You Searched For "ഭീകരാക്രമണം"

ടെക്‌സാസിലെ ബാറിന് പുറത്തുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയും; കൊല്ലപ്പെട്ടത് ടെക്സസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ സവിത ഷാന്‍; ഭീകരാക്രമണമെന്ന സംശയത്തില്‍ എഫ്ബിഐ
ടെക്സാസിലെ ബാറില്‍ നടന്ന വെടിവെയ്പ്പ് ഭീകരാക്രമണമോ? സെനഗലില്‍ നിന്നുള്ള അമേരിക്കന്‍ പൗരന്‍ അക്രമി; ഇയാള്‍ ധരിച്ച വസ്ത്രം അടക്കം ദുരൂഹത ഉയര്‍ത്തുന്നു;  ബാറില്‍ നൃത്തം ചെയ്യുന്നവര്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ത്തു; അന്വഷണം ഊര്‍ജ്ജിതമാക്കി പോലീസ്
തിരുപ്പൂരിലെ തുണിമില്ലുകളില്‍ ഒളിച്ചിട്ടും പാക് ചാരസംഘടനയുടെ ചാവേറുകളെ തേടിയെത്തി ഡല്‍ഹി പൊലീസ്;  ഫ്രീ കശ്മീര്‍ പോസ്റ്ററില്‍ തുടങ്ങിയ അന്വേഷണം ചെന്നെത്തിയത് ലഷ്‌കര്‍ നെറ്റ്‌വര്‍ക്കില്‍; തമിഴ്നാട്ടിലും ബംഗാളിലും മിന്നല്‍ പരിശോധന, എട്ടു ഭീകരര്‍ പിടിയില്‍; ലക്ഷ്യമിട്ടത് ചെങ്കോട്ടയും പ്രമുഖ നഗരങ്ങളും ക്ഷേത്രങ്ങളും; ഇസ്ലാമാബാദ് സ്‌ഫോടനത്തിന് ഇന്ത്യയോട് പകരം ചോദിക്കാന്‍ എത്തിയ സംഘത്തെ കുടുക്കിയത് വമ്പന്‍ ഓപ്പറേഷനിലൂടെ
പാക്കിസ്ഥാനിലെ മതപഠനശാലകള്‍ ചാവേര്‍ ഫാക്ടറികളോ? പെണ്‍ ചാവേറുകളെ വിരിയിച്ച് മസൂദ് അസറും ഹാഫിസ് സയീദും; പഹല്‍ഗാമിനു ശേഷം ഇന്ത്യ നേരിടാന്‍ പോകുന്നത് വലിയ അഗ്‌നിപരീക്ഷ; പെണ്‍കുട്ടികളെ ബ്രെയിന്‍ വാഷ് ചെയ്ത് ജെയ്‌ഷെ മുഹമ്മദും ലഷ്‌കറും; യുഎന്‍ മുന്നറിയിപ്പിന് പിന്നിലെ നടുക്കുന്ന സത്യങ്ങള്‍! സുരക്ഷാ സേനയ്ക്ക് ഉറക്കമില്ലാത്ത രാത്രികള്‍
ഇസ്ലാമാബാദില്‍ ഷിയാ പള്ളിയില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു ഐഎസ്; വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 31 പേര്‍; 169 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു; പാക് തലസ്ഥാനത്തുണ്ടായത് 2008ന് ശേഷമുണ്ടായ ഏറ്റവും മാരകമായ ആക്രമണം
ബോണ്ടി ബീച്ച് കൂട്ടക്കൊല ജൂതന്മാര്‍ക്ക് നല്‍കിയത് ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തേക്കാള്‍ വലിയ ആശങ്ക; ലോകം എമ്പാടും ജൂത കോളനികള്‍ സ്ഥാപിച്ച് പാരമ്പര്യങ്ങള്‍ മുറുകി പിടിച്ച് ജീവിക്കുന്നവര്‍ക്ക് സുരക്ഷാ ഭീഷണി; ലണ്ടനിലെ ജൂതകോളനിയില്‍ എങ്ങും ഭയം മാത്രം ബാക്കി; ജന്മനാട് ഉപേക്ഷിച്ച് ഇസ്രായേലിലേക്ക് കുടിയേറാന്‍ നടപടി ക്രമങ്ങള്‍ തുടങ്ങി പാശ്ചാത്യ രാജ്യങ്ങളിലെ ജൂതന്മാര്‍
പക്ഷികളെ വേട്ടയാടുന്നപോലെ മനുഷ്യരെ ഉന്നം വച്ച് വെടിവെയ്ക്കുന്ന ഭീകരൻ; നിമിഷ നേരം കൊണ്ട് ഭയം തെല്ലുപോലുമില്ലാതെ പിന്നിൽ നിന്ന് പിടികൂടിയ ആ സൂപ്പർഹീറോ; തോക്ക് തട്ടിയെടുത്ത് ആക്രമിയുടെ നേരെ പോയിന്റ് ഔട്ട് ചെയ്‌തെങ്കിലും എന്തുകൊണ്ട് അദ്ദേഹം വെടിവെച്ചിട്ടില്ല?; ബോണ്ടി ബീച്ച് നായകൻ അഹമ്മദിന്റെ സ്വഭാവവും ചർച്ചകളിൽ
തോക്കിനു മുന്നില്‍ തെല്ലും കുലുങ്ങാതെ ഒരുചുണക്കുട്ടന്‍; സിഡ്‌നി ബോണ്ടി ബീച്ചില്‍ വെടിയുണ്ടകള്‍ ചീറി പായുന്നതിനിടെ, അക്രമിയുടെ കഴുത്തില്‍ കുരുക്ക് മുറുക്കി കീഴ്‌പ്പെടുത്തിയത് ആര്? ആളെ തിരിച്ചറിഞ്ഞു; വെടിയേറ്റിട്ടും തളരാതെ പോരാടിയ ധീരനെ പരിചയപ്പെടുത്തി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍
ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഡ്രൈവിങ് ലൈസന്‍സ് ചിത്രത്തില്‍ ധരിച്ചിരിക്കുന്നത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ജേഴ്‌സി; സിഡ്‌നി ബോണ്ടി ബീച്ച് ഭീകരാക്രമണ കേസിലെ തിരിച്ചറിഞ്ഞ പ്രതി നവീദ് അക്രം ലാഹോര്‍ സ്വദേശി? വഴിയാത്രക്കാരന്‍ റൈഫിള്‍ തട്ടിയെടുത്തത് നവീദിന്റെ കയ്യില്‍ നിന്നെന്നും റിപ്പോര്‍ട്ട്; ജൂതരുടെ ഹനൂക്ക കുടുംബ സംഗമത്തില്‍ വെടിവെപ്പ് നടന്നത് കുട്ടികള്‍ കളിക്കുന്നതിനിടെ
സിഡ്‌നി ബോണ്ടി ബീച്ചിനെ ചോരക്കളമാക്കിയ കൂട്ട വെടിവെപ്പ് ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി; പരിക്കേറ്റത് 29 പേര്‍ക്ക്; ഭീകരരില്‍ ഒരാളെ തിരിച്ചറിഞ്ഞു; സംഭവ സ്ഥലത്ത് നിന്ന് സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു; ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഇസ്രയേല്‍ വിദേശകാര്യമന്ത്രി
19 രാജ്യങ്ങളില്‍ നിന്നുള്ള ഗ്രീന്‍ കാര്‍ഡ് ഉടമകളെക്കുറിച്ച് സമഗ്രമായ പുനഃപരിശോധന നടത്തും; മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിര്‍ത്തിവെക്കും; വൈറ്റ് ഹൗസിന് സമീപം വെടിയുതിര്‍ത്ത അഫ്ഗാനിയില്‍ അന്വേഷണം; കടുത്ത പ്രഖ്യാപനങ്ങളുമായി ട്രംപ്
ഓപ്പറേഷന്‍ സിന്ദൂറില്‍ ഭയന്നു വിറച്ച പാക്കിസ്ഥാന്‍; ജെയ്ഷ് മുഹമ്മദ് തുര്‍ക്കിയില്‍ താവളമുണ്ടാക്കി ഇന്ത്യയ്‌ക്കെതിരെ പുതിയ ഭീകര കേന്ദ്രം തുറന്നു; ഡോക്ടര്‍മാരായ ഉമറും ഷ്‌ക്കീലും ഗൂഡാലോചന ചര്‍ച്ചകള്‍ക്ക് പോയത് തുര്‍ക്കിയില്‍; പാസ്‌പോര്‍ട്ടിലെ തുര്‍ക്കിഷ് ഇമിഗ്രേഷന്‍ സ്റ്റാമ്പുകള്‍ തെളിവ്; സാഖറെയും കുട്ടരും തെളിവ് കണ്ടെത്തുമ്പോള്‍