You Searched For "വീട്ടമ്മ"

1995ല്‍ തുടങ്ങിയതാണ്, അന്നുമുതല്‍ അവനെന്നെ പീഡിപ്പിക്കുന്നു; അവന്റെ ഭാര്യ രണ്ടാമത് ഗര്‍ഭിണിയായപ്പോള്‍ വീണ്ടും എന്നെ വിളിച്ചു; നീ ഭര്‍ത്താവിനെ വിട്ടിട്ടു വരണം എന്നായി ഭീഷണി; ടീച്ചര്‍മാരെയടക്കം ലൈംഗികമായി ഉപയോഗിച്ചുവെന്ന് പറഞ്ഞു; സ്‌കൂള്‍ മുറിയില്‍ നിന്നുവരെ അയാള്‍ നഗ്‌നദൃശ്യം എടുത്തയച്ചു; സിപിഎം നേതാവായ അധ്യാപകനെതിരെ യുവതി ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍
1995 മുതല്‍ ലൈംഗികമായി പീഡിപ്പിക്കുന്നു; തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ട്;  48കാരിയുടെ പരാതിയില്‍ സിപിഎം കുമ്പള മുന്‍ ഏരിയാ സെക്രട്ടറിക്കെതിരെ കേസെടുത്തു; കേസെടുത്തത് എന്‍മകജെ പഞ്ചായത്ത് അംഗവും ഇച്ചിലംപാടി സ്‌കൂള്‍ അധ്യാപകനുമായ എസ്.സുധാകരനെതിരെ
കാഞ്ഞിരപ്പള്ളില്‍ വീട്ടമ്മയേയും യുവാവിനേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; വീട്ടമ്മയെ കഴുത്തറുത്ത നിലയിലും യുവാവ് തൂങ്ങി മരിച്ച നിലയിലും:  യുവതി താമസത്തിനെത്തിയത് ആറു മാസം മുന്‍പെന്ന് നാട്ടുകാര്‍
ജോലിക്ക് പോയ സമയത്ത് തന്നെ വീട്ടിൽ കമ്പിവലയിടാനെത്തിയ തൊഴിലാളികൾ; ഞാൻ ഇപ്പൊ..സ്ഥലത്ത് ഇല്ലെന്ന മറുപടി; കുഴപ്പമില്ല..കറണ്ട് പുറത്തുനിന്ന് എടുത്തുകൊള്ളാമെന്ന് പണിക്കാർ; പെട്ടെന്ന് മീറ്റര്‍ റീഡിംഗ് എടുക്കാന്‍ ജീവനക്കാരനെത്തിയതും പൊല്ലാപ്പ്; ക്രിസ്മസിന് പോലും സമാധാനം നഷ്ടപ്പെട്ട അവസ്ഥ; ഒടുവിൽ വീട്ടമ്മയ്ക്ക് രക്ഷകനായി ആ ഒരാൾ
മട്ടന്നൂരില്‍ സ്‌കൂട്ടര്‍ യാത്രികരായ അമ്മയും മകനും കാറിടിച്ചു മരിച്ചു; മറ്റൊരു മകന് ഗുരുതര പരുക്കേറ്റു; അപകടം കുറ്റിയാട്ടൂര്‍ മുച്ചിലോട്ട് കാവില്‍ തെയ്യം കാണാന്‍ പോയി മടങ്ങവേ
ഗര്‍ഭാശയത്തിലെ മുഴ നീക്കല്‍; ഒരാഴ്ചയ്ക്കിടെ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ രണ്ടു ശസ്ത്രക്രിയ; വെന്റിലേറ്ററില്‍ ആയിരുന്ന വീട്ടമ്മ മരിച്ചു; ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു
വെട്ടൂരിലെ ആയുര്‍വേദ ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വീട്ടമ്മയെ കാണാതായത് മൂന്നു വര്‍ഷം മുന്‍പ്; സൈബര്‍ സെല്‍ അന്വേഷണത്തില്‍ കണ്ടത് ഹൈദരാബാദിലുണ്ടെന്ന്; ചെന്നപ്പോള്‍ താമസം ജോലി തട്ടിപ്പിലെ പ്രതിക്കൊപ്പം; വീട്ടമ്മയെ തിരികെ എത്തിച്ച് മലയാലപ്പുഴ പോലീസ്; തട്ടിപ്പുകാരന്‍ ജയിലിലും