You Searched For "വയോധിക"

കയ്യിലെ മാലയും വളയും കാണാനില്ല; പുറത്തുനിന്ന് പൂട്ടിയ നിലയിൽ മുറി; കോട്ടമുകളിലെ വയോധികയുടെ മരണത്തിൽ വൻ ദുരൂഹത; എല്ലാത്തിനും തെളിവായി ആ രക്തക്കറ; രത്നമ്മയുടെ മരണം കൊലപാതകമോ?; പോലീസ് അന്വേഷണം നിർണായകമാകും
ഇരയായത് സിപിഎം അനുഭാവിയും പ്രതി സിപിഎംകാരനായ നഗരസഭാ കൗണ്‍സിലറും; കൂത്തുപറമ്പ് നഗരസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാര്‍ട്ടിയെ വെട്ടിലാക്കി സ്വര്‍ണമാല മോഷണക്കേസ്; പ്രതി രാജേഷ് വീട്ടില്‍ കടന്നുകയറിയത് കാഴ്ചത്തകരാറുള്ള ജാനകി തിരിച്ചറിയില്ലെന്ന വിശ്വാസത്തില്‍; മോഷണം കൃത്യമായ ആസൂത്രണത്തോടെ
കേസുകളില്‍ ജാമ്യം എടുക്കാന്‍ വേണ്ടി വാങ്ങി പണയം വച്ചത് രണ്ടു പവന്‍ സ്വര്‍ണ വളകള്‍; തിരികെ ആവശ്യപ്പെട്ടപ്പോള്‍ വയോധികയെ വെട്ടി  സഹോദരി പുത്രന്‍; പ്രതി അറസ്റ്റില്‍