ങള്‍ ഫലപ്രദമായി പരിഹരിക്കണം; വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കത്തില്‍ അത്യധികം വേദനയുണ്ടെന്ന് ഐക്യരാഷ്ട്രസഭ; സഹകരണം അഭ്യര്‍ത്ഥിച്ച് നേപ്പാളി സൈന്യം; പ്രക്ഷോഭം തീരുന്നില്ല; ഇന്ത്യയും ജാഗ്രതയില്‍
2008 ല്‍ രാജഭരണം അവസാനിപ്പിച്ചതിന് ശേഷം നേപ്പാള്‍ നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധി; പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിക്ക് പുറമേ പ്രസിഡന്റ് രാം ചന്ദ്ര പൗഡേലും രാജി വച്ചു; നാഥനില്ലാ കളരിയായതോടെ രാജ്യത്തിന്റെ സുരക്ഷാ ചുമതല ഏറ്റെടുത്ത് സൈന്യം; അക്രമം അവസാനിപ്പിക്കാന്‍ ജെന്‍ സി പ്രക്ഷോഭകരോട് അഭ്യര്‍ഥന; സര്‍ക്കാരിനെ മുട്ടുകുത്തിച്ചതിന്റെ ആഹ്ലാദത്തില്‍ പ്രക്ഷോഭകര്‍
തലസ്ഥാനത്ത് ചിലയിടങ്ങളില്‍ വെടിയൊച്ചകള്‍ കേള്‍ക്കുന്നു;  സഹായം തേടി സമീപത്തെ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ തകര്‍ത്ത നിലയില്‍;  നേപ്പാളില്‍ ജെന്‍സി പ്രക്ഷോഭം നേരില്‍ കണ്ട ഭീതിയില്‍ മലയാളി യാത്രസംഘം; നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു; സുരക്ഷിതരെന്ന് ജോര്‍ജ് കുര്യന്‍; ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
കെ.പി. ശര്‍മ ഒലി രാജിവച്ചത് പട്ടാള മേധാവി ആവശ്യപ്പെട്ടതിനാലോ?  നേപ്പാള്‍ പട്ടാള അട്ടിമറി ഭീതിയില്‍;  കാഠ്മണ്ഡു മേയറായ ബാലേന്ദ്ര ഷായെ ഇടക്കാല പ്രധാനമന്ത്രിയാക്കണമെന്ന് ജെന്‍ സീ പ്രക്ഷോഭകര്‍;  ടൈം മാഗസിനിലെ ടോപ്പ് 100 എമര്‍ജിംഗ് ലീഡേഴ്സ് പട്ടികയില്‍ ഇടംപിടിച്ച രാഷ്ട്രീയക്കാരനല്ലാത്ത നേതാവ്;  നാഥനില്ലാത്ത നേപ്പാളിനെ ബാലേന്ദ്ര ഷാ നയിക്കുമോ
ഭൂകമ്പത്തില്‍ കുഞ്ഞിനെ നഷ്ടപ്പെട്ടതോടെ ജീവിതം സാമൂഹിക സേവനത്തിനായി ഉഴിഞ്ഞുവച്ചു; ഹമി നേപ്പാള്‍ എന്ന എന്‍ ജി ഒയുടെ തലവനായി യുവാക്കളുടെ കണ്ണിലുണ്ണിയായി; യൂണിഫോം ധരിച്ച് പുസ്തകങ്ങളുമായി പ്രക്ഷോഭത്തിനിറങ്ങാന്‍ ആഹ്വാനം ചെയ്തതോടെ ജനകീയ നേതാവായി; ജെന്‍ സി കരുത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ ആടിയുലയുമ്പോള്‍ സമരമുഖമായ സുഡാന്‍ ഗുരുങ് ആരാണ്?
റോഡില്‍ ടയര്‍ ഇട്ട് കത്തിച്ചുള്ള പ്രക്ഷോഭം തുടരുന്നതിനാല്‍ മലയാളികള്‍ക്ക് മുമ്പോട്ടുള്ള യാത്ര അസാധ്യം; നേപ്പാളിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം; കാഠ്മണ്ഡു കലാപഭൂമിയായി തുടരുന്നു; ജെന്‍സി പ്രക്ഷോഭക്കാരുടെ ആവശ്യം പ്രധാനമന്ത്രിയുടെ രാജി
നിരോധിച്ചത് രജിസ്റ്റര്‍ ചെയ്യാത്ത 26 പ്ലാറ്റ്ഫോമുകള്‍; അഴിമതിയും സ്വജനപക്ഷപാതവും വാഗ്ദാന ലംഘനങ്ങളും ഉയര്‍ത്തി യുവാക്കള്‍ തെരുവില്‍ ഇറങ്ങി; നേതാക്കളുടെ മക്കളുടെ ആഡംബര ജീവിതം നെപ്പോ കിഡ്സ് വികാരം കത്തി പടര്‍ന്നു; അശാന്തി മനസ്സിലാക്കി ഒടുവില്‍ സര്‍ക്കാര്‍ വഴങ്ങുന്നു; സോഷ്യല്‍ മീഡിയ തിരിച്ചെത്തി; കാലപം അന്വേഷിക്കും; നേപ്പാളില്‍ ശാന്തത വരുമോ?
സോഷ്യല്‍ മീഡിയ നിരോധനം അഴിമതിയും ദുര്‍ഭരണവും മൂടി വെയ്ക്കാനെന്ന് ആരോപണം;  ജെന്‍ സി പ്രക്ഷോഭം നേരിടാന്‍ സൈന്യത്തെ ഇറക്കി നേപ്പാള്‍ സര്‍ക്കാര്‍;  കാഠ്മണ്ഡുവില്‍ തുടങ്ങിയ പ്രക്ഷോഭം കൂടുതല്‍ നഗരങ്ങളിലേക്ക്;  വെടിവയ്പില്‍ മരണം 16 ആയി; നൂറിലധികം പേര്‍ക്ക് പരിക്ക്; പ്രധാനമന്ത്രിയുടെ വസതിക്ക് സൈനിക സുരക്ഷ; ജന ജീവിതം സ്തംഭിപ്പിച്ച് പ്രതിഷേധം കനക്കുന്നു
നേപ്പാളില്‍ സോഷ്യല്‍ മീഡിയ സൈറ്റുകളുടെ നിരോധനത്തില്‍ യുവജന പ്രക്ഷോഭം; കാഠ്മണ്ഡുവില്‍ തെരുവുയുദ്ധം; ജെന്‍ സി പ്രതിഷേധത്തിന് നേരെ വെടിവയ്പ്പ്; ഒന്‍പത് പേര്‍  കൊല്ലപ്പെട്ടു; നൂറോളം പേര്‍ക്ക് പരിക്കേറ്റു; പാര്‍ലമെന്റ് വളഞ്ഞു പ്രതിഷേധക്കാര്‍;  പട്ടാളത്തെ വിന്യസിച്ചു; നിരോധനാജ്ഞ പ്രഖ്യാപിച്ചു;  നിരോധനം അഴിമതി മൂടിവയ്ക്കാനെന്ന് ആരോപണം
വീട്ടുകാരോടു പിണങ്ങി ജോലി തേടി നാടും വീടും വിട്ടു; രാജ്യാതിര്‍ത്തി കടന്ന് പല വണ്ടികള്‍ കയറി എത്തിപ്പെട്ടത് തിരുവനന്തപുരത്ത്: ഒടുവില്‍ അഭയകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അജ്ഞാതന്‍ ബോധിരാജായി നേപ്പാളിലേക്ക്