You Searched For "വയോധിക"

സ്വത്ത് ഭാഗം വെച്ചതിനെ ചൊല്ലി തര്‍ക്കം; 72കാരിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്ന ശേഷം തീപിടിത്തമെതെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: സഹോദരി പുത്രന് 31 വര്‍ഷം തടവ്
പത്തനംതിട്ട വടശേരിക്കരയില്‍ പട്ടാപ്പകല്‍ 95 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: 64കാരന്‍ അറസ്റ്റില്‍; പ്രതി എത്തിയത് മദ്യലഹരിയില്‍; വയോധിക നിലവിളിച്ചത് രക്ഷയായി
പിന്നിൽ നിന്ന് പിടിച്ച് ഒരൊറ്റ തള്ള്; തെന്നി താഴെ വീണതോടെ കാല് കൊണ്ട് ആഞ്ഞ് ചവിട്ടി; ചെരിപ്പൂരി കലി തീരുന്നതുവരെ മുഖത്ത് അടിക്കൽ; ചുറ്റും കണ്ടുനിൽക്കുന്നവർ പോലും പിടിച്ചുമാറ്റാതെ സങ്കടകാഴ്ച; ഇവർ തമ്മിലുള്ള ബന്ധം അറിഞ്ഞ് പൊലീസിന് ഞെട്ടൽ; എല്ലാം ഫോണിൽ പകർത്തിയപ്പോൾ സംഭവിച്ചത്
തനിച്ചു താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി മോഷണം നടത്താന്‍ ശ്രമം; സിസിടിവി കാമറ നശിപ്പിച്ചു; പളളിയുടെ കുരിശടി തകര്‍ക്കാനും നോക്കി; പ്രതിയെ അറസ്റ്റ് ചെയ്ത് പത്തനംതിട്ട പോലീസ്
വീട്ടുമുറ്റത്ത് നിന്ന വയോധികയെ കാട്ടുപന്നി കുത്തി; പമ്പാവാലിയില്‍ ആക്രമണത്തില്‍ പരിക്കേറ്റത് 70 കാരി ലീലാമ്മയ്ക്ക്; ആക്രമണം വൈകിട്ട് ആറരയോടെ; കാട്ടുപന്നി ശല്യം രൂക്ഷമെന്ന് നാട്ടുകാര്‍