You Searched For "ഭീകരാക്രമണം"

ദീപാവലിക്കും റിപ്പബ്ലിക് ദിനത്തിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്ന് മുസമ്മില്‍ ഷക്കീല്‍;  പ്രതികള്‍ ചെങ്കോട്ടയില്‍ എത്തിയതിനും തെളിവുകള്‍;  ഡോക്ടര്‍മാരെ തീവ്രവാദ ആശയങ്ങള്‍ പഠിപ്പിച്ചത് മതപണ്ഡിതനായ മൗലവി ഇര്‍ഫാന്‍; ലക്ഷ്യമിട്ടത് ഓപ്പണ്‍ സ്ലീപ്പര്‍ സെല്ലുകള്‍ വഴി നിരവധി ഭീകാരാക്രമണങ്ങള്‍ക്കെന്നും അന്വേഷണ സംഘം
തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നു, പിന്നാലെ വന്‍ സ്‌ഫോടനം; ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം കാര്‍ പൊട്ടിത്തെറിച്ചത്തിന്റെ പുതിയ വീഡിയോ പുറത്ത്; പ്രദേശത്തു നിന്നും കണ്ടെത്തിയ ഒരു സാമ്പിള്‍ അമോണിയം നൈട്രേറ്റിനേക്കാള്‍ ഉഗ്ര സ്‌ഫോടന ശേഷിയുള്ളവ; ഫോറന്‍സിക് പരിശോധന തുടരുന്നു
സുരക്ഷാവലയങ്ങളുടെ കണ്ണു വെട്ടിച്ച് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഹ്യുണ്ടായ് ഐ 20 കാര്‍ രാജ്യതലസ്ഥാനത്ത് ഉണ്ടായിരുന്നത് പത്തു മണിക്കൂറോളം; ഫരീദാബാദിലെ ഓപ്പറേഷന് ശേഷം വിവരം കൈമാറുന്നതില്‍ വന്ന വീഴ്ച സ്‌ഫോടനമായി; ഇനി കൂടുതല്‍ ഏകോപനം വരും; ഇന്റലിജന്‍സില്‍ പഴതുടയ്ക്കാന്‍ തീരുമാനം
ചെങ്കോട്ടയ്ക്ക് സമീപം സുഭാഷ് മാര്‍ഗ് ട്രാഫിക് സിഗ്നലില്‍ പൊട്ടിത്തെറിച്ചത് മെല്ലെ വന്ന വാഹനം; ഹ്യുണ്ടായ് ഐ 20 കാറിനുള്ളില്‍ ഒന്നിലധികം യാത്രക്കാര്‍; ഐ ഇ ഡി ഉപയോഗിച്ചുള്ള സ്‌ഫോടനമെന്ന് റിപ്പോര്‍ട്ട്; വാഹനങ്ങള്‍ 150 മീറ്റര്‍ അകലെ വരെ തെറിച്ചുപോയി; മരണസംഖ്യ 13 ആയി ഉയര്‍ന്നു; പരിക്കേറ്റ 24 പേര്‍ എല്‍എന്‍ജിപി ആശുപത്രിയില്‍; സ്ഥിതിഗതികള്‍ വിലയിരുത്തി മോദിയും അമിത്ഷായും
ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം ഓടി കൊണ്ടിരുന്ന കാറിലെന്ന് പുതിയ വിവരം; ചുവപ്പ് സിഗ്നല്‍ കണ്ട് കാര്‍ നിര്‍ത്തുന്നതിനിടെ സ്‌ഫോട  നം; വാഹനത്തില്‍ ആളുകള്‍ ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ട്; ഭൂമി ഇടിഞ്ഞുവീഴുന്നതുപോലെ തോന്നിയെന്നും മരണം മുന്നില്‍ കണ്ടെന്നും ദൃക്‌സാക്ഷികള്‍; ആളുകള്‍ ജീവനും കൊണ്ട് ഓടുന്നതിനിടയില്‍ പരസ്പരം ഇടിച്ചുവീഴുന്നത് കണ്ടു; വന്‍ സ്‌ഫോടനത്തിന് പിന്നില്‍ ഭീകരവാദികളോ?
വമ്പന്‍ സ്‌ഫോടനം ഉണ്ടായത് ചെങ്കോട്ട മെട്രോ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപത്തെ ഈക്കോ വാനില്‍; തീപിടിത്തത്തില്‍ 8 വാഹനങ്ങള്‍ കത്തി നശിച്ചു; 9 പേര്‍ മരിച്ചതായി പ്രാഥമിക വിവരം; 30ഓളം പേര്‍ക്ക് പരിക്കേറ്റു; സ്‌ഫോടനം ഉണ്ടായത് റോഡിന്റെ മധ്യഭാഗത്ത്; സ്‌ഫോടനത്തില്‍ നടുങ്ങി ഡല്‍ഹി; അതീവജാഗ്രത; സ്ഥിതിഗതികള്‍ വിലയിരുത്തി അമിത്ഷാ; ഭീകരാക്രമണമെന്ന് നിഗമനം
ഡല്‍ഹിയില്‍ സ്‌ഫോടനം; ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം കാറില്‍ സ്‌ഫോടനം; രണ്ടുപേര്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്കേറ്റു; സമീപത്തെ മൂന്നുവാഹനങ്ങള്‍ത്ത് തീപിടിച്ചു; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു; സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു; ഭീകരാക്രമണമെന്ന് സംശയം; അതീവജാഗ്രത
പതിവ് പരിശോധനയ്ക്കിടെ യുവാക്കളില്‍ നിന്നും കണ്ടെത്തിയത് ആയുധങ്ങളും വെടിക്കോപ്പുകളും; ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി സൂചന: ശ്രീനഗറില്‍ മൂന്നു പേര്‍ അറസ്റ്റില്‍
സിനഗോഗ് ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍..അവര്‍ ചാള്‍സ് രാജാവാവിനെ കൊല്ലും..! ഗൂഢാലോചന സിദ്ധാന്തം ഇറക്കിയ ബാരിസ്റ്റര്‍ക്കെതിരെ നടപടി ഉണ്ടായേക്കും;  ഇസ്രായേല്‍ വീഴുമ്പോള്‍ ഞങ്ങള്‍ അറബിക് കോഫി കുടിച്ച് സന്തോഷിക്കുമെന്ന് അക്രമിയുടെ പിതാവ്
ഞാന്‍ അവിടെ തിന്മയും വെറുപ്പും കണ്ടു;  പൂചെട്ടി വലിച്ചെറിഞ്ഞു അയാള്‍ ആക്രോശിച്ചു വന്നു; വാതിലുകള്‍ക്ക് തള്ളിത്തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങള്‍ അകത്തു നിന്നും ഉന്തിപ്പിടിച്ചു; അവിടെ യഥാര്‍ഥ ഹീറോകളെയാണ് കണ്ടത്; ആ തീവ്രവാദിയെ നേരിട്ട ഭീകര നിമിഷങ്ങള്‍ ഓര്‍ത്തെടുത്തു റബ്ബി ഡാനിയല്‍ വാക്കര്‍
മാഞ്ചെസ്റ്ററില്‍ ജൂതപ്പള്ളിക്ക് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിന്റെ ഇരകളില്‍ ഒരാള്‍ കൊല്ലപ്പെട്ടത് പോലീസിന്റെ വെടിയേറ്റ്; രക്ഷാപ്രവര്‍ത്തനത്തിനിടെ വെടിവെപ്പില്‍ പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയിലെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ്; ഭീകരന്‍ ജിഹാദ് അല്‍ ഷാമി എത്തിയത് തോക്കില്ലാതെ; ഭീകരാക്രമണം ആസൂത്രണം ചെയ്തവരിലേക്കും അന്വേഷണം
അന്താരാഷ്ട്ര അഹിംസാ ദിനത്തിലുണ്ടായ ആക്രമണം ദുഃഖകരം; ഭീകരത ഉയര്‍ത്തുന്ന ആഗോള വെല്ലുവിളിയുടെ മറ്റൊരു ഓര്‍മ്മപ്പെടുത്തലാണ് ഈ ആക്രമണം; ആഗോള സമൂഹം ഐക്യത്തോടെ ഇതിനെ ചെറുക്കണം; മാഞ്ചെസ്റ്ററിലെ ജൂതദേവാലയത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തെ അപലപിച്ചു ഇന്ത്യ