You Searched For "തീപിടിത്തം"

സാൻസണിലെ വീട്ടിൽ തീപിടിത്തം; പിതാവും മൂന്ന് കുട്ടികളും മരിച്ചു; തീ നിയന്ത്രണമാക്കിയത് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ; കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ച് പോലീസ്
ഇടുങ്ങിയ തെരുവ് കയ്യടക്കി പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍; അപകടവിവരം അറിഞ്ഞ് ഫയര്‍ഫോഴ്‌സും ആംബുലന്‍സും പാഞ്ഞെത്തിയിട്ടും രക്ഷാപ്രവര്‍ത്തനം വൈകി; രാത്രി 12.40ന് പടര്‍ന്ന തീ അണച്ചത് പുലര്‍ച്ചെ നാലുമണിയോടെ; പുറത്തിറങ്ങാനാകാതെ മലയാളി കുടുംബം; നവി മുംബൈയിലെ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്
എന്റെ ദൈവമേ കാത്തുകൊള്ളണേ എന്ന് ഉള്ളുരുകി പ്രാര്‍ഥിച്ച് ചിലര്‍; പ്രിയപ്പെട്ടവര്‍ക്ക് അവസാന സ്‌നേഹ സന്ദേശങ്ങള്‍ അയച്ച് മറ്റുചിലര്‍; മരണത്തെ മുന്നില്‍ കണ്ട് ബോയിങ് വിമാനത്തിലെ 273 യാത്രക്കാര്‍; പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കം വലതുഎഞ്ചിനില്‍ പൊട്ടിത്തെറിയും തീപിടിത്തവും; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ
യുഎസില്‍ റണ്‍വേയില്‍ ബോയിംഗ് ജെറ്റിന് തീപിടിച്ചു; ലാന്‍ഡിംഗ് ഗിയറിലുണ്ടായ തകരാര്‍ മൂലം തീപിടിത്തം; അപകടം ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്തിവളത്തില്‍ വെച്ച്; പരിഭ്രാന്തരായി യാത്രക്കാര്‍; കനത്ത പുക ഉയരുന്നതിനിടെ അടിയന്തര സ്ലൈഡുകളിലൂടെ യാത്രക്കാര്‍ താഴേക്ക് ഇറങ്ങുന്നത് വീഡിയോ പുറത്ത്