SPECIAL REPORTറെയില്‍വേ ലൈനിന് മുകളില്‍ നിന്ന് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളിലൊന്നിലേക്ക് തീപ്പൊരി വീണു; ആദ്യം രണ്ട് ബൈക്കുകളില്‍ തുടങ്ങിയ തീ പെട്രോള്‍ ടാങ്കില്‍ എത്തിയതോടെ നിമിഷനേരം കൊണ്ട് ഷെഡിനെ ആകെ വിഴുങ്ങി; ബൈക്കുകള്‍ക്ക് മുകളിലേക്ക് തീപ്പൊരി വീണതാകാം അപകടകാരണമെന്ന് പാര്‍ക്കിംഗ് ജീവനക്കാര്‍; അട്ടിമറിയും സംശയത്തില്‍; തൃശൂരില്‍ സംഭവിച്ചത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ4 Jan 2026 10:07 AM IST
KERALAMകൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ നിന്ന് തീ പടർന്നു; കത്തിയമർന്ന് ആലുവയിലെ ആക്രിക്കട; കാറ്റ് വീശിയതോടെ തീ ആളിപ്പടര്‍ന്നു; തീ നിയന്ത്രണ വിധേയം; വൻ നാശനഷ്ടംസ്വന്തം ലേഖകൻ30 Dec 2025 10:27 PM IST
KERALAMനെയിം പ്ലേറ്റുകൾ നിർമിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടിത്തം; കനത്ത പുക കൊണ്ട് നിറഞ്ഞ് പ്രദേശം; തൊഴിലാളികൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രംസ്വന്തം ലേഖകൻ30 Dec 2025 7:51 AM IST
SPECIAL REPORTകൊല്ലം കൂരീപ്പുഴയില്‍ ബോട്ടുകളില്‍ തീപടര്‍ന്നത് ഭക്ഷണം പാചകം ചെയ്യുമ്പോഴെന്ന് സംശയം; തീപടര്‍ന്നതോടെ ബോട്ടുകളിലെ ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു; മൂന്ന് അഗ്‌നിരക്ഷായൂണിറ്റുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി; അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെന്ന് സൂചന; അഗ്നിബാധയില്‍ വന്‍ നാശനഷ്ടംമറുനാടൻ മലയാളി ബ്യൂറോ7 Dec 2025 7:01 AM IST
KERALAMവീടിനു തീപിടിച്ച് പൊള്ളലേറ്റു; യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണ മരണംസ്വന്തം ലേഖകൻ7 Dec 2025 6:41 AM IST
INDIAഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തില്‍ 23 ജീവനക്കാര്‍ മരിച്ചു; ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചതെന്ന് നിഗമനം: മരിച്ചവരിലേറെയും ക്ലബ്ബ് ജീവനക്കാര്സ്വന്തം ലേഖകൻ7 Dec 2025 5:52 AM IST
SPECIAL REPORTരാത്രി 11 മണിയോടെ ഉഗ്ര സ്ഫോടന ശബ്ദം; കെട്ടിടത്തിൻ്റെ ഭാഗങ്ങളും രാസവസ്തുക്കൾ നിറച്ച ടാങ്കുകൾ ഉയരത്തിലേക്ക് തെറിച്ചത് അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതിന് സമാനമായി; സിഡ്‌നിയിൽ മാലിന്യ സംസ്‌കരണ ഫാക്ടറിയിൽ വൻ തീപിടിത്തം; ആശങ്ക പടർത്തി ആകാശം മുട്ടുന്ന തീയും പുകയുംസ്വന്തം ലേഖകൻ30 Nov 2025 12:25 PM IST
SPECIAL REPORTഹോങ് കോങ്ങിലെ കെട്ടിടസമുച്ചയത്തില്‍ വന്‍ തീപിടിത്തം; 14 പേര്‍ മരിച്ചു; പരിക്കേറ്റവരില്‍ മുന്നുപേരുടെ നില അതീവഗുരുതരം; 13 പേര്‍ കുടുങ്ങി; മരിച്ചവരില്‍ അഗ്‌നിശമന സേനാംഗവും; തീ പടര്‍ന്നത് നിര്‍മ്മാണാവശ്യത്തിന് സ്ഥാപിച്ച മുളങ്കമ്പുകളില്‍ നിന്ന്; പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ തീപിടിത്തംമറുനാടൻ മലയാളി ഡെസ്ക്26 Nov 2025 10:30 PM IST
WORLDകാലാവസ്ഥ ഉച്ചകോടിക്കിടെ വേദിയില്‍ വന്‍ തീപിടുത്തം;ആയിരത്തിലേറെ പ്രതിനിധികളെ ഒളിപ്പിച്ചു; തീ നിയന്ത്രണ വിധേയമാക്കിയതായി റിപ്പോര്‍ട്ട്: ഇന്ത്യന്‍ പ്രതിനിധികള്‍ സുരക്ഷിതര്സ്വന്തം ലേഖകൻ21 Nov 2025 5:09 AM IST
WORLDജപ്പാനില്‍ വന്‍ തീപിടിത്തം; 170 വീടുകള്‍ക്ക് നാശനഷ്ടം; അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നുസ്വന്തം ലേഖകൻ19 Nov 2025 2:02 PM IST
INDIAജീവന്‍ രക്ഷിക്കാനുള്ള യാത്രയ്ക്കിടെ ആംബുലന്‍സിന് തീപിടിച്ചു; ഒരു ദിവസം പ്രായമുള്ള കുഞ്ഞും അച്ഛനും ഡോക്ടറും അടക്കം നാലു പേര്‍ വെന്തു മരിച്ചു: ഗുരുതരമായി പരിക്കേറ്റ മൂന്നു പേര്‍ ആശുപത്രിയില്സ്വന്തം ലേഖകൻ19 Nov 2025 6:30 AM IST
SPECIAL REPORTവിനോദസഞ്ചാരിയുടെ അശ്രദ്ധയിൽ കത്തിനശിച്ചത് മൂന്നുനില പുരാതന ക്ഷേത്രം; തേക്ക് കൊണ്ട് നിർമ്മിച്ച മേൽക്കൂര നിലം പതിച്ചു; 1,500 വർഷം പഴക്കമുള്ള ക്ഷേത്ര പവലിയൻ അഗ്നിക്കിരയായതോടെ പുകപടലങ്ങള്‍ ഉയർന്നു; വനപ്രദേശങ്ങളിലേക്ക് തീ പടർന്നില്ലെന്ന് അധികൃതർ; ഒഴിവായത് വൻ ദുരന്തംസ്വന്തം ലേഖകൻ17 Nov 2025 10:32 PM IST